Timely news thodupuzha

logo

വ്യക്തിയെന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ട, നീതി ലഭിച്ചതിൽ സന്തോഷമെന്ന് പ്രിയ വർ​ഗീസ്

കണ്ണൂർ: തനിക്കെതിരെ നടന്നത് മാധ്യമവേട്ടയാണെന്നും നീതി ലഭിച്ചതിൽ സന്തോഷമെന്നും പ്രിയ വർ​ഗീസ്. വ്യക്തിയെന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ടയെന്നു തന്നെ പറയാൻ തോന്നുന്നെന്നും വിധിയിൽ വലിയ സന്തോഷമെന്നും അവർ കൂട്ടിചേർത്തു. കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസറായി നിയമിച്ചത് ഹെെക്കോടതി ശരിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയ വർ​ഗീസ്.

Leave a Comment

Your email address will not be published. Required fields are marked *