തൊടുപുഴ :ചിറ്റൂർ ഓലിക്കൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ -88 ) നിര്യാതയായി .സംസ്ക്കാരം 04 /11 /2023 തിങ്കൾ ഉച്ചകഴിഞ്ഞു 2 .30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ . ഇടമറുക് ഈറ്റയ്‌ക്കക്കുന്നേൽ കുടുംബാംഗമാണ് .മക്കൾ :ജോയി ,ലൂസി ,ബെന്നി ,ജോസുകുട്ടി .മരുമക്കൾ :ഗ്രേസി ,ബേബി ,ബീന ,ഷാന്റി .
ചിറ്റൂർ ഓലിക്കൽ പരേതനായ ഫ്രാൻസീസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ -88 ) നിര്യാതയായി
