Timely news thodupuzha

പീരുമേടിന്റെ സമര നായകന് നാടിന്റെ യാത്രാമൊഴി

പീരുമേട്: തോട്ടം തൊഴിലാളികളുടെ പരാതികൾ കേൾക്കാത്ത ലോകത്തേക്ക് പീരുമേടിന്റെ സമര നായകൻ യാത്രയായി. അകാലത്തിൽ വേർപിരിഞ്ഞ പീരുമേട് എം.എൽ.എ വാഴൂർ സോമന് നാടിന്റെ അന്ത്യാജ്‌ഞലി. ഭവനത്തിലും വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലുമായി ഒരുക്കിയ പൊതു ദർശനത്തിന് മന്ത്രിമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മതനേതാക്കൾ തോട്ടം തൊഴിലാളികൾ തുടങ്ങിയ അന്ത്യാജ്ഞലിയർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *