Timely news thodupuzha

logo

എം.ജി സർവകലാശാലയിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി

കോട്ടയം: മഹാത്മാ​ഗാന്ധി സർവകലാശാലയിൽ നിന്നും പേരെഴുതാത്ത ബിരുദ സർട്ടിഫി ബിരുദ സർട്ടിഫിക്കറ്റുകൾ(ഫോർമാറ്റുകൾ) കാണാതായി.

സെക്ഷനിൽ വിശദമായ പരിശോദന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സർട്ടിഫിക്കറ്റുകൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസിൽ പരാതി നൽനാണ് തീരുമാനം. പേരെഴുതാത്ത 54 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് കാണാതായത്.

സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോയെന്ന് പരിശോധന നടക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാവും പൊലീസിൽ പരാതി നൽകുക.

Leave a Comment

Your email address will not be published. Required fields are marked *