പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു
തിരുവനന്തപുരം: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പോത്താനിക്കാട് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് 2024 – 2025 അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. യോഗ്യത, എസ്.എസ്.എൽ.സി/തത്തുല്യം. അപേക്ഷ സമർപ്പിക്കുന്നതിനും വിശുദ്ധ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക: http://www.polyadmission.org/gci. ഫോൺ: 0485 2564709, 9495018639. പോത്താനിക്കാട് ഗവൺമെൻ്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഇംഗ്ലീഷ് വേർഡ് പ്രൊസസിംഗ്, മലയാളം വേർഡ് പ്രൊസസിംഗ്, …