Timely news thodupuzha

logo

ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു

തൊടുപുഴ: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ബാച്ചിസേക്ക്, ലാറ്ററൽ എൻട്രി വഴിയുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. താല്പര്യമുള്ള പ്ലസ് റ്റൂ സയൻസ്/വി.എച്ച്.എസ്.ഇ/ഐ.റ്റി.ഐ/കെ.ജി.സി.ഇ പാസ്സായ വിദ്യാർത്ഥികൾ ജൂലൈ അഞ്ച് മുതൽ ഒമ്പത് വരെ കോളേജിൽ എത്തിച്ചേരുക. ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/എസ്.റ്റി/ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04862 297617, 85470 05084, 94460 73146.

Leave a Comment

Your email address will not be published. Required fields are marked *