കുടയത്തൂർ :വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഓവർസീയർ മണ്ണാംകുന്നേൽ എം.എം.പ്രഭാകരൻ പിള്ള (72) അന്തരിച്ചു. കഴിഞ്ഞ 15 ന് കുടയത്തൂർ ശരംകുത്തി അമ്പലത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരനായ പ്രഭാകരപിള്ളയ്ക്ക് എതിരെ എത്തിയ കാർ ഇടിച്ചു പരുക്കേൽക്കുകയായിരുന്നു. തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വൈകിട്ടാണ് അന്ത്യം. സംസ്‌കാരം (7.12.2023 വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ പാമ്പനാച്ചാലിൽ രാധ. മക്കൾ ആർ.അനൂപ് (ഐസിഐസിഐ ബാങ്ക്, എറണാകുളം) ഗീതു (ഇൻഫോ പാർക്ക്) മരുമക്കൾ ഡോ. സുജ (പിഎച്ച്‌സി കുടയത്തൂർ), ശ്രീജിത്ത് (ഇൻഫോ പാർക്ക്)
റിട്ട. കെഎസ്ഇബി ഓവർസീയർ മണ്ണാംകുന്നേൽ എം.എം.പ്രഭാകരൻ പിള്ള (72) അന്തരിച്ചു.
