Timely news thodupuzha

logo

നിയമന തട്ടിപ്പ്; അഖിൽ സജീവ് അറസ്റ്റിൽ

പത്തനംതിട്ട: നിയമന തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പൊലീസാണ് അഖിലിനെ അറസ്റ്റു ചെയ്തത്. പത്തനംതിട്ട ഡി.വൈ.എസ്.പി എസ്.നന്ദകുമാറിൻറെ നേതൃത്വത്തിൽ തോനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്കു ശേഷം ഇയാളെ പത്തനംതിട്ടയിൽ എത്തിക്കും.

Leave a Comment

Your email address will not be published. Required fields are marked *