Timely news thodupuzha

logo

Timely A

ബി.ജെ.പി മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി

തൊടുപുഴ: ലക്ഷങ്ങളുടെ അഴിമതിയിൽ പ്രതിയാക്കപ്പെട്ട തൊടുപുഴ മുനിസിപ്പൽ ചെയർമാനെതിരെ ബി.ജെ.പി നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. ബി.ജെ.പി തൊടുപുഴ മണ്ഡലം പ്രസി.എസ് ശ്രീകാന്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. മധ്യമേഘല പ്രസിഡന്റ് എൻ ഹരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.ഇ.വേലുക്കുട്ടൻ, പി.പി.സാനു, കെ.എൻഗീതാകുമാരി, മുനിസിപ്പൽ കൗൺസിലർമാരായ ജിതേഷ് ഇഞ്ചക്കാട്ട്, പി.ജി.രാജശേഖരൻ എന്നിവർ ജില്ലാ ഭാരവാഹികളായ സി.സന്തോഷ് സംസാരിച്ചു. കുമാർകെ.കുമാർ, ശശി ചാലക്കൻ, ടി.എച്ച്. കൃഷ്ണകുമാർ, കെ.ആർ.സുനിൽകുമാർ, അമ്പിളി …

ബി.ജെ.പി മാർച്ചിൽ പ്രതിക്ഷേധം ഇരമ്പി Read More »

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി

തൊടപുഴ: മുതലക്കോടം നഗരസഭയോട് പരാതി പറഞ്ഞും പരാതി നൽകിയും മടുത്ത് ഒടുവിൽ റോഡ് നന്നാക്കി കിട്ടാൻനവ കേരള സദസ്സിലും പരാതി നൽകി. എന്നിട്ടും പരിഹാരമില്ല. ഗതികേട്ട് മുതല ക്കോടം സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും പണം സ്വരൂപിച്ചു റോഡ് നന്നാക്കാൻ തീരുമാനിക്കുകയായിരുന്നു. മുതലക്കോടം സെന്റ് ജോർജ് ഹൈ സ്കൂളിന്റ മുൻപിൽ നിന്ന് തുടങ്ങി കൃഷ്ണപിള്ള റോഡ് വരെയുള്ള ഭാഗത്തെ കുഴികളിലും വെള്ളക്കെട്ടിലും പാറമക്ക് ഇട്ട് കുഴികൾ എല്ലാം നികത്തി. ഇതുവഴി സ്കൂൾ ബസുകളും ഓട്ടോ റിക്ഷകളും …

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി Read More »

മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് കബാലി

മലക്കപ്പാറ: ആനമല അന്തർ സംസ്ഥാന പാതയിൽ വാഹനങ്ങൾ തടയുന്നത് പതിവാക്കി കാട്ടാന കബാലി. ചൊവ്വാഴ്ച രാവിലെ മലക്കപ്പാറ പാതയിൽ നിലയുറപ്പിച്ച കൊമ്പൻ മൂന്നര മണിക്കൂറോളമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. അന്തർ സംസ്ഥാന പാതയിൽ വൻ ഗതാഗത കുരുക്കാണ് ഇതു മൂലം സൃഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 :30ഓടെ ആനമല പാതയിലെ അമ്പലപ്പാറയിൽ വെച്ചാണ് കബാലി പന റോഡിലേക്ക് മറിച്ചിട്ട് തിന്നുകൊണ് റോഡിലേക്ക് കയറിയത്. അതിന് ശേഷം വഴിയിൽ നിന്നു മാറാതെ മൂന്നര മണിക്കൂറോളം നിലയുറപ്പിച്ചു. ഇതോടെ മലക്കപ്പാറയിലേക്കും ചാലക്കുടിയിലേക്കും …

മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് കബാലി Read More »

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

തൊടുപുഴ: തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കരിമണ്ണൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാ മോൾ ഷാജി ഉദ്ഘാടനം ചെയ്തു. കർഷകർ ഉൽപ്പാദിപ്പിച്ച ഏത്ത വാഴക്കുല, വാഴച്ചുണ്ട്, കൂവ, അടതാപ്പ് എന്നിവയും കൃഷിഭവൻ പ്ലാൻ ഹെൽത്ത് ക്ലിനിക്കിൽ നിന്ന് ലഭ്യമാകുന്ന വിവിധ കീട, രോഗ പ്രതിരോധങ്ങൾക്കുള്ള ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. കൃഷിഭവനിൽ നിന്നും കുരുമുളക് തൈകൾ, …

കരിമണ്ണൂർ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി Read More »

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള കുട്ടികളെ

മുംബെെ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായത് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവർ. അഞ്ച് പ്രതികൾക്കെതിരേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊല നിർവ്വഹിക്കാൻ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് സംഘം നിയോഗിച്ചത് എന്നും കുറ്റപത്രം വ്യക്തമാക്കുന്നു. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് ഏപ്രിൽ 14ന് ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. അന്വേഷണത്തിൽ ലോറൻസ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായി. നവിമുംബൈ പോലീസ് കേസിലെ പ്രതികളെ പിടികൂടി. 25 ലക്ഷം രൂപയ്ക്കാണ്‌ …

സൽമാൻ ഖാനെ കൊലപ്പെടുത്താൻ നിയോ​ഗിച്ചത് 18 വയസിന് താഴെയുള്ള കുട്ടികളെ Read More »

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം

തിരു​വനന്തപുരം: കാണിയാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ -സാംസ്കാരിക-സേവന പ്രസ്ഥാനമായ ‘നന്മ കരിച്ചാറ’യുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗൗരി ലങ്കേഷ് മാധ്യമ പുരസ്കാരം​ മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ചീഫ് സബ് എഡിറ്ററുമായ അഷ്റഫ് വട്ടപ്പാറക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. 25,000 രൂപയും ഫലകവും പ്ര​ശസ്തിപത്രവുമാണ് അവാർഡ്. ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടർക്ക് നൽകുന്ന നന്മ കാരിച്ചാറ പുരസ്കാരം​ മീഡിയവണ്ണിലെ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തിരുവനന്തപുരം ബ്യൂറോയിലെ സ്വാന്ദനാ സാജുവിനും നൽകും. മികച്ച …

നന്മ കരിച്ചാറ മാധ്യമ പുരസ്കാരങ്ങൾ; ഗൗരി ല​ങ്കേഷ്​ അവാർഡ്​ അഷ്​റഫ്​ വട്ടപ്പാറക്ക്,​ സ്വാന്ദനാ സാജുവിനും പുരസ്കാരം Read More »

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനം തടയാനായെന്നും മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ആരും ചികിത്സയിലില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. റ്റി.വി ഇബ്രാഹിം എം.എൽ.എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പകർച്ച വ്യാധികളുടെ വ്യാപനത്തിന് ഉയർന്ന സാധ്യതയുള്ള ഇടമാണ് കേരളം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജാഗ്രത പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ജാഗ്രത കലണ്ടർ പ്രകാരമുള്ള പ്രവർത്തനം ഈ വർഷം തുടക്കം …

പകർച്ചവ്യാധി വ്യാപനത്തിന് ഉയർന്ന സാധ്യതയെന്ന് ആരോ​ഗ്യ മന്ത്രി Read More »

വ​ല​തു​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മുഖ്യമന്ത്രിയെ ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

കാ​യം​കു​ളം: ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു വ​ള​ർ​ന്ന് വ​ന്ന നേ​താ​വാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​നെ ത​ക​ർ​ത്താ​ലേ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. പോ​രാ​യ്മ​ക​ൾ തി​രു​ത്തി ശ​ക്ത​മാ​യി ത​ന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജാ​തി, മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി സ​ജി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​വും വ​ള​ർ​ന്ന് വ​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളെ​യും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. നാ​ടി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​നും ജ​ന്മി​ത്വ​ത്തി​നും എ​തി​രാ​യി ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വും …

വ​ല​തു​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും മുഖ്യമന്ത്രിയെ ആ​ക്ര​മി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്; മ​ന്ത്രി സ​ജി ചെ​റി​യാ​ൻ Read More »

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചെന്ന്‌ 
ബി.ജെ.പി

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ലോക്‌സഭയിൽ നടത്തിയ ഹിന്ദു പരാമർശം സഭാരേഖകളിൽ നിന്ന്‌ നീക്കം ചെയ്തു. രാജ്യത്തെ മഹാന്മാര്‍ അഹിംസയെ കുറിച്ചാണ്‌ പറഞ്ഞിട്ടുള്ളതെന്നും എന്നാൽ ഹിന്ദുക്കളെന്ന്‌ സ്വയം അവകാശപ്പെടുന്നവർ വിദ്വേഷമാണ്‌ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പരാമർശം. ലോക്‌സഭയിലെ നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്‌. പരാമർശത്തെ തുടർന്ന്‌ രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചുവെന്ന്‌ ആക്ഷേപിച്ച്‌ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഹിന്ദു സമൂഹത്തെയാകെ അക്രമികളായി ചിത്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട്‌ പറഞ്ഞു. ഹിന്ദു സമൂഹത്തെ രാഹുൽ അവഹേളിച്ചുവെന്നും മാപ്പുപറയണമെന്നും ആഭ്യന്തര …

രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചെന്ന്‌ 
ബി.ജെ.പി Read More »

ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തിയുടേത് വ്യാ​ജ​ചി​കി​ത്സ കേന്ദ്രമെന്ന് ​പോ​ലീ​സ്

പ​യ്യ​ന്നൂ​ര്‍: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക്, ഫി​റ്റ്‌​ന​സ് ആ​ൻ​ഡ് ജിം ​ഉ​ട​മ ശ​ര​ത് ന​മ്പ്യാ​രെ​യാ​ണ്(42) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ​യ്യ​ന്നൂ​രി​ലെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം​ നാ​രാ​യ​ണ​ന്‍ കു​ട്ടി​യു​ടെ മ​ക​നാ​ണ് ശ​ര​ത് ന​മ്പ്യാ​ര്‍. ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​ക​ളി​ല്ലാ​തെ പ​യ്യ​ന്നൂ​രി​ല്‍ ക്ലി​നി​ക് ന​ട​ത്തു​ന്ന വ്യാ​ജ ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​ണ് ശ​ര​ത് ന​ന്പ്യാ​രെ​​ന്നും പ​രാ​തി​യു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ്ര​തി ന​ട​ത്തി ​വ​രു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് …

ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു: പ്ര​തിയുടേത് വ്യാ​ജ​ചി​കി​ത്സ കേന്ദ്രമെന്ന് ​പോ​ലീ​സ് Read More »

ആശ വർക്കർമാർക്ക്‌ ഹോണറേറിയം വിതരണം ചെയ്യുന്നതിന് വേണ്ടി 50.49 കോടി അനുവദിച്ചു

തിരുവനന്തപുരം: ആശാവർക്കർമാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്. 26,125 ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.

മൂന്നാർ ​ഗ്യാപ്പ് റോഡിലൂടെ കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ യാത്ര: അന്വേഷണവമായി എം.വി.ഡി

ഇടുക്കി: കാറിന്റെ ഡോറിലിരുന്ന് യുവാവിന്റെ അപകടകരമായ യാത്ര. മൂന്നാര്‍ ഗ്യാപ്പ് റോഡിലാണ് സംഭവം. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെ യാത്രികനാണ് അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്ത് രാവിലെ 7.45ഓടു കൂടിയായിരുന്നു സംഭവം. വാഹനം പിടികൂടുമെന്നും തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ അപകടകരമായി യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ യാത്ര ചെയ്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വീടുകളിൽ ഉത്പാദിപ്പിക്കുന്ന സൗരോർജ യൂണിറ്റുകൾക്ക് ഇനി അധിക വില ലഭിക്കും

തിരുവനന്തപുരം: വീടുകളിൽ ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വിൽക്കുന്ന സൗരോർജ യൂണിറ്റുകൾക്ക് ഇനി അധിക വില ലഭിക്കും. കെഎസ്ഇബിക്ക് വിൽക്കുന്ന ഓരോ യൂണിറ്റുകൾക്കും 3.15 രൂപ വീതം നൽകാനാണ് റെ​ഗുലേറ്ററി കമ്മീഷൻ്റെ തീരുമാനം. 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെ നൽകിയ സൗരോർജ യൂണിറ്റുകൾക്കാണ് പുതുക്കിയ നിരക്ക് ബാധകം. 2.69 രൂപയാണ് നേരത്തെ ഓരോ യൂണിറ്റുകൾക്കും നൽകിയിരുന്നത്. പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് കൂട്ടിയത്.

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

മലപ്പുറം: ബസിൽ വെച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പൂക്കോട്ടുംപാടം അമരമ്പലം ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ എ ഷിഹാനെയാണ്(41) പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടികൾ പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. കൊല്ലം സ്വദേശിയായ ഷിഹാൻ അടുത്തിടെയാണ് സ്റ്റേഷനിൽ ചാർജ്ജ് എടുത്തത്. ഇയാൾ സമാനപരാതികളിൽ മുമ്പും നടപടി നേരിട്ടിട്ടുണ്ട്. വളയാറിലും …

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു Read More »

മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു: പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

മലപ്പുറം: പിന്തുടർന്ന് ഉപദ്രവിച്ചെന്ന പെൺകുട്ടികളുടെ പരാതിയിൽ മലപ്പുറത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടും പാടം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് പെൺകുട്ടികൾ ബസിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുക ആയിരുന്നുവെന്നാണ് പരാതി. കുട്ടികൾ പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ടതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ഡോണാൾഡ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി

വാഷിം​ഗ്ടൻ: യു.എസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി. അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട കേസുകളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക സംരക്ഷണം ലഭിക്കുമെന്ന് യു.എസ് സുപ്രീം കോടതി വ്യക്തമാക്കി. 2020ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ വിധി. കേസിൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാല് ക്രിമിനൽ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. മുൻ പ്രസിഡന്റെന്ന നിലയിൽ തനിക്ക് പ്രോസിക്യൂഷൻ …

ഡോണാൾഡ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് സുപ്രീം കോടതി Read More »

മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി

മുംബൈ: മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. എല്ലാവരും ഒരു കുടുംബത്തിലെ അം​ഗങ്ങളാണ്. ഇന്നലെ കാണാതായ ഒൻപത് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. മുംബൈയിൽ നിന്നും അവധി ആഘോഷിക്കാനെത്തിയ ഏഴം​ഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മേഖലയിൽ പുലർച്ചെ മുതൽ മഴയുള്ളതിനാൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. പാറക്കെട്ടുകളിൽ തെന്നി വീണ് ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ …

മഹാരാഷ്ട്രയിലെ വെള്ളച്ചാട്ടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി Read More »

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല

തൊടുപുഴ: മുനിസിപ്പൽ ചെയർമാനോട്‌ സി.പി.എം നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും ഇന്നും രാജി ഉണ്ടായില്ല. നോട്ടിസ് ലഭിച്ചെങ്കിലും വിജിലൻസ് ഓഫിസിലും എത്തിയിട്ടില്ല. ഇതിനിടെ ഇത്രയും നാൾ ഒരുമിച്ചു അഴിമതി നടത്തിയവർ ഒടുവിൽ ചെയർമാനെ കരുവാക്കിയതായും ഒരു വിഭാഗം ആരോപിച്ചു. മുനിസിപ്പൽ ചെയർമാൻ്റെ രാജി ആവശ്യം സി.പി.എമ്മിനുള്ളിലെ കളികളോ. പ്രാദേശിക നേതാവിൻ്റെ വളർച്ചക്ക് ചെയർമാൻ തടസ്സമാകുമെന്ന ചിന്തയാണ് ഈ കളികൾക്ക് പിന്നിലെന്ന് സി.പി.എം അണികൾ തന്നെ രഹസ്യമായി പറയുന്നു. വിശദീകരണത്തിനായി കൂടിയ ജില്ലാ കമ്മറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതും ഈ …

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല Read More »

മത പരിവർത്തനം തുടർന്നാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി

അലാഹാബാദ്: നിയമ വിരുദ്ധവും നിയന്ത്രണാതീതവുമായി മതപരിവർത്തനം തുടർന്നാൽ രാജ്യത്തെ ഭൂരിപക്ഷ മത വിഭാഗം ഭാവിയിൽ ന്യൂനപക്ഷമായി മാറുമെന്ന് അലാഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഉത്തർ പ്രദേശിലെ ഹമീർപുരിൽ നടത്തിയ കൂട്ട മത പരിവർത്തനം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് നിരീക്ഷണം. മത പരിവർത്തനത്തിനായി പ്രവർത്തിക്കുന്ന സംഘം യു.പിയിലെ ചില ഗ്രാമീണരെ ക്രിസ്തു മതം സ്വീകരിക്കാൻ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. മത പരിവർത്തനം നിയന്ത്രിക്കാൻ യു.പി സർക്കാർ 2021ൽ പാസാക്കിയ നിയമത്തിന്‍റെ ലംഘനമാണിതെന്നാണ് ആരോപണം. കേസിലെ പ്രതി സമർപ്പിച്ച …

മത പരിവർത്തനം തുടർന്നാൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്ന് അലാഹാബാദ് ഹൈക്കോടതി Read More »

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ഇന്നു വർധന. ഇന്ന്(02/07/2024) പവന് 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയിലെത്തി. ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6635 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം 2000 രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പിന്നീട് തുടര്‍ച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയിലാണ് ഇന്ന് വർധന വന്നിരിക്കുന്നത്. ഓഹരി …

സ്വർണ വില ഉയർന്നു Read More »

ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: മാഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹിൽപാലസ് പൊലീസിന് പരാതി നൽകിയത്. നിർമാതാക്കളായ സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ നൽകിയെന്നും ലാഭത്തിൻറെ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണം നൽകിയില്ല എന്നുമാണ് പരാതി. വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സിനിമാ നിർമാണത്തിന് …

ആർ.ഡി.എക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി Read More »

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

കൊച്ചി: പെരുമ്പാവൂർ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്.എൻ.ഡി.പിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗലാണ്(34) മരിച്ചത്. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്‍റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചു വന്നിരുന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക്കാണ് പ്രതി. സംഭവ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ 7.30 യോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. പരിക്കേറ്റ ആകാശിനെ ഉടന്‍ …

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു Read More »

സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും(ജൂലൈ 2) പരക്കെ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കൻ ഗുജറാത്തിനു മുകളിൽ ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ ഫലമായി ജൂലൈ അഞ്ച് വരെ കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ …

സംസ്ഥാനത്ത് 6 ജില്ലകളിൽ യെലോ അലർട്ട് Read More »

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വര ലക്ഷണം പ്രകടിപ്പിച്ച ഒരു കുട്ടി കൂടി ചികിത്സ തേടി

കോഴിക്കോട്: കോഴിക്കോട് മറ്റൊരു കുട്ടികൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. തിക്കോടി സ്വദേശിയായ 14കാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്ത് കുളം ശുദ്ധീകരിച്ചു. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഭ്രാന്തുള്ളവർ ഗവർണറാകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ്

കണ്ണൂര്‍: കേരള ഗവര്‍ണര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. ഭ്രാന്തുള്ളവർക്ക് എം.പിയോ എം.എൽ.എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമായിരുന്നു പരിഹാസം. കണ്ണൂരില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാൻ ഭാവിയിൽ കേരള ഗവർണറാകുമെന്ന ദീർഘ വീക്ഷണത്തോടെ വകുപ്പ് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 4ന്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. വൈകിട്ട് നാലിന് ലോക്‌സഭയിലും നാളെ രാജ്യസഭയിലും മോദി സംസാരിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗവും മറ്റ് നേതാക്കൻമാർ ഉയർത്തിയ വിഷയങ്ങളും ബി.ജെ.പിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക. നീറ്റ് പരീക്ഷ, അഗ്നിവീർ, കർഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. അതേസമയം രാഹുൽ ഗാന്ധി ഇന്നലെ …

നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 4ന് Read More »

എ.കെ.ജി സെന്‍റര്‍ ആക്രമണം; ഒളിവിലായിരുന്ന രണ്ടാം പ്രതി സുഹൈല്‍ ഷാജഹാൻ അറസ്റ്റില്‍

തിരുവനന്തപുരം: എ.കെ.ജി സെന്‍റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാൾ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിന്‍റെ മുഖ്യ ആസൂത്രകൻ സുഹൈലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇയാൾ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകാന്‍ …

എ.കെ.ജി സെന്‍റര്‍ ആക്രമണം; ഒളിവിലായിരുന്ന രണ്ടാം പ്രതി സുഹൈല്‍ ഷാജഹാൻ അറസ്റ്റില്‍ Read More »

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്, 6,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വിവാഹ സർക്കാരത്തിൽ വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്നാണെന്ന് വള്ളിക്കുന്നിൽ പഞ്ചായത്ത് പ്രസിഡന്‍റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് …

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നത് വെൽക്കം ഡ്രിങ്കിൽ നിന്ന്, 6,000 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു Read More »

പരിശുദ്ധ സഭയുടെ പള്ളികൾ സംരക്ഷിക്കമെന്ന് യാക്കോബായ സഭാ വർക്കിംഗ് കമ്മറ്റി

കൊച്ചി: ഒരു നൂറ്റാണ്ട് പഴക്കമുള്ള സഭാതർക്കം വീണ്ടും സംഘർഷപൂർണവും കലുഷിതവുമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തിൽ കേരള ഗവൺമെന്റ് അടിയന്തിരമായി നിയമ നിർമ്മാണം നടത്തി മലങ്കര സഭാ തർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് തിങ്കളാഴ്‌ച പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യാക്കോബായ സഭാ വർക്കിംഗ് കമ്മറ്റിയോഗം ഗവൺമെന്റിനോട് അഭ്യർത്‌ഥിച്ചു. നാളിതുവരെയും സഭാതർക്കം നീതിപൂർവ്വം പരിഹരിക്കു വാൻ ഗവൺമെന്റ് കൈക്കൊണ്ട നടപടികളെ നന്ദിയോടെ സ്‌മരിക്കുന്നതായും പറഞ്ഞു . …

പരിശുദ്ധ സഭയുടെ പള്ളികൾ സംരക്ഷിക്കമെന്ന് യാക്കോബായ സഭാ വർക്കിംഗ് കമ്മറ്റി Read More »

ട്ര​ഷ​റി​ ത​ട്ടി​പ്പു​ക​ൾ: കർശന നടപടി സ്വീകരിക്കുമെന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ചി​ല ട്ര​ഷ​റി​ക​ളി​ൽ ക​ണ്ടെ​ത്തി​യ ത​ട്ടി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്‌ ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ത​ട്ടി​പ്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ട്ര​ഷ​റി സോ​ഫ്‌​റ്റ്‌​വെ​യ​റി​ലും ഇ​ട​പാ​ടു​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നും സു​താ​ര്യ​ത​യ്‌​ക്കും കൂ​ടു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ല്ലാ ട്ര​ഷ​റി​ക​ളി​ലും സി​.സി.ടി​.വി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. എ​ല്ലാ അ​ക്കൗ​ണ്ടു​ക​ൾ​ക്കും ഇ​കെ​വൈ​സി നി​ർ​ബ​ന്ധ​മാ​ക്കും. ആറ് മാ​സം ഇ​ട​പാ​ട്‌ ന​ട​ത്താ​ത്ത അ​ക്കൗ​ണ്ടു​ക​ൾ താ​ൽ​കാ​ലി​ക മ​ര​വി​പ്പി​ക്കും. പെ​ൻ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​മ്പോ​ൾ ത​ന്നെ പെ​ൻ​ഷ​നേ​ഴ്‌​സ്‌ ട്ര​ഷ​റി സേ​വി​ങ്‌​സ്‌ ബാ​ങ്ക്‌(പി.​ടി.​എ​സ്‌.​ബി) അ​ക്കൗ​ണ്ടി​ലെ ഇ​ട​പാ​ടു​ക​ൾ …

ട്ര​ഷ​റി​ ത​ട്ടി​പ്പു​ക​ൾ: കർശന നടപടി സ്വീകരിക്കുമെന്ന് ധ​ന​മ​ന്ത്രി Read More »

കോട്ടയത്ത് പാതിരാത്രിയിൽ ജെ.സി.ബി കൊണ്ട് അയൽവാസിയുടെ മതിൽ തകർത്തു; 4 പേർ അറസ്റ്റിൽ

കോട്ടയം: അയൽവാസിയായ യുവാവിന്‍റെ വീടിന്‍റെ മതില്‍ ജെ.സി.ബി കൊണ്ട് തകർത്ത കേസിൽ സമീപവാസികളും, ജെ.സി.ബി ഡ്രൈവറും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാരിശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ ഇ.പി അൻസാരി(56), ചെന്തിട്ടയിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ(62), ഇടാട്ടുതറയിൽ വീട്ടിൽ അപ്പായിയെന്ന് വിളിക്കുന്ന ഇ.ബി നസീർ(50), ജെ.സി.ബി ഡ്രൈവറായ ആർപ്പൂക്കര വില്ലൂന്നി പുളീംപറമ്പിൽ വീട്ടിൽ സനീഷ്(39) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി രണ്ട് …

കോട്ടയത്ത് പാതിരാത്രിയിൽ ജെ.സി.ബി കൊണ്ട് അയൽവാസിയുടെ മതിൽ തകർത്തു; 4 പേർ അറസ്റ്റിൽ Read More »

റേഷൻ വ്യാപാരികൾ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധ സമരം നടത്തും

കോട്ടയം: റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാപ്പകൽ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 14,300 ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളാണ് വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരരംഗത്ത് ഉള്ളത്. കെ.ടി.പി.ഡി.എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ജൂൺ മാസത്തിലെ റേഷൻ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയിരിക്കുന്നതിനാൽ ജൂലൈ ആറിന് റേഷൻ …

റേഷൻ വ്യാപാരികൾ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധ സമരം നടത്തും Read More »

മാലിന്യമുക്തം നവകേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലയിലെ മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ബോധ്യത്തിലേക്ക് ജനങ്ങളെ എത്തിക്കാൻ കഴിയണം. അതിനുള്ള ബോധവൽക്കരണ പരിപാടികൾക്ക് ഊന്നൽ നൽകണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണം. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും മന്ത്രി …

മാലിന്യമുക്തം നവകേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം: മന്ത്രി റോഷി അഗസ്റ്റിൻ Read More »

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: ന്യൂമാൻ കോളേജിലെ അറുപതാമത് ഡിഗ്രി ബാച്ചിന്റെ ഉദ്ഘാടനം കോതമംഗലം രൂപത അധ്യക്ഷനും കോളേജിന്റെ രക്ഷധികരിയുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു. നാല് വർഷ ബിരുദ പ്രോഗ്മുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ കോളേജ് തല ഉദ്ഘാടനം കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിലും നിർവഹിച്ചു. നാല് വർഷ ബിരുദം വിദ്യാർത്ഥി സമൂഹത്തിന് നൽകുന്ന സാധ്യതകളെ കുറിച്ചും …

തൊടുപുഴ ന്യൂമാൻ കോളേജിലെ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം നടത്തി Read More »

ഇടുക്കിയിൽ കേബിള്‍ ടി.വി ടെക്‌നീഷ്യന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഇടുക്കി: ഇന്ന് രാവിലെ ആനച്ചാല്‍ മേരിലാന്റില്‍ വച്ചായിയിരുന്നു അപകടം നടന്നത്. മേരിലാന്റ് സ്വദേശിയായ കേബിള്‍ ടി.വി ടെക്‌നീഷ്യന്‍ റെന്നി ജോസഫിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് റെന്നിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മാറ്റി.

ഇന്ന് ഡോക്ടേഴ്സ് ഡേ; സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ

തൊടുപുഴ: സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഒരിക്കലും ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് ഇടുക്കി ജില്ലയിലെ മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ. ഡോക്ടേഴ്സ് ഡേയിൽ താലൂക്ക് റെഡ് ക്രോസ് സൊസൈറ്റി നൽകിയ ആദരവിൽ മറുപടി പ്രസംഗം നൽകുകയായിരുന്നു അദ്ദേഹം. റെഡ്ക്രോസ് താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രതിബന്ധതയാണ് റെഡ് ക്രാസിനെ ഈ ആദരവിന് പ്രേരിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടികാട്ടി കമ്മറ്റിയംഗങ്ങളായ പി.എസ് ഫോഗീന്ദ്രൻ, അഡ്വ. ജോസ് പാലിയത്ത്, കെ.എം മത്തച്ചൻ, ജെയിംസ് മാളിയേക്കൽ, അജിത് …

ഇന്ന് ഡോക്ടേഴ്സ് ഡേ; സ്വന്തം പ്രശസ്തിയ്ക്ക് വേണ്ടി ഡോക്ടർ ജോലിയെ ഉപയോഗിക്കരുതെന്ന് മുതിർന്ന ഡോക്ടർ ഡോ. ജോസ് പോൾ Read More »

ശമ്പള പരിഷ്കരണ ദിനം; കേരള എൻ.ജി.ഒ അസോസിയേഷൻ ദേവികുളം താലൂക്കോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി

ദേവികുളം: കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ശമ്പള പരിഷ്കരണ ദിനമായ ജൂലായ് ഒന്നിന് താലൂക്കോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ടാം ശമ്പളപരിഷ്കരണം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, സർവീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ദേവികുളം, അടിമാലി ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃ ത്വത്തിൽ നടത്തിയ പ്രധിഷേധാഗ്നി പരിപാടി ഐ എൻ റ്റി യു സി ദേശീയ സെക്രട്ടറി എ കെ മണി ഉദ്ഘാടനം ചെയ്തു. ദേവികുളം ബ്രാഞ്ച് പ്രസിഡന്റ്‌ …

ശമ്പള പരിഷ്കരണ ദിനം; കേരള എൻ.ജി.ഒ അസോസിയേഷൻ ദേവികുളം താലൂക്കോഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി Read More »

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: മഹീന്ദ്രയുടെ വെള്ളിയാംകുടി ഷോറൂമിൽ നിന്നും വാങ്ങിയ പെട്ടി ഓട്ടോയുടെ ഗിയർബോക്സ് ദിവസങ്ങൾക്കുള്ളിൽ കേടായ സാഹചര്യത്തിൽ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ വില തിരികെ കിട്ടാനോ പുതിയൊരു വാഹനം ലഭിക്കാനോ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിന് വേണ്ടി പരാതിക്കാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്കോ ഇടുക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കോടതി ചെലവും നഷ്ട പരിഹാരവും ആവശ്യപ്പെടാൻ വാഹന ഉടമയ്ക്ക് കഴിയുമെന്നും സൗജന്യ നിയമ സഹായത്തിന് ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്നും …

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് വയസ്സുള്ള കുട്ടി മരിച്ചു

അടിമാലി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അടിമാലിയി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജയാണ്(9) മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടി ഛർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നി​ഗമനം.

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശപരിപാലന നിയമത്തിന്റെ കരട് പ്ലാൻ തയ്യാറാക്കിയതെന്ന് മുഖ്യമന്തി

തിരുവനന്തപുരം: 2011ലെ തീരദേശപരിപാലന നിയമത്തിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള ഭേദഗതി 2019ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി. ഈ ഇളവുകൾ പൂർണ്ണമായും സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാൻ പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് തീരദേശവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള കരട് തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കിയത്. രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കരട് പ്ലാനിൽ പൊതുജനങ്ങളുടെ …

വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരദേശപരിപാലന നിയമത്തിന്റെ കരട് പ്ലാൻ തയ്യാറാക്കിയതെന്ന് മുഖ്യമന്തി Read More »

മഴ കനക്കുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ‌ ഓറഞ്ച് അലര്‍ട്ട്

‌തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നുച്ചയ്ക്ക് പുറത്ത് വന്ന അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ‌ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ടും ഉണ്ട്. സംസ്ഥാനത്ത് ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, …

മഴ കനക്കുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ‌ ഓറഞ്ച് അലര്‍ട്ട് Read More »

കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം

തൊടുപുഴ: സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി. എട്ടിന് മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ശനിയാഴ്ച‌ സനീഷ് ജോർജി ൻ്റെ വീട്ടിൽ നോട്ടീസ് കൈമാറാനായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നോട്ടീസ് വീട്ടിൽ നൽകേണ്ടെന്നും നേരിട്ട് കൈപ്പറ്റാമെന്നും മറുപടി നൽകി. തുടർന്നാണ് ഇന്നലെ വിജിലൻസ് ഉദ്യോഗസ്ഥന്റെ പക്കൽ …

കൈക്കൂലി കേസിൽ ചെയർമാൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം Read More »

അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല, കോതമംഗലത്ത് പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡ് നന്നാക്കി

കോതമംഗലം: 20 വർഷം മുമ്പ് കോൺക്രീറ്റ് ചെയ്ത റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാൽ പ്രതിഷേധ സൂചകമായി നാട്ടുകാരുടെ ശ്രമദാനത്തിലൂടെ നന്നാക്കി. ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്ന വാരപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡ് കോഴിപ്പിള്ളിയിലെ നിരവധി കുടബങ്ങൾ താമസിക്കുന്ന പാറ കോളനിയിലേക്കുള്ള വഴിയാണ് നാട്ടുകർ ശ്രമദാനമായി നന്നാക്കിയത്. പ്രായമായവരും രോഗികളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾക്കാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിക്കുന്നത്. പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞ് മടുത്ത ഇവിടെത്തെ പ്രദേശവാസികൾ അധികാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ നിഷേധാൽമകമായ നടപടിയിൽ …

അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല, കോതമംഗലത്ത് പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡ് നന്നാക്കി Read More »

സി.​പി​.എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നുവെന്ന് പി.കെ ഫി​റോ​സ്

തിരുവനന്തപുരം: സി.​പി.​എ​മ്മി​ൻറെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണെ​ന്ന ത​ര​ത്തി​ലാ​ണ് ചി​ല സി.​പി.​എം നേ​താ​ക്ക​ളു​ടെ​യും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വി​മ​ർ​ശ​ന​മെ​ന്ന് യൂ​ത്ത് ലീ​ഗ് നേ​താ​വ് പി.​കെ ഫി​റോ​സ്. സി​.പി.​എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന് ചി​ല ഘ​ട​ക ക​ക്ഷി​ക​ൾ കൂ​ട്ടു നി​ൽ​ക്കു​ക​യു​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ പി​ണ​റാ​യി വി​ജ​യ​നൊ​പ്പമെ​ന്ന് ഫി​റോ​സ് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇങ്ങനെ: സിപി​എ​മ്മി​ൻറെ ക​ന​ത്ത പ​രാ​ജ​യ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്വം …

സി.​പി​.എ​മ്മി​നെ അ​ടി മു​ടി ബാ​ധി​ച്ച ജീ​ർ​ണ​ത​യെ ഒ​രാ​ളി​ലേ​ക്ക് മാ​ത്രം ചു​രു​ക്കാ​ൻ ചി​ല​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നുവെന്ന് പി.കെ ഫി​റോ​സ് Read More »

തൃ​ശൂ​രി​ൽ ബി​.ജെ​.പി​യു​ടെ വി​ജ​യ​ത്തി​ന് സി.​പി.​എം കൂ​ട്ടു​നി​ന്നെ​ന്ന് കെ മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ലെ ബി.​ജെ.​പി​യു​ടെ വി​ജ​യ​ത്തി​ന് സി​.പി.​എം കൂ​ട്ടു​നി​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ മു​ര​ളീ​ധ​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം​ വ​രെ സി​.പി​.എം ബി​.ജെ.​പി അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​യി​രു​ന്നു. തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​യ​താ​ണ് ബി.​ജെ​.പി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണം. ഒ​രു ക​മ്മീ​ഷ​ണ​ർ മാ​ത്രം വി​ചാ​രി​ച്ചാ​ൽ പൂ​രം അ​ല​ങ്കോ​ല​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. സി​.പി.​എ​മ്മി​നോ​ട് താ​ൽപ്പ​ര്യ​മു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു. പൂ​രം അ​ല​ങ്കോ​ല​മാ​യ​പ്പോ​ഴും മ​ന്ത്രി രാ​ജ​ന് മൂ​ക​സാ​ക്ഷി​യാ​യി നി​ൽ​ക്കേ​ണ്ടി വ​ന്നു. ബി.​ജെ​.പി സി.​പി​.എം ബ​ന്ധം ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും കെ ​മു​ര​ളീ​ധ​ർ പ​റ​ഞ്ഞു.

എ​സ്.എ​സ്.എ​ൽ.​സി ക​ഴി​ഞ്ഞവ​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണം വ​സ്തു​താ​വി​രു​ദ്ധം; മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം: എ​സ്.എ​സ്.എ​ൽ.​സി ക​ഴി​ഞ്ഞ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണം വ​സ്തു​താ​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു ന​ട​ത്തി​യ പ​രാ​മ​ർ​ശം വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശി​വ​ൻ​കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ലെ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്താ​ണ് ഇ​പ്പോ​ൾ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കൂ​ടു​ത​ൽ ഉ​ന്ന​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം …

എ​സ്.എ​സ്.എ​ൽ.​സി ക​ഴി​ഞ്ഞവ​ർ​ക്ക് എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണം വ​സ്തു​താ​വി​രു​ദ്ധം; മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. വള്ളിക്കുന്ന്, അത്താണിക്കൽ,മൂന്നിയൂർ, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ചേലേമ്പ്രയിൽ 15 വയസുകാരിക്ക് ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളിൽ ഒട്ടേറെ പേർക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് …

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; 500ലധികം പേർ ചികിത്സയിൽ Read More »

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്ത് വിട്ട് എൻ.ടി.എ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി. മേയ് അഞ്ചിന് നടന്ന പരീക്ഷയിൽ സമയനഷ്ടത്തിന്‍റെ പേരിൽ അഞ്ച് മാർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്ന പരീക്ഷാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തിയതിന് ശേഷമാണ് റിസൾ‌ട്ട് പുറത്ത് വിട്ടത്. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ജൂൺ 23ന് ഏഴ് സെന്‍ററുകളിലായാണ് പരീക്ഷ നടത്തിയത്. 1563 പരീക്ഷാർഥികളിൽ 813 പേർ മാത്രമാണ് രണ്ടാമത് നടത്തിയ പരീക്ഷ എഴുതിയത്. മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റ് …

പുതുക്കിയ നീറ്റ് റാങ്ക് ലിസ്റ്റ് പുറത്ത് വിട്ട് എൻ.ടി.എ Read More »

ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭുമി കോടതി ജപ്തി ചെയ്തു

തിരുവനന്തപുരം: ഡി.ജി.പി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്‍റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്‍റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്. അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപയും തിരിച്ചു നൽകിയില്ലെന്നും ഡി.ജി.പിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും …

ഡി.ജി.പിയുടെ ഭാര്യയുടെ പേരിലുള്ള ഭുമി കോടതി ജപ്തി ചെയ്തു Read More »