Timely news thodupuzha

logo

Local News

വായനാ ദിനാചരണത്തിന്റെ ഭാഗമായി കുമ്പംകല്ല് ബി.റ്റി.എം എൽ.പി സ്കൂളിലെ കുട്ടികൾ ഇടവെട്ടി പ്രണവം ലൈബ്രറി സന്ദർശിച്ചു

ഇടവെട്ടി: ലോക വായനാ ദിനാചരണത്തോട് അനുബന്ധിച്ച് കുമ്പംകല്ല് ബി.റ്റി.എം എൽ.പി സ്കൂളിലെ കുട്ടികളും അധ്യാപകരും ഇടവെട്ടി പ്രണവം ലൈബ്രറി സന്ദർശിക്കുകയും വായനാ ദിനാചരണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപക അതിത യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് റ്റി.സി. ചാക്കോ വായനശാലയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. വായിച്ചു വളരേണ്ടതിന്റെ ആവിശ്യം കുട്ടികളെ ബോധ്യപ്പെടുത്തി അദ്ധ്യാപിക ജസീന, ലൈബ്രറേറിയൻ ഗീത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനും പുസ്തകങ്ങൾ …

വായനാ ദിനാചരണത്തിന്റെ ഭാഗമായി കുമ്പംകല്ല് ബി.റ്റി.എം എൽ.പി സ്കൂളിലെ കുട്ടികൾ ഇടവെട്ടി പ്രണവം ലൈബ്രറി സന്ദർശിച്ചു Read More »

പൊതുമാർക്കറ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് പ്രക്ഷോഭം ആഹ്വാനം ചെയ്തു

വണ്ണപ്പുറം: പ‍ഞ്ചായത്തിലെ പൊതുമാർക്കറ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് പ്രക്ഷോഭം ആഹ്വാനം ചെയ്തു. വണ്ണപ്പുറം ​ഗ്രാമപ‍ഞ്ചായത്തിലെ 10 വർഷം പോലും പൂർത്തിയാകാത്ത പുതിയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള തീരുമാനമാണ് ഭരണസമിതി എടുത്തിരിക്കുന്നത്. ഭരണ സമിതിയുടെ തീരുമാനം പുന:പരിശോധിക്കണമെന്നും ഇതിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് യൂത്ത് ലീ​ഗ് ഭാരവാഹികൾ രം​ഗത്തെത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടി നടത്തുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് മുന്നോടിയായി പഞ്ചായത്തിലെ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മതിലുകളിലെല്ലാം നോട്ടീസ് പതിപ്പിച്ചു. …

പൊതുമാർക്കറ്റ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീ​ഗ് പ്രക്ഷോഭം ആഹ്വാനം ചെയ്തു Read More »

പൈങ്കുളം സെന്റ്.റീത്താസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും കലാസാഹിത്യവേദി ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

പൈങ്കുളം: സെന്റ്.റീത്താസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും പ്രതിഭാ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. കെ.സി.എസ്.എൽ കോതമംഗലം രൂപത ഡയറക്ടർ റവ.ഫാ.വർഗീസ് പാറമേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ .ഫാ.മാത്യൂസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ജോയിസ് മുക്കുടം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. സാഹിത്യാഭിരുചി വളർത്തുന്നതിനും പുതിയ കലാകാരന്മാരെ സൃഷ്ടിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി സഹായകമാകണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ജെസ്സി …

പൈങ്കുളം സെന്റ്.റീത്താസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും കലാസാഹിത്യവേദി ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി Read More »

പനി ബാധിച്ച് തൃശൂർ സ്വദേശി മരിച്ചു

തൃശൂർ: സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂർ സ്വദേശിയായ ധനിഷ്ക്കാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരണം. ചാഴൂർ എസ്.എൻ.എം.എച്ച്.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ധനുഷ്ക്ക്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൃത്യമായ മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരകവും വ്യാപനശേഷി കൂടിയതുമായ പനികൾ ആശങ്ക ഉയർത്തുന്നുണ്ട്. മലപ്പുറത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ടു ചെയ്ത എച്ച്1എൻ1 ബാധിച്ചുള്ള മരണവും ആശങ്ക ഉയർത്തുന്നുണ്ട്.

സ്കൂൾ കുട്ടികൾക്കായി ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്

തൊടുപുഴ: സാമ്പത്തികമായി അവബോധമുള്ളതും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭാരതീയ റിസർവ് ബാങ്ക് കൈകൊണ്ട് വരുന്ന നടപടികളുടെ ഭാഗമായി സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാ തലത്തിൽ ആരംഭിക്കുന്ന ക്വിസ്, ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്ക് ശേഷം ദേശീയ തലത്തിൽ അവസാനിക്കും. ഉപജില്ലാ/ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാം. ജൂൺ, ജൂലൈ മാസങ്ങളിലായി …

സ്കൂൾ കുട്ടികൾക്കായി ആർ.ബി.ഐ.യുടെ സാമ്പത്തിക സാക്ഷരതാ ക്വിസ് Read More »

കെ .പി .എം .എസ് പ്രതിഷേധ യോഗം നടത്തി

തൊടുപുഴ.:മഹാത്മ അയ്യങ്കാളിയെ നവമാധ്യമം വഴി അപമാനിച്ച സെെബർ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് കെ .പി .എം .എസ് തൊടുപുഴ യൂണിയൻ കമ്മിറ്റി സിവിൽസ്റ്റേഷനുമുൻപിൽ പ്രതിഷേധ യോഗം നടത്തി.സംസ്ഥാന നേതാക്കളായ സി.സി.ശിവൻ ,സുരേഷ് കണ്ണൻ ,അച്ചാമ്മ കൃഷ്ണൻ ,യൂണിയൻ നേതാക്കളായ എം.കെ.പരമേശ്വരൻ ,പി.ഒ.കുഞ്ഞപ്പൻ ,അനീഷ് കുമാർ ,എം.കെ.സോമൻ,ജിഷ മോൾ,സുകു റ്റി.സി. ഫെബിൻ കെ.കെ.തുടങ്ങിയവർ നേതൃത്വം നൽകി.

ഐഎംഎ സംസ്ഥാന പ്രസിഡന്റിന്റെ യാത്ര സ്റ്റ്റൈഡ് തൊടുപുഴയിൽ

തൊടുപുഴ :ഐഎംഎ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനയാത്ര തൊടുപുഴയിൽ എത്തി. തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഡോ.സുദർശൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡൻറ് ഡോ.തോമസ് എബ്രഹാം സ്വാഗതം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു സംസ്ഥാന ഡോക്ടർമാർ നേരിടുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ, …

ഐഎംഎ സംസ്ഥാന പ്രസിഡന്റിന്റെ യാത്ര സ്റ്റ്റൈഡ് തൊടുപുഴയിൽ Read More »

അമിക്കസ് ക്യൂറി നിയമനം പുന: പരിശോധിക്കണം – കർഷക കോൺഗ്രസ്

തൊടുപുഴ:ഇടുക്കി ജില്ലയിലെ കർഷകർക്കെതിരായി നിലപാട് സ്വീകരിക്കുകയും കപട പരിസ്ഥിതി ലോബിയിങ്ങിംഗിന്റെ വക്താവുമായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവനെ അമിക്കസ് ക്യൂറിയായി നിയമിച്ച നടപടി ഹൈക്കോടതി പുനഃപരിശോധിക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കസ്തൂരി രംഗൻ റിപ്പോർട്ടും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും നടപ്പിലാക്കണമെന്ന് വാശി പിടിക്കുന്ന ഹരീഷ് വാസുദേവൻ ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി ആകുന്നത് കർഷകരെ ദോഷകരമായി ബാധിക്കും. നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന നിയമ വിദഗ്ധരായ അഭിഭാഷകരെ അമിക്കസ് ക്യൂറി യായി നിയമിക്കാൻ ഹൈക്കോടതി തയ്യാറാകണം. ഹൈക്കോടതി നിയമനം തിരുത്തിയില്ലെങ്കിൽ കർഷക …

അമിക്കസ് ക്യൂറി നിയമനം പുന: പരിശോധിക്കണം – കർഷക കോൺഗ്രസ് Read More »

കെ ജി ഒ എ വനിതാ വാഹന ജാഥയ്ക്ക് ആവേശകരമായ പരിസമാപ്തി

തൊടുപുഴ :മൂന്നു ദിവസമായി ജില്ലയിൽ പര്യടനം നടത്തി വന്നിരുന്ന വനിതാ വാഹന ജാഥയ്ക്ക് തൊടുപുഴയിൽ ഉജ്ജ്വല പരിസമാപ്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശൈലജ സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നാം ദിവസത്തെ ജാഥ മൂലമറ്റത്ത് .പി ഡി സുമോൻ ഉദ്ഘാടനം ചെയ്തു. മുട്ടത്ത് ടി എം റഷീദും വഴിത്തലയിൽ കെ എൻ പ്രഭാകരനും കരിമണ്ണൂരിൽ . എൻ സദാനന്ദനും ആലക്കോട് സംസ്ഥാന കമ്മിറ്റി അംഗം .പി എം ഫിറോസും ഉദ്ഘാടനം ചെയ്തു. …

കെ ജി ഒ എ വനിതാ വാഹന ജാഥയ്ക്ക് ആവേശകരമായ പരിസമാപ്തി Read More »

ടെൻഡർ ക്ഷണിച്ചു

കട്ടപ്പന: ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികകളിൽ പ്രീ സ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്ര വച്ച കവറിൽ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂൺ 27 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ഓഫീസിൽ പണമടച്ച് കൈപ്പറ്റാം. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി 27. അന്ന് വൈകിട്ട് മൂന്നിന് ടെൻഡർ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നവർ ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാംപിളുകൾ ബ്ലോക്ക് തല പ്രൊക്വയർമെന്റ് കമ്മറ്റി …

ടെൻഡർ ക്ഷണിച്ചു Read More »

തൊഴിൽ മന്ത്രി ഇടപെട്ടു; ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി തൊഴിലാളികൾക്ക് ശമ്പളം 23ന്

മുണ്ടക്കയം: ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തർക്കം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് പരിഹരിച്ചു. മുണ്ടക്കയം കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ശമ്പള കുടിശ്ശിക 23ന് തന്നെ കൊടുക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകി. തിങ്കളാഴ്ചയ്ക്കകം വിതരണം പൂർത്തിയാക്കും. ലീവ് ക്യാഷ് ഈ മാസം 30 നുള്ളിൽ കൊടുക്കും. ബാങ്ക് ലോൺ കുടിശ്ശിക എത്രയും വേഗം മാനേജ്‌മെന്റ് സെറ്റിൽ ചെയ്യും. പിഴ പലിശ കൊടുക്കാൻ തൊഴിലാളികൾക്ക് …

തൊഴിൽ മന്ത്രി ഇടപെട്ടു; ട്രാവൻകൂർ റബ്ബർ ആൻഡ് ടീ കമ്പനി തൊഴിലാളികൾക്ക് ശമ്പളം 23ന് Read More »

നെടുങ്കണ്ടത്തിൽ ജോസ് ഉലഹന്നാൻ അന്തരിച്ചു

തൊടുപുഴ: മ്രാല നെടുങ്കണ്ടത്തിൽ ജോസ് ഉലഹന്നാൻ(74) നിര്യാതനായി. സംസ്ക്കാരം 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പുതുവേലി കൊണ്ടാടംപടവിൽ കുടുംബാംഗം. മക്കൾ: ജോബി(സൗദി), ബോബി, ഷോബി. മരുമകൾ: ഷിബിന(സൗദി) തടിയമ്പാട് പുത്തൻപുര കുടുംബാംഗം.

റ്റി.വി.മാത്യു(മത്തച്ചൻ) തലയ്ക്കൽ അന്തരിച്ചു

വണ്ണപ്പുറം: തലയ്ക്കൽ റ്റി.വി.മാത്യു (മത്തച്ചൻ -86) നിര്യാതനായി. സംസ്കാര ശുശ്രുഷ 24ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിച്ച്, വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ. ഭൗതിക ശരീരം 23ന് വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഭാര്യ: സിസിലി ചകനാൽ കുടുംബാംഗം(നെടിയശാല). മക്കൾ: ജെസ്സി, ഷാന്റി, മിനി, ദീപ. മരുമക്കൾ: പ്രൊഫ.കെ.ആർ.ഫ്രാൻസിസ്(കോങ്കോത്ത്, ചാലക്കുടി), വിൻസ് എബ്രഹാം(തെക്കേൽ, വെള്ളിയാമറ്റം), ജോ പ്രസാദ് ആന്റണി (പെരുംമ്പിള്ളിൽ, കലൂർ, എറണാകുളം), ജോൺസൺ.റ്റി.കുര്യൻ(തട്ടാർകുന്നേൽ, ഈസ്റ്റ്‌ വാഴപ്പള്ളി, മുവാറ്റുപുഴ).

അശ്ലീലപദ പ്രയോഗം; ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്തു

മലപ്പുറം: അശ്ലീലപദ പ്രയോഗത്തിന്റെ പേരിൽ വിവാദ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു. വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ തുടർന്നാണ് വളാഞ്ചേരി പൊലീസ് കേസെടുത്തത്. അശ്ലീലപദപ്രയോഗം നടത്തി എന്നതിനു പുറമേ ഗതാഗതം തടസ്സപ്പെടുത്തിയെന്ന കുറ്റവും ചേർത്തിട്ടുണ്ട്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച കടയുടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് വളാഞ്ചേരിയിൽ നടന്ന കട ഉദ്ഘാടനവും ഇതിൽ പങ്കെടുത്ത യൂട്യൂബർ തൊപ്പിയുടെ പാട്ടുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. നൂറു കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തൊപ്പിയെ കാണാനായി തടിച്ചു കൂടിയത്. ഇതെത്തുടർന്ന് ദേശീയപാതയിൽ ഏറെ …

അശ്ലീലപദ പ്രയോഗം; ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്തു Read More »

ഐ.എം.എ സംസ്ഥാന പ്രസിഡന്റിന്റെ യാത്ര സ്റ്റ്റൈഡ് തൊടുപുഴയിൽ

തൊടുപുഴ: ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാനയാത്ര തൊടുപുഴയിൽ എത്തി. തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്ക് ഹാളിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ഡോ.സുദർശൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഐഎംഎ പ്രസിഡൻറ് ഡോ.തോമസ് എബ്രഹാം സ്വാഗതം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു സംസ്ഥാന ഡോക്ടർമാർ നേരിടുന്ന നിരവധി പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, ഡോ.ശ്രീവിലാസൻ, …

ഐ.എം.എ സംസ്ഥാന പ്രസിഡന്റിന്റെ യാത്ര സ്റ്റ്റൈഡ് തൊടുപുഴയിൽ Read More »

അടിമാലിയിലെ പൊതുശ്മശാനത്തിൽ അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ യുവാവിന് പൊള്ളലേറ്റു.

അടിമാലി: ഗ്രാമപഞ്ചായത്തിലെ കൂമ്പൻപാറയിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തിൽ അമ്മയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെ യുവാവിന് ഗുരുതര പൊള്ളലേറ്റു. ഗ്യാസ് ആളിക്കത്തിയതാണ് അപകടത്തിന് കാരണം. മന്നാംകാല സ്വദേശി തപസ്യാഭവൻ സന്തോഷിനാണ്(50) തീ പൊള്ളലേറ്റത്. സന്തോഷിന്റെ അമ്മ ശാരദ(75) ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടിരുന്നു. സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം സന്തോഷും ബന്ധുക്കളും ശാന്തിനിലയത്തിൽ എത്തി. അവിടെ വച്ച് മൃദദേഹം കത്തിക്കുന്നതിനായി കർപ്പൂരം കൊളുത്തി വയ്ക്കുന്നതിനു മുമ്പേ ജീവനക്കാരൻ ഗ്യാസ് വാൽവ് തുറന്നു. ഇതോടെ ​ഗ്യാസ് ആളിക്കത്തി, അപകടമുണ്ടാകുക ആയിരുന്നെന്ന് ചുറ്റിനും നിന്നവർ പറഞ്ഞു.

ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്ക് തീപിടിച്ചു

കോട്ടയം: തോട്ടയ്‌ക്കാട് ജം​ഗ്‌ഷനിൽ ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45നായിരുന്നു സംഭവം. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി.

ഇടനയ്ക്കപ്പറമ്പിൽ ജെയിംസ് മാത്യു അന്തരിച്ചു

നെയ്യശ്ശേരി: ഇടനയ്ക്കപ്പറമ്പിൽ ജെയിംസ് മാത്യു(70) നിര്യാതനായി. സംസ്കാരം 24 .06 .2023 ശനി ഉച്ചക്കഴിഞ്ഞു മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ആനീസ് കുമാരമം​ഗലം പൂവക്കോട്ടിൽ കുടുംബാ​ഗം. മക്കൾ: ജിസ (ബെഹറിൻ), സിജോ (യു.കെ), റ്റാനിയ (അബുദാബി). മരുമക്കൾ: ബെന്നി പെരേപ്പാടൻ (മഞ്ഞപ്ര), പ്രിയ പാലക്കാട്ട്(പെരുമ്പള്ളിച്ചിറ), ഷിജു ഉള്ളോപ്പിള്ളിച്ചാലിൽ(മണക്കാട്).

How to Get Free Spins at a Casino Bonuses

Each week, Free Spin Casino offers one of the slotilda most unique free-spin games on the internet. Free Spin Casino has many spins that offer you hours of excitement and entertainment for all the family. This casino offers many games such as Blackjack, Baccarat and Craps and Roulette. Free Spin

How to Select the best Bitcoin Casino If you are new to Bitcoin casinos, you’ll need to choose the one that best meets your requirements. There are a few aspects that you must be aware of when choosing the best Bitcoin casino, including the cost of processing payments. The site should be simple to use …

Read More »

What is a Casino Free Slots? What’s the significance of casino free slots? What is the reason cookie they are a “freebie?” Do you think it is worth taking the risk to gamble on casino slot machines without an initial investment? These and other questions will be answered by this casino slot guide for free. …

Read More »

Locating the Top Gambling Sites To Get Free Spins

Mobile Casino Games. Online gambling and cellular games are a rapidly growing industry that reaches new heights every year. However a little newer thought than simply playing casino games on desktop computers is playing the arena total bet cassinose games through mobile phones and tablets. These devices

Live Dealer Poker Games and Dining

Casinos online are referred to as virtual casinos or casinos online. They are a resemblance of traditional casinos. Online casinos allow gamblers to participate in online casino games over the Internet. This is an extremely new type of internet gambling. Despite the resemblance in some areas, there are also important differences between internet

Online Slots with Real Money are Better than Free Slots

Online slots winner bet are a great casino game that is enjoyed by anyone. It’s a straightforward action-adventure game where a player does not have to waste time waiting for a dealer give the spins out, but instead plays independently. To play online slots, all you require is a computer, modem and an Internet

How to Play a Slot Machine Online You must be competent in reading and understanding the symbols displayed on a machine that is online. A winning combination is made by matching three or more symbols on an active payline. If a player matches three or more symbols on a live payline will win. The player …

Read More »

What is Free Spin Casino Work?

Free Spin Casino allows players to earn real money online using free spins. These are actually 5gringo bonus spins which means that the player isn’t paying for the spins. Instead, they sign up for the casino on the expectation of winning bonus points to play at specific slots. If they meet the requirements,

You can play the Bier Haus Slot Machine online for no cost You can play the Bier Haus slot online for free and see how it functions. This slot machine features five reels and four pay lines. It also has wild symbols, scatter symbols and bonus rounds. The scatter symbol is the Mug wild symbol. …

Read More »

Enjoy online Casino Games for Free The internet is the most effective method to find casinos online for free, which is a real bonus. This is an exciting method of playing slots online that offers you free bonuses and nothing other than that. There are numerous ways to play online casino games including slots. There …

Read More »

Getting Started With Online Free Casino Games If you’re mamajitu just beginning to get used to playing online casino games, it’s a good idea to start with the free games. These games are great entertainment and you don’t have to worry about annoying advertisements, or downloading any software. And, you won’t need to deposit any …

Read More »

തൊടുപുഴ കൊമ്പനാൽ (ആലക്കത്തടത്തിൽ ) കെ .വി .അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ (76 ) നിര്യാതയായി

തൊടുപുഴ : കൊമ്പനാൽ (ആലക്കത്തടത്തിൽ ) കെ .വി .അഗസ്റ്റിന്റെ( റിട്ട . ക്ലാർക്ക് ,സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ,തൊടുപുഴ ) ഭാര്യ ലീലാമ്മ (76 ) നിര്യാതയായി .സംസ്ക്കാര ശുശ്രൂഷകൾ 23 .06 .2023 വെള്ളി രാവിലെ 10 .30 നു ജയ്‌റാണി സ്കൂളിന് എതിർവശത്തുള്ള വസതിയിൽ ആരംഭിച്ചു തെനംകുന്നു സെന്റ് മൈക്കിൾസ് പള്ളിയിൽ . മുട്ടം കാക്കൊമ്പ് കല്ലിടുക്കിൽ കുടുംബാംഗമാണ് . മക്കൾ : ജോർളി ,ജോജി ,ജെനീഷ് (ചെന്നൈ ),മരുമക്കൾ :ഡെയ്‌സി ,കോളാപ്പിള്ളിൽ (നാഗാർജുന …

തൊടുപുഴ കൊമ്പനാൽ (ആലക്കത്തടത്തിൽ ) കെ .വി .അഗസ്റ്റിന്റെ ഭാര്യ ലീലാമ്മ (76 ) നിര്യാതയായി Read More »

Book Of Ra Magic Erzielbar Kasino Qua Lastschrifteinzug Gebührenfrei Vortragen Abzüglich Registrationh1>contentfazit and Book Of Ra Gratis Verhaltenmehr Kostenlose Erreichbar Slotsein Slot Hat Ägyptisch Inspirierte Symbole Wie Angewandten Juwelenbesetzten Skarabäus, Unser Geflügelte Plastik and Folgende Sphinx Dies Scatter>Contentirgendwo Liegt Dies Kontrast Unter Book Of Ra Ferner Book Of Ra Deluxe?unser Book Of Ra Symbolebook Of Ra PaysafeParece Existireren Ägyptische Symbole As Part Of Meinem Slot, Wie Die Nachfolgende Untergeordnet Inside Weiteren Versionen Jenes Hochgelobten Slots Ausfindig machen Würden Inside Den Karten As Typ Of Diesem Book Of Ra 6 Verbinden Gerieren Via Niedrigem Bedeutsamkeit Müssen 2 Bis Sechs Symbole Ähneln, Damit Eltern Das rennen machen Im Halt Hatten As part of Den Höherwertigen Königskarten Brauchen Die Jedoch Mindestens 3 Symbole, Im zuge dessen Dahinter GewinnenEs Handelt Sich Hier Damit Angewandten Eigenständigen Slot, Womit Man Vorab Jedem Durchgang Farbe bekennen Darf, Inwiefern Man Die Anpassung Unter einsatz von Auf Anderem Allein Jackpot Zum besten geben Möchtehierfür Zu tun sein Die leser Jedoch Nach Angewandten Startknopf Amplitudenmodulation Unteren Bildschirmrand Krauleninside Einen Spielautomaten Findet Man Endlich wieder Ferner Nochmals Untergeordnet Zudem Unser Alternative Kennzahl, Schließlich Nachfolgende Wechselso Gesehen Möchte Alle Gamer Seine Gelegenheit Inside Guten Erfolg Unter einsatz von Book Of Ra Zum besten geben Um Echtgeld Austestengekonnt Eingesetzt, Kann Solch ein Abschluss Angewandten Echten Vorteil Pro Spieler Referieren, Auch So lange Die leser Book Of Ra Gebührenfrei VorsprechenEs Ist Welches Rätsel Der Keno

Content Video Hinter Book Of Ra Book Of Ra Für nüsse Geben Bloß Registrierung Volatilität: Der Risikofaktor As part of Book Of Ra Rtp Einfluss Beim Book Of Ra Slot Solch ein Schinken verfügt wanneer Symbol im Spielablauf über besondere Funktionen and bringt unserem Gamer einen einen ferner folgenden Bonus. Er hat denselben Gleichwertigkeit entsprechend …

Book Of Ra Magic Erzielbar Kasino Qua Lastschrifteinzug Gebührenfrei Vortragen Abzüglich Registrationh1>contentfazit and Book Of Ra Gratis Verhaltenmehr Kostenlose Erreichbar Slotsein Slot Hat Ägyptisch Inspirierte Symbole Wie Angewandten Juwelenbesetzten Skarabäus, Unser Geflügelte Plastik and Folgende Sphinx Dies Scatter>Contentirgendwo Liegt Dies Kontrast Unter Book Of Ra Ferner Book Of Ra Deluxe?unser Book Of Ra Symbolebook Of Ra PaysafeParece Existireren Ägyptische Symbole As Part Of Meinem Slot, Wie Die Nachfolgende Untergeordnet Inside Weiteren Versionen Jenes Hochgelobten Slots Ausfindig machen Würden Inside Den Karten As Typ Of Diesem Book Of Ra 6 Verbinden Gerieren Via Niedrigem Bedeutsamkeit Müssen 2 Bis Sechs Symbole Ähneln, Damit Eltern Das rennen machen Im Halt Hatten As part of Den Höherwertigen Königskarten Brauchen Die Jedoch Mindestens 3 Symbole, Im zuge dessen Dahinter GewinnenEs Handelt Sich Hier Damit Angewandten Eigenständigen Slot, Womit Man Vorab Jedem Durchgang Farbe bekennen Darf, Inwiefern Man Die Anpassung Unter einsatz von Auf Anderem Allein Jackpot Zum besten geben Möchtehierfür Zu tun sein Die leser Jedoch Nach Angewandten Startknopf Amplitudenmodulation Unteren Bildschirmrand Krauleninside Einen Spielautomaten Findet Man Endlich wieder Ferner Nochmals Untergeordnet Zudem Unser Alternative Kennzahl, Schließlich Nachfolgende Wechselso Gesehen Möchte Alle Gamer Seine Gelegenheit Inside Guten Erfolg Unter einsatz von Book Of Ra Zum besten geben Um Echtgeld Austestengekonnt Eingesetzt, Kann Solch ein Abschluss Angewandten Echten Vorteil Pro Spieler Referieren, Auch So lange Die leser Book Of Ra Gebührenfrei VorsprechenEs Ist Welches Rätsel Der Keno Read More »

മാധവം ബാലസദനം അന്താരാഷ്ട്ര യോഗ ദിനവും ഡോക്ടർജി സ്മൃതി ദിനവും ആഘോഷിച്ചു

തൊടുപുഴ: കാഞ്ഞിരമറ്റം തൊടുപുഴ മാധവം ബാലസദനത്തിൽ അന്താരാഷ്ട്ര യോഗ ദിനവും ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ(ഡോക്ടർ ജി) സ്‌മൃതി ദിനവും ആചരിച്ചു. യോഗ പരിശീലകരായ സുരേഷ് ബാബു വട്ടപ്പറമ്പിൽ, ശുഭലക്ഷ്മി എന്നിവർ ചേർന്ന് യോഗ ക്ലാസുകൾ നയിച്ചു. ബാലസദനം സെക്രട്ടറി ശാലിനി സുധീഷ് യോഗാദിന സന്ദേശം നൽകി. വാർഡൻ സുബ്രൻ.പി.കെ യോഗാദിന പരിപാടികൾക്ക് നേതൃത്വം നൽകി. ആർ.എസ്.എസിന്റെ സ്ഥാപകനും, ആദ്യത്തെ സർസംഘചാലകുമായിരുന്ന ഡോക്ടർജിയുടെ സ്മൃതി ദിനം മാധവം ബാലസദനത്തിൽ സമുചിതമായി ആഘോഷിച്ചു. ഭാരതീയ ദർശനങ്ങളിലും ജീവിതമൂല്യങ്ങളിലും ഊന്നി …

മാധവം ബാലസദനം അന്താരാഷ്ട്ര യോഗ ദിനവും ഡോക്ടർജി സ്മൃതി ദിനവും ആഘോഷിച്ചു Read More »

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗ ദിനാചാരണം ആചരിച്ചു

അടിമാലി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ അടിമാലി ശാന്തിഗ്രാം മാനവിയം, ഇടുക്കി, ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, എം.ബി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അടിമാലി ശാന്തിഗ്രാം മാനവിയം കേന്ദ്രത്തിൽ വച്ച് അന്തർദ്ദേശീയ യോഗ ദിനചാരണം ആചരിച്ചു. നിയുക്ത ലയൺസ് ഡിസ്ട്രിക്ട് ഗവണ്ർ ഡോക്ടർ ബീന രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ എൽ മനോജ്‌ ഉദ്ഘാടനം ചെയ്തു. അടിമാലി എം.ബി കോളേജിൽ നിന്നുള്ള കുട്ടികളും അധ്യാപകരും സർക്കാർ ആശുപത്രി ജീവനക്കാരും വിവിധ …

ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗ ദിനാചാരണം ആചരിച്ചു Read More »

യോഗദിനം ആചരിച്ചു; ഡോക്ടർ മാത്യൂസ് വെമ്പിള്ളി ഉദ്ഘാടനം ചെയ്തു

തൊടുപുഴ: 2023 ജൂൺ 21 ഇന്റർനാഷണൽ യോഗദിനം പ്രശസ്ത ആയുർവേദ സ്പോർട്സ് മെഡിസിൻ ഡോക്ടർ മാത്യൂസ് വെമ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ആയുർവേദ ഹോസ്പിറ്റലിലെ യോഗാ സെന്റർ കൺവീനർ ഡോക്ടർ ഷീജ റെജിയും യോഗ സെന്റർ ട്രെയിനർ ഡോക്ടർ അഞ്ചു ബേബിയും തിയറി പ്രാക്ടിക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.എ സലിംകുട്ടി, രാഹുൽ എസ്, അമൽ വി ആർ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ …

യോഗദിനം ആചരിച്ചു; ഡോക്ടർ മാത്യൂസ് വെമ്പിള്ളി ഉദ്ഘാടനം ചെയ്തു Read More »

തിരുവല്ലയിൽ നിന്നും 115 കിലോ അഴുകിയ മത്സ്യം പിടികൂടി

പത്തനംതിട്ട: തിരുവല്ല മത്സ്യ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ 115 കിലോ അഴുകിയ മത്സ്യം പിടികൂടി. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിമുതൽ ആറുമണിവരെയായിരുന്നു പരിശോധന. മത്സ്യം വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പരിശോധന നടത്തിയത്. അതിനാൽ മുഴുവൻ മത്സ്യവും പരിശോധിക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. മീനിൽ രാസവസ്തുക്കൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ മത്സ്യങ്ങൾ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിൻറെ ഒപ്പം ഉണ്ടായിരുന്ന …

തിരുവല്ലയിൽ നിന്നും 115 കിലോ അഴുകിയ മത്സ്യം പിടികൂടി Read More »

കല്ലാനിക്കൽ ​ഗവൺമെന്റ് ഹൈസ്കൂളിന് സമീപം ​ഗർത്തം റോഡിൽ രൂപപ്പെട്ടു

കല്ലാനിക്കൽ: ​ഗവൺമെന്റ് ഹൈസ്കൂളിന് സമീപം റോഡിൽ ​ഗർത്തം രൂപപ്പെട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. സ്കൂളിന് പുറമെ മൃ​ഗാശുപത്രി, കൃഷിഭവൻ, ഹോമിയോ ആശുപത്രി, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എത്തുന്നവർക്ക് വളരെ ബുധിമുട്ട് സൃഷ്ടിക്കുന്ന നിലയിലാണ് നടപ്പുവഴിയിൽ ​രൂപപ്പെട്ടിരിക്കുന്ന ഗർത്തം. അതിനാൽ അപകടാവസ്ഥയിലായിരിക്കുന്ന റോഡ് എത്രയും പെട്ടെന്ന് സഞ്ചാരയോ​ഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നാട്ടുകാർ.

മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ വായനാദിനം ആചരിച്ചു, ക്ലാസ്സ്‌ ലൈബ്രറിയുടെ പ്രവർത്തനവും ആരംഭിച്ചു

മുട്ടം: വായന ദിനത്തോടനുബന്ധിച്ചു ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ക്ലാസ്സ്‌ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. മുട്ടം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ ക്ലാസ്സ്‌ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിലെ വായനാശീലം വളരുന്നതിനിവേണ്ടി 1 മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ റൂമിൽ തന്നെയാണ് ചെറിയ ലൈബ്രറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഓരോ ക്ലാസ്സുകളിലും നൂറിൽപരം പുസ്തകങ്ങളുടെ ശേഖരമുണ്ട്. വായനാ വാരാഘോഷത്തിന്റെ ഭഗമായി വിവിധ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ എസ്.എ.ബി.എസ്, ലൈബ്രേറിയൻ …

മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ വായനാദിനം ആചരിച്ചു, ക്ലാസ്സ്‌ ലൈബ്രറിയുടെ പ്രവർത്തനവും ആരംഭിച്ചു Read More »

പ്രതികരിക്കുന്നവരെ കേസിൽ കുടുക്കുന്ന പിണറായി സർക്കാരിനെതിരെ സമരം ശക്തമാക്കും; എം.എൽ.എ പി.ജെ.ജോസഫ്

തൊടുപുഴ: ക്യാമറ, കെ. ഫോൺ, കെ റയിൽ, മെഡിക്കൽ ഇടപാടുകൾ, എസ്.എഫ്.ഐ നടത്തുന്ന അക്കാദമിക തട്ടിപ്പുകൾ എന്നിവ വെളിച്ചത്തു കൊണ്ടു വരുന്നതിനായി നിലപാടുകൾ സ്വീകരിച്ച നേതാക്കളെയും മാധ്യമ പ്രവർത്തകരേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ ശക്തമായ ബഹുജന സമരം നടത്തുമെന്ന് പി.ജെ.ജോസഫ് എം.എൽ.എ. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും നടത്തിയ ജനസദസിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായി രുന്നു അദ്ദേഹം. യോ​ഗത്തിൽ യു.ഡി.എഫ് …

പ്രതികരിക്കുന്നവരെ കേസിൽ കുടുക്കുന്ന പിണറായി സർക്കാരിനെതിരെ സമരം ശക്തമാക്കും; എം.എൽ.എ പി.ജെ.ജോസഫ് Read More »

കരിമണ്ണൂർ സ്കൂളിൽ ക്ലബ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ 38 ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. നർമരസം തുളുമ്പുന്ന വാക്കുകൾകൊണ്ട് അധ്യാപകരെയും വിദ്യാർത്ഥികളെയും ഹരംകൊള്ളിച്ച് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും യൂട്യൂബറുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ.ഡോ.സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ റവ.പ്രിൻസിപ്പൽ ബിസോയ് ജോർജ്, പി.റ്റി.എ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളി എന്നിവർ ആശംസകൾ അറിയിച്ചു. ഫാ.ജോസഫ് വടക്കേടത്ത്, എം.പി.റ്റി.എ പ്രസിഡന്റ്‌ ജോസ്മി സോജൻ …

കരിമണ്ണൂർ സ്കൂളിൽ ക്ലബ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു Read More »