Timely news thodupuzha

logo

കോഴിക്കോട് ലോ കോളേജില്‍ കെ.എസ്‌.യു ആക്രമണം

കോഴിക്കോട്: ഗവണ്‍മെന്റ് ലോ കോളേജില്‍ കെ.എസ്‌.യു ആക്രമണത്തില്‍ മുന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്ക്, നാലാം വര്‍ഷ വിദ്യാര്‍ഥി ഹരി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *