Timely news thodupuzha

logo

സ്വര്‍ണവിലയില്‍ മാറ്റമി, പവന് 43,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 43,480 രൂപയും ഗ്രാമിന് 5435 രൂപയുമാണ് സംസ്ഥാനത്തെ സ്വർണ വില.

കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തിനിടെ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച മുതൽ വില ഉയരുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *