Timely news thodupuzha

logo

National

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ജയിൽ മേചിതനായതിനു ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം. ‌ എ.എ.പി വളരെ ചെറിയൊരു പാർട്ടിയാണ്. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഞങ്ങളുടെ നാല് നേതാക്കളെ ജയിലിലേക്ക് അയച്ചത്. ആംആദ്മി പാർട്ടിയെന്നത് ഒരു ആശയമാണ്. അതിനെ എത്രത്തോളം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവോ അത് അത്രത്തോളം വലുതായിക്കൊണ്ടിരിക്കും. പ്രധാനമന്ത്രിപോലും വിശ്വസിക്കുന്നത് എ.എ.പിയാണ് ഇന്ത്യയുടെ ഭാവിയെന്നാണെന്നും …

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി ഉൾപ്പെടെ ജയിലിലാവുമെന്ന് അരവിന്ദ് കെജ്‌രിവാൾ Read More »

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ

ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതി ജഡ്ജി എ.എ വ്യാസാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് അയൽവാസിയുടെ മകനെ 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐ.പി.സി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും പ്രതി ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് നാല് ലക്ഷം രൂപ നൽകാനും …

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ Read More »

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി

മുംബൈ: ഉദ്ധവ് താക്കറെയുടെ ശിവസേനയെ(യു.ബി.ടി) ‘നക്‌ലി'(ഡ്യൂപ്ലിക്കേറ്റ്) എന്നുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1993ലെ മുംബൈ ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും 10 വർഷം ജയിലിൽ കഴിഞ്ഞിരുന്ന ഇഖ്ബാൽ മൂസയെന്ന ബാബ ചൗഹാൻ എംവിഎയുടെ നോർത്ത് വെസ്റ്റ് സ്ഥാനാർഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തുന്നതായി നേരത്തെ ബിജെപി ആരോപിച്ചിരുന്നു. സേനയുടെ പ്രചാരണത്തിൽ മുംബൈ സ്‌ഫോടനക്കേസ് പ്രതിയുടെ സാന്നിധ്യമുണ്ടെന്ന് …

ബോംബ് സ്‌ഫോടന കേസിലെ പ്രതിയെ ഉപയോഗിച്ച് വ്യാജ ശിവസേനക്കാർ വോട്ടിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്ന് നരേന്ദ്ര മോദി Read More »

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ 10 ആം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ വരൻ ആത്മഹത്യ ചെയ്തു

ബാം​ഗ്ലൂർ: കർണാടകയിലെ മടിക്കേരിയിൽ ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതോടെ പത്താം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്ന കൊലയാളി മരിച്ച നിലയിൽ. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന(32) യുവാവിനെ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത് ആ​ണെ​ന്നാ​ണ് പൊലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മീനയെന്ന(16) പെൺകുട്ടിയെ കൊലപ്പെടുത്തി ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ പൊലീ​സ് ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മെയ് എട്ടിനായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇ​യാ​ളു​മാ​യി …

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്ന് പിന്‍മാറിയ 10 ആം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ വരൻ ആത്മഹത്യ ചെയ്തു Read More »

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഭാര്യ സുനിതക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി പാർട്ടിയിലെ മറ്റു നേതാക്കളും കെജ്രവാളിനൊപ്പം ക്ഷേത്രദർശനത്തിൽ പങ്കെടുത്തു. വൻറോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ വരവ്. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. പൊലീസിനു പുറമേ സി.ആർ.പി.എഫിന്‍റെയും ദ്രുത കർമസേനയുടെയും വലിയ സംഘം ഇവിടെ നിലയുറപ്പിച്ചിരുന്നു. ക്ഷേത്രദർശനത്തിനു ശേഷം അദ്ദേഹം പാർട്ടി ആസ്ഥാനത്തേക്ക് …

ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി അരവിന്ദ് കെജ്രിവാൾ Read More »

ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവ് പൊലീസ് കസ്റ്റഡിയിൽ

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ കസ്റ്റഡിയിൽ. ചിത്രദുർഗയിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരുന്ന വഴിയാണ് ഗൗഡയെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്. സ്വത്ത് വിൽക്കാൻ സഹായിക്കാനെന്ന വ്യാജേന സമീപിച്ച ദേവരാജ ഗൗഡ തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് നടപടി. ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻ …

ലൈംഗികാതിക്രമ പരാതി; ബി.ജെ.പി നേതാവ് പൊലീസ് കസ്റ്റഡിയിൽ Read More »

മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: വോട്ടിങ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ചതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ആശയക്കുഴപ്പം പരത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഖാർഗെയുടേതെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി. ആദ്യ ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും അന്തിമ വോട്ടിങ്ങ് ശതമാനം വൈകുന്നതിൽ ഖാർഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കമ്മിഷനു നേരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ശതമാനം വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്കയച്ച കത്തിൽ ചിത്രത്തിലെ ഏറ്റവുംമോശമായ അവസ്ഥയിലാണ് കമ്മിഷനെന്ന് …

മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നൽകി Read More »

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഡല്‍ഹിയിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടത്തിലാണ് മരണമുണ്ടായത്. വെള്ളിയാഴ്ച രാത്രി രാത്രി ഒമ്പതു മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 200ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു. കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മരങ്ങൾ കടപുഴകി വീണതായും വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മരങ്ങൾ കടപുഴകി വീണത് …

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു Read More »

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം സ്വരാജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ ബാബു ശബരിമല ശാസ്താവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ച് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ഹർജി തള്ളി. ഹൈക്കോടതിയിൽ കേസ് നടക്കവേ എം സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു സുപ്രീംകോടതിയെ …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക് Read More »

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് ആകെ സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം വെള്ളമെന്ന് കേന്ദ്ര ജല കമ്മിഷൻ(സി.ഡബ്ല്യു.സി). കഴിഞ്ഞ 10 വർഷത്തിനിടെ ഈ സമയത്ത് ഏറ്റവും കുറഞ്ഞ ജലനിരപ്പാണിതെന്നും കമ്മിഷൻറെ കണക്കുകൾ. ദേശീയ തലത്തിൽ 150 അണക്കെട്ടുകളാണ് കമ്മിഷൻറെ മേൽനോട്ടത്തിലുള്ളത്. 17,878.4 കോടി ഘനമീറ്റർ ജലമാണ് ഇവയുടെ ആകെ സംഭരണ ശേഷി. രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ ജലസംഭരണശേഷിയുടെ(25,781.2 കോടിഘനമീറ്റർ) 69.35 ശതമാനമാണിത്. കമ്മിഷൻറെ മേൽനോട്ടത്തിലുള്ള അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണു വെള്ളമുള്ളത്. …

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി Read More »

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ‌ ഒന്നു വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. 50 ദിവസത്തോളമാണ് കെജ്‌രിവാൾ ജുഡീഷ്യൽ, ഇ.ഡി കസ്റ്റഡികളിലായി കഴിഞ്ഞത്. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയത് ഉപാധികളോടെയായിരുന്നു. ജാമ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ്. ഈ കാലയളവിൽ കേസിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല, മുഖ്യമന്ത്രിയുടേതായ …

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം Read More »

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു

ബാംഗ്ലൂർ: ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി …

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു Read More »

നരേന്ദ്ര ദാഭോൽക്കർ വധം കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം

പുനെ: സാമൂഹ്യ പ്രവർത്തകനും യുക്തിവാദിയും ഡോക്‌ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുനെ കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു പേരെ വെറുതെവിട്ടു. ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്നു വർഷം നീണ്ട വിചാരണക്കൊടുവിൽ പുനെ സെഷൻസ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്. മഹാരാഷ്ട്ര അന്ധശ്രദ്ധ …

നരേന്ദ്ര ദാഭോൽക്കർ വധം കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം Read More »

വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ്

ബാംഗ്ലൂർ: മുസ്ലീം സംവരണ വിഷയത്തിൽ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യം ചെയ്ത് പൊലീസ്. പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾ‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്കു നൽകുന്നെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കേസിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്‍റ് ബി.വൈ വിജയേന്ദ്ര എന്നിവർക്ക് …

വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ് Read More »

ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു

ച​​​ണ്ഡി​​​ഗ​​​ഡ്: ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​വും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ബി​​​ജെ​​​പി​​​യും അ​​​ണി​​​യ​​​റ നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ്വാ​​​സ വോ​​​ട്ട് തേ​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സും ജെ​​​ജെ​​​പി​​​യും ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ണ്ഡാ​​​രു ദ​​​ത്താ​​​ത്രേ​​​യ​​​യെ സ​​​മീ​​​പി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും ഇ​​​ന്നു നേ​​​രി​​​ട്ടു കാ​​​ണാ​​​ൻ സ​​​മ​​​യം തേ​​​ടി. സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച മൂ​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, മു​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി ജെ​​​ജെ​​​പി​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മം. ജെ​​​ജെ​​​പി​​​യു​​​ടെ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ …

ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു Read More »

ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു എന്നാണ് വിവരം. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. കൂടാതെ 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇമ്രാൻ ഖാൻ്റെ ഭാര്യയെ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

ഇസ്ലാമാബാദ്‌: വീട്ടുതടങ്കലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ഭാര്യ ബുഷറ ബീബിയെ അദ്യല ജയിലിലേക്ക്‌ മാറ്റാൻ ഇസ്ലാമാബാദ്‌ കോടതി ഉത്തരവ്. ബുഷറ നൽകിയ ഹർജി മുൻനിർത്തിയാണ് കോടതിയുടെ നടപടി. സുരക്ഷ പ്രശ്‌നങ്ങൾ പരിഗണിച്ച് ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ് വീട്ടു തടങ്കലിൽ മലിനമായ ഭക്ഷണം നൽകുന്നതായി ബുഷറ ബീബി പരാതിപ്പെട്ടിരുന്നു. സ്വകാര്യതയെ ഹനിക്കും വിധം സി.സി.റ്റി.വി മുറിയിൽ ഘടിപ്പിച്ചതിന് എതിരെയും അവർ പരാതിപ്പെട്ടു. ജനുവരിയിലാണ്‌ ഇരുവരും ശിക്ഷയുടെ ഭാഗമായി വീട്ടുതടങ്ങലിലായത്.

കർഷക സമരം; പഞ്ചാബ് അതിർത്തിയിൽ വനിതാ കർഷക കുഴഞ്ഞു വീണ് മരിച്ചു

ഛത്തീസ്ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷക സമരത്തിൽ പങ്കെടുത്ത വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൗകിൽ നടത്തിവന്ന ട്രെയിൻ തടയൽ സമയത്തിനിടെ സുഖ്മിന്ദർ കൗൾ എന്ന കർഷക കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ആമത്തെ വ്യക്തിയാണിവരെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

ഇന്ത്യൻ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി; ഓസ്ട്രേലിയയിൽ സഹോദരങ്ങൾ അറസ്റ്റിൽ

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി കേസിൽ ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. ഹരിയാന കർണാൽ സ്വദേശിയായ എംടെക് വിദ്യാർഥി നവജീത് സന്ധു(22)വാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം ഒമ്പതിനായിരുന്നു സംഭവം. വാടകയുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോഴാണ് നവ്ജീത് സന്ധുവിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അഭിജിത് (26), റോബിൻ ​ഗാർതൻ (27) എന്നിവരെ ചൊവ്വാഴ്ച രാവിലെ ​ഗോൾബേണിൽ നിന്നാണ് വിക്ടോറിയ പൊലീസ് സംഘം പിടികൂടിയത്. പ്രതികളും കർണാൽ സ്വദേശികളാണ്. നവജീത് …

ഇന്ത്യൻ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി; ഓസ്ട്രേലിയയിൽ സഹോദരങ്ങൾ അറസ്റ്റിൽ Read More »

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം, കേന്ദ്ര സർക്കാർ യോഗം വിളിച്ചു

ന്യൂഡൽഹി: വിമാന സർവീസുകൾ പ്രതിസന്ധിയിലാവും വിധം പ്രതിഷേധം തുടരുന്ന ജീവനക്കാർ അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകിട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ജീവനക്കാർക്ക് കമ്പനി നൽകിയ നിർദേശം. നേരത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 ഓളം ജീവനക്കാരെ എയർ ഇന്ത്യ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം. അതേസമയം, പ്രതിസന്ധിക്ക് പരിഹാരം തേടി കേന്ദ്ര സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഡൽഹിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാനേജ്മെന്‍റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോ​ഗത്തിൽ പങ്കെടുക്കും. കൂട്ടത്തോടെ …

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം, കേന്ദ്ര സർക്കാർ യോഗം വിളിച്ചു Read More »

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തിയത്. എന്നാൽ ഇതിൽനിന്ന് മൂന്നു പേർ കോൺഗ്രസിൽ ചേർന്നതോടെ നയാബ് സിങ്ങ് സൈനി സർക്കാരിന്‍റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ദുഷ്യന്ത് കത്തിൽ ആവശ്യപ്പെടുന്നു. 2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ …

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല Read More »

മുംബൈ വിമാനത്താവളം 6 മണിക്കൂറോളം അടച്ചിടും

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സിഎസ്എംഐഎ) ഇന്ന് (09/05/2024) 6 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി റൺവേ 09/27, സെക്കൻഡറി റൺവേ 14/32 എന്നിവ മൺസൂൺ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അടച്ചിടും. വിമാന താവളത്തിന്‍റെ അറ്റകുറ്റപ്പണികളും റൺവേകളുടെ അറ്റകുറ്റപ്പണികളുമാണ് കാരണം. മൺസൂൺ സമയത്ത് ലാൻഡിംഗും ടേക്ക് ഓഫും സമയത്ത് വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും കാരണം തടസ്സങ്ങൾ പല പ്രശ്നങ്ങളും നേരിടേണ്ടിവരും, അതിന്‍റെ ഭാഗമായാണ് …

മുംബൈ വിമാനത്താവളം 6 മണിക്കൂറോളം അടച്ചിടും Read More »

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെ പോലെ; വിവാദമായി കോൺ​ഗ്രസ് നേതാവിന്റെ പരാമർശം

ന്യൂഡൽഹി: പിന്തുടർച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രേദ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കു കിഴക്കുള്ളവർ ചൈനക്കാരെ പോലെയും ഉത്തരേന്ത്യയിൽ ഉള്ളവർ വെള്ളക്കാരെ പോലെയുമെന്ന് ആയിരുന്നു പിത്രോദയുടെ പരാമർശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ ആണ് വിവാദ പ്രസ്താവന. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിന് ഇടയിൽ നടത്തിയ നിരീഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കിടെയുണ്ടാകുന്ന കലാപങ്ങൾ മാറ്റി നിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ …

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെ, ഉത്തരേന്ത്യക്കാർ വെള്ളക്കാരെ പോലെ; വിവാദമായി കോൺ​ഗ്രസ് നേതാവിന്റെ പരാമർശം Read More »

അവിശ്വാസ പ്രമേയം വന്നാല്‍ ഹരിയാനയിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി

ചണ്ഡീഗഢ്: ഹരിയാനയിൽ ബി.ജെ.പി സർക്കാരിനെതിരെ പ്രമേയം കൊണ്ടുവരികയാണെങ്കിൽ പിന്തുണക്കുമെന്ന് മുന്‍ സഖ്യ കക്ഷിയായിരുന്ന ജെ.ജെ.പി(ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നാൽ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നു പേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ്ങ് സൈനി സർക്കാരിന്റെ നിലനിൽപ്പ്‌ തുലാസിലായിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ജെ.പിയും ബി.ജെ.പിയ്ക്കെതിരെ രം​ഗത്തെത്തിയത്. 90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക്‌ …

അവിശ്വാസ പ്രമേയം വന്നാല്‍ ഹരിയാനയിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി Read More »

മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് 200ൽ 212 നേടിയ മാർക്ക് ലിസ്റ്റ് പുറത്തായതിന് പിന്നാലെ ഗുജറാത്ത് മോഡലിനെ ട്രോളി സോഷ്യൽ മീഡിയ. ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസുകാരന്റെ മാർക്ക് ലിസ്റ്റാണ് വൈറലായത്. കണക്കിൽ 200ൽ 212 മാർക്കും ഗുജറാത്തിയിൽ 200ൽ 211 മാർക്കുമാണ് മാർക്ക് ലിസ്റ്റിലുള്ളത്. മകന് 93.40 ശതമാനം മാർക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് മാർക്ക് ഷീറ്റിലെ തെറ്റ് കണ്ടെത്തിയത്. റിസൽട്ട് പബ്ലിഷ് ചെയ്​തപ്പോൾ സംഭവിച്ച പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. …

മാർക്ക് ലിസ്റ്റ് വിവദം; ഗുജറാത്ത് മോഡലിനെ കളിയാക്കി സോഷ്യൽ മീഡിയ Read More »

ഹൈദരബാദിൽ കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു; തൊഴിലാളി കുടുംബത്തിലെ 4 വയസുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

ഹൈദരബാദ്: കനത്ത മഴ തുടരുന്നതിനിടെ അപ്പാര്‍ട്ട്മെന്റിന്റെ മതിൽ നിർമ്മാണത്തിനിടെ തകര്‍ന്നു വീണ് ഏഴു പേർ മരിച്ചു. മരിച്ചവരില്‍ നാലുവയസ്സുള്ള ഒരു കുട്ടിയും അമ്മയും ഉള്‍പ്പെടുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. തെലങ്കാനയിലെ മെഡ്ച്ചാല്‍ മല്‍കജ്ഗിരി ജില്ലയിലെ ബാച്ചുപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒഡീഷ, ഛത്തീസ്ഗഢ് എന്നിവടങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളാണ് മരിച്ചതെന്ന് ബാച്ചുപള്ളി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ആണ് അപകടം ഉണ്ടായത്, എങ്കിലും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് ബുധനാഴ്ച രാവിലെ ആണ് മൃതദേഹങ്ങള്‍ പുറത്ത് എടുത്തത്. പാവപ്പെട്ട അതിഥി തൊഴിലാളികളാണ് മരിച്ചത്. അതിശക്തമായ …

ഹൈദരബാദിൽ കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു; തൊഴിലാളി കുടുംബത്തിലെ 4 വയസുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം Read More »

80 സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവിൽ

ന്യൂഡല്‍ഹി: സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ടത്തോടെ മെഡിക്കല്‍ ലീവ് എടുത്തതിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ എണ്ണം 80ലേറെ. ആഭ്യന്തര സര്‍വീസുകള്‍ അടക്കമാണിത്. മുന്നറിയിപ്പ് ഇല്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായി എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ മെഡിക്കല്‍ ലീവ് എടുക്കാന്‍ ആരംഭിച്ചത്. ഇന്നലെ രാത്രി …

80 സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ: കാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ സിക്ക് ലീവിൽ Read More »

യു.പിയിൽ ഭര്‍ത്താവിന് മയക്കു മരുന്ന് കലർത്തിയ പാനീയം നൽകി കെട്ടിയിട്ട് ഉപദ്രവിച്ച യുവതി പിടിയിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം സ്വകാര്യ ഭാഗത്ത് അടക്കം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭാര്യ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചതായി പരാതി. യുവാവിന്‍റെ പരാതിയില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി മനന്‍ സെയ്ദിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മയക്കു മരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് മനന്‍ സെയ്ദിയുടെ കൈകാലുകള്‍ കെട്ടിയിട്ടത്. തുടര്‍ന്ന് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്‍റെ ദേഹത്ത് …

യു.പിയിൽ ഭര്‍ത്താവിന് മയക്കു മരുന്ന് കലർത്തിയ പാനീയം നൽകി കെട്ടിയിട്ട് ഉപദ്രവിച്ച യുവതി പിടിയിൽ Read More »

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു

മുംബൈ: മാൻഖുർദിലെ മഹാരാഷ്ട്ര നഗർ പ്രദേശത്തെ കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച് പത്തൊമ്പതുകാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ മറ്റ് അഞ്ച് പേർ ഇപ്പോഴും കെഇഎം ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കൻ ഷവർമ കടയുടെ ഉടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് ഷെയ്‌ക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രോംബെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കടയിൽ സുഹൃത്തുക്കളോടൊപ്പം ഷവർമ്മ കഴിച്ച് വീട്ടിൽ ഭോക്‌സെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പിറ്റേന്ന് വയറുവേദനയും …

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു Read More »

ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ; ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്തിമവാദം കേൾക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല. 2018 മുതൽ ഇത് 40ആം തവണയാണ് ലാവ്ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നൽകിയ അപ്പീലും …

ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ; ഇന്ന് പരിഗണിക്കും Read More »

മാസപ്പടി കേസിൽ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടുന്നുവെന്ന് സി.എം.ആർ.എൽ

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു. രഹസ്യ രേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിക്കുക ആയിരുന്നു. എന്നാല്‍, ഈ രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നതെന്ന് സി.എം.ആർ.എല്ലിന്‍റെ അഭിഭാഷകൻ ചോദിച്ചു. ഹര്‍ജിയില്‍ വിശദമായി …

മാസപ്പടി കേസിൽ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടുന്നുവെന്ന് സി.എം.ആർ.എൽ Read More »

ഹരിയാനയിൽ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ

ചണ്ഡിഗഡ്: മൂന്നു സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസ് പക്ഷത്തേക്കു കൂറുമാറിയതോടെ ഹരിയാനയിൽ നായബ് സിങ്ങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ. 90 അംഗ നിയമസഭയിൽ 42 അംഗങ്ങളുടെ മാത്രം പിന്തുണയാണ് ഇപ്പോൾ സർക്കാരിനുള്ളത്. നിലവിൽ സഭയുടെ ആകെ അംഗബലം 88 ആണെന്നിരിക്കെയും സർക്കാരിന് ഭൂരിപക്ഷമില്ലാതായി. മുൻപ് ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ജെ.ജെ.പിക്ക് 10 അംഗങ്ങളുണ്ട്. ഇവരിൽ ചിലർ സർക്കാരിന്‍റെ രക്ഷയ്ക്കെത്തിയേക്കുമെന്നാണു സൂചന. ബി.ജെ.പിക്ക് 40ഉം കോൺഗ്രസിന് 30ഉം അംഗങ്ങളാണുള്ളത്. ഒക്റ്റോബറിലാണു ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. അഞ്ചു മാസം കാലാവധി …

ഹരിയാനയിൽ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ Read More »

കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഹർജിയിൽ സുപ്രീം കോടതി വിധി പറഞ്ഞില്ല. കേസിൽ വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതാണ് കോടതി പരിഗണിക്കുന്നത്. എന്നാൽ കെജ്‌രിവാളിന് ജാമ്യം നൽകുന്നതിൽ ഇ.ഡിക്കും കേന്ദ്ര സർക്കാരിനും ശക്തമായ എതിർപ്പാണ് ഉള്ളത്. മാർച്ച് 21 ആയിരുന്നു കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തത്. മുൻപ് തന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി കെജ്‌രിവാൾ ഹൈക്കോടതിയിൽ സമർപ്പിച്ച …

കെജ്‌രിവാളിന്‍റെ ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി Read More »

ജമ്മുകാശ്മീരിൽ 3 ഭീകരരെ സൈന്യം വധിച്ചു‌

ശ്രീനഗർ: ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. റെഡ് വാണി മേഖലയിൽ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റുമുട്ടലിൽ സൈന്യം ഭീകരരെ വധിച്ചത്. ഇതോടെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെയെന്നറിയാൻ സൈന്യം തെരച്ചിൽ‌ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കിയിരുന്നു.

ജയ്പൂരിൽ ചായയിൽ മയക്കു ​ഗുളിക കലർത്തി നൽകി യുവതിയെ ഭർത്താവും പിതാവും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് പരാതി

ജയ്പൂർ: ഭർത്താവിൻറെ സഹായത്തോടെ ഭർതൃപിതാവും കുടുംബാഗങ്ങളും പീഡിപ്പിച്ചെന്ന പരാതിയിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃ പിതവ് ഉൾപ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു. ഭർത്താവിൻറെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികൾ കലർത്തി നൽകുകയായിരുന്നു. തുടർന്നാണ് ഭർതൃപിതാവും കുടുംബാഗങ്ങളും ലൈംഗികമായി പീഡിച്ചെന്നും, എതിർത്തപ്പോൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും …

ജയ്പൂരിൽ ചായയിൽ മയക്കു ​ഗുളിക കലർത്തി നൽകി യുവതിയെ ഭർത്താവും പിതാവും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് പരാതി Read More »

എ.​ആ​ർ റ​ഹ്മാ​ന്‍റെ പാ​ട്ടി​ന് ഡാ​ൻ​സ് ചെയ്യുന്ന എ.ഐ പൂ​ച്ച; വൈറലായി വീഡിയോ

ന്യൂഡൽഹി: ഓ​മ​നി​ച്ച് വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യു​മൊ​ക്കെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തും അ​വ​യെ​ക്കൊ​ണ്ട് ഓ​രോ​ന്നു ചെ​യ്യി​ക്കു​ന്ന​തും ചി​ല​ർ​ക്കു ഹ​ര​മാ​ണ്. ‌ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​മു​ണ്ട്. സാ​രി​യു​ടു​ത്ത് നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന ഒ​രു പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ന​ർ​ത്ത​കി​യാ​യ പൂ​ച്ച പ​ക്ഷേ, യാ​ഥാ​ർ​ഥ പൂ​ച്ച​യ​ല്ല. “എ​ഐ പൂ​ച്ച“ ആ​ണ്. എ.​ആ​ർ റ​ഹ്മാ​ൻ സം​ഗീ​ത​ത്തി​ൽ 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ “താ​ലെ​ന്ന“ ചി​ത്ര​ത്തി​ലെ “താ​ൽ സേ ​താലെ​ന്ന“ ഗാ​ന​ത്തി​നാ​ണു പൂ​ച്ച ചു​വ​ടു​വ​യ്ക്കു​ന്നു​ത്. ആ​രെ​യും വി​സ​മ​യി​പ്പി​ക്കു​ന്ന അ​തി​മ​നോ​ഹ​ര ഡാ​ൻ​സ്. ആ​ധി​യും ചി​ത്രുമെ​ന്നു …

എ.​ആ​ർ റ​ഹ്മാ​ന്‍റെ പാ​ട്ടി​ന് ഡാ​ൻ​സ് ചെയ്യുന്ന എ.ഐ പൂ​ച്ച; വൈറലായി വീഡിയോ Read More »

കടലിലും ചൂട്; പ​വി​ഴ​പ്പു​റ്റു​ക​ള്‍ ന​ശി​ക്കു​ന്നു

ബാം​ഗ്ലൂർ: ക​ട​ലി​ലെ ഉ​ഷ്ണ ​ത​രം​ഗ​ത്തെ തു‌​ട​ര്‍​ന്ന് ല​ക്ഷ​ദ്വീ​പി​ലെ പ​വി​ഴ​പ്പു​റ്റു​ക​ള്‍ വ​ന്‍​തോ​തി​ല്‍ ന​ശി​ക്കു​ന്ന​താ​യി പ​ഠ​നം. ദ്വീ​പ് മേ​ഖ​ല​യി​ലെ പ​വി​ഴ​പ്പു​റ്റ് ആ​വാ​സ​ വ്യ​വ​സ്ഥ​യു​ടെ ഏ​റി​യ പ​ങ്കും ബ്ലീ​ച്ചിം​ഗി​നു വി​ധേ​യ​മാ​യ​താ​യി കേ​ന്ദ്ര സ​മു​ദ്ര ​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ(സി.​എം.​എ​ഫ്.ആ​ര്‍.​ഐ) പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. സ​മു​ദ്ര​ത്തി​ലെ താ​പ​നി​ല അ​സാ​ധാ​ര​ണ​മാം​ വി​ധം ഏ​റെ​ക്കാ​ലം ഉ​യ​ര്‍​ന്നു​ നി​ല്‍​ക്കു​ന്ന അ​പൂ​ര്‍​വ കാ​ലാ​വ​സ്ഥാ​സ്ഥി​തി​യാ​ണ് ഉ​ഷ്ണ ​ത​രം​ഗം. ഇ​ത്ത​രം ഉ​ഷ്ണ ​ത​രം​ഗ​ങ്ങ​ള്‍ സ​മു​ദ്ര​ത്തി​ലെ ജൈ​വ​ വൈ​വി​ധ്യ​ത്തി​നും ആ​വാ​സ ​വ്യ​വ​സ്ഥ​യു​ടെ സ്ഥി​ര​ത​യ്ക്കും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. താ​പ​സ​മ്മ​ര്‍​ദം അ​ള​ക്കു​ന്ന ഡി​ഗ്രി ഹീ​റ്റിം​ഗ് വീ​ക്ക്(ഡി.​എ​ച്ച്.ഡ​ബ്ല്യു) സൂ​ച​കം …

കടലിലും ചൂട്; പ​വി​ഴ​പ്പു​റ്റു​ക​ള്‍ ന​ശി​ക്കു​ന്നു Read More »

കള്ളക്കടൽ പ്രതിഭാസം; മുന്നറിയിപ്പ് ലംഘിച്ച് ക​​ന്യാ​​കു​​മാ​​രി ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥികളിൽ അ​​​​ഞ്ചു പേ​​​​ർ തി​​​​ര​​​​യിൽപ്പെട്ട് മരിച്ചു

ക​​​ന്യാ​​​കു​​​മാ​​​രി: ക​​​​ള്ള​​​​ക്ക​​​​ട​​​​ൽ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തെ​​​​ തു​​​​ട​​​​ർ​​​​ന്ന് അധികൃതരുടെ മുന്നറിയിപ്പു നിർദേശം പാലിക്കാതെ വിനോദ സഞ്ചാരികൾ. ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം രൂ​​​​ക്ഷ​​​​മാ​​​​യി​​​​രി​​​​ക്കെ ബീ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക​​​​ളും ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യു​​​​ള്ള വി​​​​നോ​​​​ദ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ട​​​​ൽ​​​​തീ​​​​ര​​​​ത്ത് കി​​​​ട​​​​ന്ന് ഉ​​​​റ​​​​ങ്ങ​​​​രു​​​​തെ​​​​ന്നും ര​​​​ണ്ടു ദി​​​​വ​​​​സം മു​​​​മ്പേ അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​രും ജാ​​​​ഗ്ര​​​​താ​​​​ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടുണ്ട്. എ​​​​ന്നാ​​​​ൽ, നി​​​​ർ​​​​ദേ​​​​ശം ലം​​​​ഘി​​​​ച്ച് ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ​​​​താ​​​​ണ് മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ത്ഥി സം​​​​ഘ​​​​ത്തി​​​​ലെ അ​​​​ഞ്ചു പേ​​​​രുടെ ജീവൻ നഷ്ടപ്പെടാൻ കാരണം. ക​​ന്യാ​​കു​​മാ​​രി ബീ​​ച്ച് സ​​ന്ദ​​ർ​​ശി​​ച്ച ​​ശേ​​ഷം വിദ്യാർത്ഥി സംഘം ലെ​​മൂ​​ർ ബീ​​​​ച്ചി​​​​ൽ …

കള്ളക്കടൽ പ്രതിഭാസം; മുന്നറിയിപ്പ് ലംഘിച്ച് ക​​ന്യാ​​കു​​മാ​​രി ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥികളിൽ അ​​​​ഞ്ചു പേ​​​​ർ തി​​​​ര​​​​യിൽപ്പെട്ട് മരിച്ചു Read More »

ഓക്സിജൻ വാൽവിൽ തകരാർ: ബോയിങ്ങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു

ന്യൂയോർക്ക്: ബോയിങ്ങ് സ്റ്റാർലൈനർ വിക്ഷേപണം മാറ്റിവെച്ചു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂർ മുമ്പാണ് തകരാർ കണ്ടെത്തിയത്. ഇതോടെ പേടകത്തിൽ പ്രവേശിച്ച യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറയെയും തിരിച്ചിറക്കി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.34നായിരുന്നു പേടകത്തിന്‍റെ വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കൽ നടപടി ഉടൻ ഉണ്ടാകും. നിലവിൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി അറിയിച്ചിട്ടില്ല.

മൂന്നാം വട്ടം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി സുനിത വില്യംസ്

വാഷിങ്ങ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ചൊവ്വാഴ്ച മൂന്നാം ബഹിരാകാശ യാത്രയ്ക്ക്. പ്രാദേശിക സമയം രാവിലെ എട്ടിന് ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്നാണ് അന്താരാഷ്‌ട്ര സ്പെയ്സ് സ്റ്റേഷനിലേക്ക് സുനിതയും ബുച്ച് വിൽമോറുമടങ്ങുന്ന സംഘത്തിന്‍റെ യാത്ര. ബോയിങ്ങിന്‍റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്‍റെ ആദ്യ യാത്രയാണ് ഇതെന്നതും ശ്രദ്ധേയം. ബഹിരാകാശ പേടകത്തിന്‍റെ നിർമാണത്തിലെ പിഴവുകൾ മൂലം വർഷങ്ങളായി പല തവണ നീട്ടിവച്ച യാത്രയാണ് ഇന്നു നടക്കുന്നത്. ഇലോൺ മസ്കിന്‍റെ സ്പെയ്സ് എക്സിനു ശേഷം ഇതാദ്യമാണ് സ്വകാര്യ പേടകം …

മൂന്നാം വട്ടം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി സുനിത വില്യംസ് Read More »

പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങളിൽ പോളിങ്ങ് ഇന്ന്

കൊൽക്കത്ത: മൂന്നാം ഘട്ടം തെരഞ്ഞെടുപ്പിൻറെ ഭാഗമായി പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങൾ ഇന്നു പോളിങ്ങ് ബൂത്തിലേക്കു നീങ്ങുമ്പോൾ മുസ്‌ലിം വോട്ടുകളുടെ ഗതിവിഗതികൾ എങ്ങനെയെന്നാണ് പ്രധാന കക്ഷികളുടെ ആശങ്ക. മുസ്‌ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മാൽഡ ഉത്തർ, മാൽഡ ദക്ഷിൺ, ജംഗിപ്പുർ, മുർഷിദാബാദ് മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. പൗരത്വ നിയമ ഭേദഗതിയും(സി.എ.എ) ഏക സിവിൽ കോഡും(യു.സി.സി) നിരന്തരം ഉന്നയിച്ച് ന്യൂനപക്ഷങ്ങളെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിർത്താനുള്ള ശ്രമത്തിലായിരുന്നു ഇടത് – കോൺഗ്രസ് സഖ്യവും തൃണമൂൽ കോൺഗ്രസും. മുസ്‌ലിം വോട്ടുകൾ …

പശ്ചിമ ബംഗാളിലെ നാലു മണ്ഡലങ്ങളിൽ പോളിങ്ങ് ഇന്ന് Read More »

മസാല തയ്യാറാക്കാൻ അറക്കപ്പൊടി ഉൾപ്പെടെ 15 ടൺ വസ്തുക്കൾ, പരിശോധനയ്ക്കിടെ ഡൽഹിയിൽ പിടിച്ചെടുത്തു

ന്യൂഡൽഹി: മഞ്ഞളും മല്ലിയും തുടങ്ങി പല പേരിലുള്ള പൊടികൾ അടുക്കളയിലെ കുപ്പികളിൽ കാണും. പക്ഷേ, ഇതിൽ പലതും ശരിക്കും എന്താണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പതിനഞ്ച് ടൺ മസാലപ്പൊടികളാണ് ഡൽഹി പൊലീസ് രണ്ടു ഫാക്റ്ററികളിൽനിന്നായി പിടിച്ചെടുത്തിരിക്കുന്നത്. മസാലപ്പൊടികളിൽ മായം കലർത്തുന്നതിനെതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണിത്. മൂന്നു പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഡൽഹിയിലെ കരാവൽ നഗർ മേഖലയിൽ നടത്തിയ പരിശോധനയിൽ, മഞ്ഞൾപ്പൊടി, ഗരം മസാല, പച്ചമാങ്ങയുടെ പൊടി, മല്ലിപ്പൊടി എന്നീ ലേബലുകളിൽ വിൽക്കാൻ വച്ചിരുന്ന, …

മസാല തയ്യാറാക്കാൻ അറക്കപ്പൊടി ഉൾപ്പെടെ 15 ടൺ വസ്തുക്കൾ, പരിശോധനയ്ക്കിടെ ഡൽഹിയിൽ പിടിച്ചെടുത്തു Read More »

നഴ്സിംഗ് പഠനത്തിനു ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; തീരുമാനം സുപ്രീം കോടതി ശരിവച്ചു

ന്യൂഡൽഹി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അധികമായുള്ള നിർബന്ധിത പരിശീലനം വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

മദ്യനയ കേസിൽ കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ബി.ആർ.എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. റൗസ് അവന്യൂ കോടതിയിലെ സ്പെഷൽ ജഡ്ജ് കാവേരി ബവേജയാണ് അപേക്ഷ തള്ളിയത്. മദ്യനയക്കേസിൽ സി.ബി.ഐയും ഇ.ഡിയും കവിതയ്ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മാർച്ച് 15നാണ് ഇ.ഡി കവിതയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ സി.ബി.ഐയും അറസ്റ്റ് രേഖപ്പെടുത്തി. ഡൽഹി മദ്യനയത്തിൻറെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ മന്ത്രി അരവിന്ദ് കെജ്‌രിവാളും എ.എ.പി നേതാവ് …

മദ്യനയ കേസിൽ കെ കവിതയുടെ ജാമ്യാപേക്ഷ തള്ളി Read More »

ഇംഫാലിൽ ആലിപ്പഴം വീണ് വൻ നാശനഷ്ടം

ഇംഫാൽ: മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ കനത്ത മഴ. ഇതിനൊപ്പമെത്തിയ ആലിപ്പഴ വർഷം കനത്ത നാശനഷ്ടം സൃഷ്ടിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് 3.30 നു തുടങ്ങിയ മഴ ഒരു മണിക്കൂറോളം പെയ്തതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നെല്ലിക്കയുടെ വലുപ്പമുള്ള മഞ്ഞുകട്ടകൾ വീണതോടെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും മറ്റും കേടുപാടുകൾ ഉണ്ടായി. ഏതാനും മാസങ്ങളായി മഴ മാറി നിൽക്കുകയും അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്തതിനാലാണ് ആലിപ്പഴം കൊഴിഞ്ഞതെന്ന് വിദഗ്ധർ പറഞ്ഞു. ഏതാനും ദിവസങ്ങൾ കൂടി ഈ സ്ഥിതി തുടരുമെന്ന് …

ഇംഫാലിൽ ആലിപ്പഴം വീണ് വൻ നാശനഷ്ടം Read More »

ക​ർ​ണാ​ട​ക​യിൽ ഭർത്താവുമായി വഴക്കിട്ടിറങ്ങിയ സ്ത്രീ ആറു വയസുള്ള കുട്ടിയെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി

ദ​ണ്ഡേ​ലി: ആ​റു​ വ​യ​സു​കാ​ര​നെ മു​ത​ല സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് അ​മ്മ. ക​ർ​ണാ​ട​ക​യി​ലെ കാ​ളീ​ന​ദി​യി​ലെ ദ​ണ്ഡേ​ലി മു​ത​ല സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വു​മാ​യു​ള്ള വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് സാ​വി​ത്രി(23) കു​ഞ്ഞി​നെ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്കി​ട്ട് ഇ​വ​ർ കു​ട്ടി​യു​മാ​യി വീ​ട് വി​ട്ടി​റ​ങ്ങു​ക​ ആ​യി​രു​ന്നു. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് കു​ട്ടി​യെ മു​ത​ല​ക​ളു​ള്ള കു​ള​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​ത്. അതിനു ശേ​ഷം ജീ​വ​ന​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി ത​ന്നെ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചെ​ങ്കി​ലും …

ക​ർ​ണാ​ട​ക​യിൽ ഭർത്താവുമായി വഴക്കിട്ടിറങ്ങിയ സ്ത്രീ ആറു വയസുള്ള കുട്ടിയെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി Read More »

യാ​ത്ര​യ്ക്കി​ടെ വി​മാ​ന ​വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മിച്ച വി​ദ്യാ​ർ​ത്ഥി അ​റ​സ്റ്റി​ൽ

ബാംഗ്ലൂ​ർ: യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ത്ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‍‌‌കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി കൗ​ശി​ക് ക​ര​ണാണ്(22) ബാം​ഗ്ലൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കോ​ൽ​ക്ക​ത്ത​യി​ൽ​ നി​ന്നു ബാം​ഗ്ലൂ​​രിലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​നാ​ണ് കൗ​ശി​ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളെ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. എം​.സി​.എ വി​ദ്യാ​ർത്ഥി​യാ​യ കൗ​ശി​ക് ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു.

റെയിൽവേ ട്രാ​ക്കി​ൽ റീ​ല്‍​സ് ചി​ത്രീ​ക​രിക്കുന്നതിനിടെ വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ഹ​രി​ദ്വാ​ര്‍: റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഇ​രു​പ​തു​കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ഹ​രി​ദ്വാ​ർ റൂ​ര്‍​ക്കി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​നി വൈ​ശാ​ലി ആ​ണു മ​രി​ച്ച​ത്. വൈ​ശാ​ലി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍​നി​ന്നു ത​ല​നാ​രി​ഴ​യ്ക്കാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. റ​ഹീം​പു​ര്‍ റെ​യി​ല്‍​വേ ക്രോ​സി​നു സ​മീ​പ​മു​ള്ള ട്രാ​ക്കി​ല്‍ വൈ​ശാ​ലി​യും സു​ഹൃ​ത്തു​ക്ക​ളും റീ​ല്‍​സ് ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ ആ​യി​രു​ന്നു അ​പ​ക​ടം. ബാ​ർ​മ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ വൈ​ശാ​ലി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ സ്ഥ​ല​ത്തു​ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. ഹ​രി​ദ്വാ​ർ ജി​ല്ല​യി​ലെ ടോം​ഗി​യ ഗ്രാ​മ​ത്തി​ലാ​ണ് വൈ​ശാ​ലി​യു​ടെ വീ​ട്. പ​ഠ​നാ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​ർ​ക്കി​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു …

റെയിൽവേ ട്രാ​ക്കി​ൽ റീ​ല്‍​സ് ചി​ത്രീ​ക​രിക്കുന്നതിനിടെ വി​ദ്യാ​ര്‍​ഥി​നി ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു Read More »

ഐ.സി.എസ്.ഇ 10, ഐ.എസ്‍.സി പ്ലസ്.റ്റൂ പരിക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. പരീക്ഷാഫലത്തിനായി വിദ്യാർത്ഥികൾ cisce.org, results.cisce.org തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കുക. കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐ.സി‍.എസ്.ഇ വിഭാഗത്തിൽ 1000 രൂപയും ഐ.എസ്‍.സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്കൾക്കായി അപേക്ഷിക്കാവുന്നതാണ്. പരമാവധി രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് …

ഐ.സി.എസ്.ഇ 10, ഐ.എസ്‍.സി പ്ലസ്.റ്റൂ പരിക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും Read More »

ലൈംഗികാരോപണ കേസിൽ അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ ആനന്ദ ബോസ്

കോൽക്കത്ത: തനിക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച അന്വേഷണത്തിൽ പശ്ചിമ ബംഗാൾ പൊലീസിനോടു സഹകരിക്കേണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്കു നിർദേശം നൽകി. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും അധികാരത്തിലിരിക്കുന്ന സമയത്ത് ഒരു ക്രിമിനൽ നടപടിയും പാടില്ലെന്നു ചട്ടമുണ്ടെന്നും വ്യക്തമാക്കി ജീവനക്കാർക്ക് അദ്ദേഹം കത്തയച്ചു. ഗവർണർ ലൈംഗികാതിക്രമം നടത്തിയെന്ന് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി ഉന്നയിച്ച പരാതിയിൽ കോൽക്കത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘം(എസ്.ഇ.റ്റി) രൂപീകരിച്ചതിനെ തുടർന്നാണ് ആനന്ദബോസിന്‍റെ നടപടി. കോൽക്കത്ത ഡെപ്യൂട്ടി കമ്മിഷണർ(സെൻട്രൽ) ഇന്ദിര മുഖർജിയുടെ നേതൃത്വത്തിൽ എട്ട് …

ലൈംഗികാരോപണ കേസിൽ അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് പശ്ചിമ ബം​ഗാൾ ​ഗവർണർ ആനന്ദ ബോസ് Read More »