Timely news thodupuzha

logo

Month: April 2024

Çevrimiçi Mostbet Casinosu – Canlı casino

Menü Mobil Ödeme Yaparak Bahis Oyna Mostbet Slotlar Ve Jackpotlar Mostbet Güncel Adres Nedir? Mostbet Giriş Erişim Engeli Mostbet Burslu Türkiye Kayıt Mostbet Güncel Adres Güvenilirliği Mostbet Güncel Adres İletişim Bilgileri Mostbet Para ekme Kuralları ve Limitler Mostbet’e Nasıl Kayıt Olunur? Mostbet Blackjack Oyna , Eğlenceye Katıl! Mostbet Giriş Lisanslı Mı? Bunu yapmak için kim …

Çevrimiçi Mostbet Casinosu – Canlı casino Read More »

Best Real cash Online imp source gambling Internet sites To own 2024

Posts Real time Local casino: Real People Inside the Virtual Bed room Is there A summary of The new Pennsylvania Casinos on the internet? The Greatest Needed Maryland Web based casinos Sea Downs Casino The best Commission Online casinos In the March I as well as consider casino affiliate programs to see just what brands …

Best Real cash Online imp source gambling Internet sites To own 2024 Read More »

Davinci Expensive diamonds By the Igt, Have fun with the Slot Right here!

Content Casino games Within the Nz Da Vinci Expensive diamonds Totally free Play Inside the Trial Setting And you will Games Remark Au moment ou Te Ha Gustado Da Vinci Diamonds, Deberías Probar I receive fee to promote the new brands noted on this site. Please note you to while we endeavor to provide you …

Davinci Expensive diamonds By the Igt, Have fun with the Slot Right here! Read More »

1Win топ казино – Реальные промокоды, честное интернет казино

Бездепозитные бонусы ограничены в своем значении, но они могут вам очень помочь, так что это определенно стоит рассмотреть. Веб-сайт 1Win Casino является новым и поэтому имеет элегантный, современный внешний вид с простой компоновкой и удобным меню навигации для быстрых опций, доступ к которым можно получить одним щелчком мыши. Шанс выиграть 1000 канадских долларов или больше …

1Win топ казино – Реальные промокоды, честное интернет казино Read More »

100 percent free 20 No-deposit Bonus To have Ports Realistic games casino software and you can Real money Gambling enterprise Online game

Content Which are the Most popular Casino games? Top A real income Blackjack Online casinos Orlando Interior planning Honor Winner To have Better Family Builder Is Rlh Domestic The various Online Keno Alternatives Caesars Castle Gambling establishment Choose A genuine Money Game Suitable for The Bankroll When you sign in on the gambling enterprise sites …

100 percent free 20 No-deposit Bonus To have Ports Realistic games casino software and you can Real money Gambling enterprise Online game Read More »

Money X casino — Доступные фриспины, лучшие акции и бонусы от казино

Это дает клиентам дополнительную уверенность в том, что они имеют дело с уважаемым и заслуживающим доверия сайтом. Казино Bonk n Go на самом деле не предлагает никаких бонусов при регистрации, что можно увидеть в большинстве онлайн-казино, но Bonk n Go обеспечивает 50% возврата денег каждый раз, когда игрок снимает деньги. Если вы никогда не играли …

Money X casino — Доступные фриспины, лучшие акции и бонусы от казино Read More »

Vavada топ казино — Выигрывайте здесь, мобильное интернет казино

Забирайте домой приветственный бонус Vavada и получайте удовольствие от своих вращений!. У них есть более 40 игр, включая онлайн-версии покера, баккара, блэкджек, рулетка и многое другое. В других играх есть программы поощрения за лояльность, что позволяет легко стать частью сообщества победителей. Таким образом, игроки могут узнать славу онлайн-казино Vavada Casino. Правда в том, что не …

Vavada топ казино — Выигрывайте здесь, мобильное интернет казино Read More »

ഇമ്രാൻ ഖാന്‍റെയും ഭാര്യയുടെയും തടവുശിക്ഷ സസ്പെൻഡ് ചെയ്ത് പാക് കോടതി

ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഭാര്യ ബുഷ്റ ബീവി എന്നിവരെ 14 വർഷം തടവു ശിക്ഷയ്ക്കു വിധിച്ചത് പാക് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയാണ് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടു മുൻപായി ജനുവരി 31ന് ഇരുവർക്കും തടവുശിക്ഷ വിധിച്ചത്. ഇതിനെതിരേ ഇമ്രാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പാക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്തു നിന്ന വിലയേറിയ പ്രതിഫലങ്ങൾ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാനും മുൻ …

ഇമ്രാൻ ഖാന്‍റെയും ഭാര്യയുടെയും തടവുശിക്ഷ സസ്പെൻഡ് ചെയ്ത് പാക് കോടതി Read More »

57 Interesting Information phoenix fire $1 deposit regarding The newest Titanic

Articles Titanic Drinking Games: Will you be Unsinkable? Buy Titanic: Foal And you can Britannic Package Frances Fisher Has had Plenty of Tv Opportunities Since the To play Ruth Dewitt Bukater Inside “titanic “ A good titanic Parody Show that Pulls Admirers Close, Far, Regardless of where He is This specific feel provides you with …

57 Interesting Information phoenix fire $1 deposit regarding The newest Titanic Read More »

കൊല്ലത്തും പാലക്കാടും താപനില 39°C വരെ ഉയരാൻ സാധ്യത: 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ചൂടിന്‌ തൽക്കാലം ശമനമില്ല. 12 ജില്ലകളിലും താപനില ഉയരുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ താപനില ഉയരും. ഇടുക്കി, വയനാട്‌ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 …

കൊല്ലത്തും പാലക്കാടും താപനില 39°C വരെ ഉയരാൻ സാധ്യത: 12 ജില്ലകളിൽ മഞ്ഞ അലർട്ട് Read More »

തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലേക്ക് ആഴ്ചയിൽ നാല് ​ദിവസം സർവീസുകൾ

തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്കുള്ള മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ നാല് ദിവസമായാണ് കൂട്ടുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ വിമാനം രാത്രി 12. 30ന് എത്തി 1. 20ന് പുറപ്പെടും. ഞായർ, വ്യാഴം ദിവസങ്ങളിൽ രാത്രി 12. 01നാണ് പുറപ്പെടുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകൾ ഉള്ള ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

വേനല്‍മഴ ലഭിക്കാതായതോടെ ഇടുക്കിയിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിൽ

ഇടുക്കി: ഏപ്രിൽ ആരംഭിച്ചിട്ടും പ്രതീക്ഷിച്ച രീതിയില്‍ വേനല്‍മഴ ലഭിക്കാത്തത്തിന്റെ നിരാശയിലാണ് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ച് മാസത്തില്‍ ലഭിച്ച വേനല്‍മഴ തീർത്തും കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് വേനല്‍മഴ പെയ്തത്. പകല്‍ സമയത്ത് ഇപ്പോഴും ഹൈറേഞ്ചില്‍ ഉയര്‍ന്ന താപനിലയാണ് ഉള്ളത്. ചെറു അരുവികളും ജലസ്രോതസ്സുകളുമെല്ലാം പൂര്‍ണ്ണമായി തന്നെ വറ്റിവരണ്ടു.ഇതോടെ കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം നിലച്ചു.വേനല്‍മഴയുടെ കുറവും ജല ലഭ്യതയും ഏലം കര്‍ഷകരെയാണ് അധികവും പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. വരള്‍ച്ച ബാധിച്ച് ഏലത്തട്ടകള്‍ …

വേനല്‍മഴ ലഭിക്കാതായതോടെ ഇടുക്കിയിലെ കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയിൽ Read More »

The newest United kingdom indian ruby $1 deposit Internet casino Sites 2024

Blogs Check in And you can Make sure Your account Much more about Uk Casinos on the internet How to locate A knowledgeable No-deposit Gambling enterprises Ports Wonders Specific casino deposit now offers allow you to play with multiple percentage methods to be eligible, while anyone else only enable you to have fun with certain …

The newest United kingdom indian ruby $1 deposit Internet casino Sites 2024 Read More »

മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലെ ബോട്ടിംഗ് സെന്ററുകള്‍ സജീവമാകുന്നു

ഇടുക്കി: ജില്ലയിലേക്ക് ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ എത്തുന്ന മാസങ്ങളാണ് ഏപ്രില്‍, മെയ് മാസങ്ങള്‍. വിദ്യാലയങ്ങള്‍ അടച്ച് മധ്യവേനല്‍ അവധി ആരംഭിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും വര്‍ധിച്ചു. ഇതോടെ ബോട്ടിംഗ് സെന്ററുകള്‍ കൂടുതല്‍ സജീവമായി.ബോട്ടിംഗ് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ചെങ്കുളമടക്കമുള്ള സെന്ററുകളില്‍ എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് ശേഷം ഹൈറേഞ്ചിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. പോയ ക്രിസ്തുമസ്, പുതുവത്സരാഘോഷ നാളുകളിലും പ്രതീക്ഷിച്ച രീതിയിലുള്ള സഞ്ചാരികള്‍ ഹൈറേഞ്ചിലേക്കെത്തിയില്ല. ഇത് ഈ മേഖലയില്‍ നിന്നും വരുമാനം …

മധ്യവേനല്‍ അവധിയാരംഭിച്ചതോടെ ഹൈറേഞ്ചിലെ ബോട്ടിംഗ് സെന്ററുകള്‍ സജീവമാകുന്നു Read More »

വേനൽ ചൂട് കനക്കുന്നു മൃ​ഗങ്ങളെയും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

തൊടുപുഴ: തിളയ്ക്കുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ കഴിയാതെ നാടും നഗരവും നെട്ടോ ട്ടമോടുന്ന അവസ്ഥയിൽ മൃഗസം രക്ഷണ മേഖലയും പിടിച്ചു നിൽക്കാനാവാതെ തളരുന്നു. ഏതാനും മാസങ്ങളായി ജില്ലയിൽ ക ടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൊടും ചൂട് അനുഭവപ്പെടു ന്നതിനാൽ വളർത്തു മൃഗങ്ങളെ യും അതീവ ജാഗ്രതയോടെ സം രക്ഷിക്കണമെന്ന് ജില്ലാ ഭരണകൂ ടവും മൃഗസംരക്ഷണ വകുപ്പും പറയുന്നു. പശു, ആട്, പോത്ത് ഉ ൾപ്പെടെയുള്ള എല്ലാ വിഭാഗം മൃ ഗങ്ങളും വേനൽച്ചൂടിൽ വലയു ന്ന സാഹചര്യത്തിലാണ് അധി …

വേനൽ ചൂട് കനക്കുന്നു മൃ​ഗങ്ങളെയും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് Read More »

Daddy casino — Обзор 2023 и бонусы, 1000 рублей для новых игроков

Эти методы иногда являются эксклюзивными для сайта Daddy Casino из-за механизмов аудита, что означает, что у игроков есть выбор наиболее надежных способов оплаты. Помните, что вы можете начать играть в Daddy с совершенно бесплатным депозитом. На сайте размещен ряд игр, в том числе игровые автоматы, блэкджек и рулетка, а также ряд других настольных и карточных …

Daddy casino — Обзор 2023 и бонусы, 1000 рублей для новых игроков Read More »

Greatest Casinos on the casino pachin girl internet 2024 A real income Casino Get

Posts Reviewing An educated Real time Roulette Casinos List of All the You Casinos on the internet Is actually Our very own The new Totally free Position Competitions Online game Research And cash Aside Ratings You can now use your added bonus fund and bankroll to enjoy all favourite titles. It assures equity and you …

Greatest Casinos on the casino pachin girl internet 2024 A real income Casino Get Read More »

Get ready to discover the perfect match with rich women dating sites

Get ready to get the perfect match with rich women dating sites If you are considering a dating website that provides rich women, you’re in fortune. there are numerous of rich women dating sites available, and every one provides its very own unique features and advantages. probably one of the most popular rich women dating …

Get ready to discover the perfect match with rich women dating sites Read More »

1Win онлайн – Обзор 2022 бонусы, регистрация и вход 1Win

В нашем стремлении стать казино номер один в мире мы здесь, чтобы предоставить вам лучшие игры онлайн-казино и наш удивительный ассортимент бонусов казино. Последний метод является быстрым и простым в использовании, поскольку игрокам не нужно беспокоиться о банковских комиссиях до 3%, которые взимаются с банков за использование карты или счета. После получения бонуса в размере …

1Win онлайн – Обзор 2022 бонусы, регистрация и вход 1Win Read More »

VOVAN casino — Топ казино в интернете, казино слоты онлайн

Все, что вам нужно сделать, это загрузить приложение VOVAN на свое устройство по предоставленным ссылкам. Бонус — это рекламное предложение, которое многие онлайн-казино предоставляют, чтобы приветствовать новых игроков и вознаграждать их за регистрацию на их сайте. Если это лучшее из рассмотренных новых казино, то оно предлагает лучший мобильный опыт. Интерфейс также гибкий и хорошо реагирует …

VOVAN casino — Топ казино в интернете, казино слоты онлайн Read More »

ഇ.ഡി കേന്ദ്രത്തിന്റെ ​ഗുണ്ടാ സംഘമെന്ന് എം.വി ​ഗോവിന്ദന്‍

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ​ഗുണ്ടാ സംഘമായാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ​ഗുണ്ടാ പിരിവുകാർ ആദ്യം ഭീഷണിയായിട്ടാണ് വരിക. പിന്നെയാണ് കടന്നാക്രമണം. ഇതുതന്നെയാണ് ഇ.ഡിയും ചെയ്യുന്നത്. ഭീഷണിയും കേസും കൊണ്ട് ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ ആർക്ക് മുമ്പിലും മുട്ടുമടക്കില്ല. ഭീഷണിപ്പെടുത്തലൊക്കെ അശോക് ചൗഹാനെ പോലുള്ളവരോട് മതി. ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും തകർക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. അങ്ങനെയുണ്ടെങ്കിൽ കണ്ടു …

ഇ.ഡി കേന്ദ്രത്തിന്റെ ​ഗുണ്ടാ സംഘമെന്ന് എം.വി ​ഗോവിന്ദന്‍ Read More »

Вход в Pin-Up | Обзор 2023 и бонусы, лучшие игровые автоматы мира

Независимо от того, являетесь ли вы опытным профессионалом в области игровых автоматов или новичком в игровых автоматах, вращайтесь – и вскоре вас будет ждать солидная награда в Pin-Up. Разработчики также приложили немало усилий, чтобы формат игр был оптимизирован для игроков, говорящих на других языках. Чуть позже, после того, как игрок познакомится с сайтом Pin-Up Casino, …

Вход в Pin-Up | Обзор 2023 и бонусы, лучшие игровые автоматы мира Read More »

Ea Sporting events have a peek at the web-site Fc Mobile Basketball

Articles Online Multiplayer Pokémon Wade Android and ios Heroes Of Valhalla Can be found For the Early Accessibility To your Android Not just that, nevertheless have to avoid the forthcoming flood one to’s going to end up being unleashed on the nation. Regarding tale, it’s most likely one of the recommended area avoid game available. …

Ea Sporting events have a peek at the web-site Fc Mobile Basketball Read More »

സി വിജില്‍ ആപ്ലിക്കേഷൻ; എറണാകുളത്ത് ഇതുവരെ ലഭിച്ചത് 4980 പരാതികൾ

കൊച്ചി: പൊതുജനങ്ങള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സി വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന എറണാകുളം ജില്ലയിൽ ഇതുവരെ ലഭിച്ചത് 4980 പരാതികൾ. ഇതിൽ 4924 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു. 44 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 12 എണ്ണത്തിൽ നടപടി പുരോഗമിക്കുന്നു. പരാതികള്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി …

സി വിജില്‍ ആപ്ലിക്കേഷൻ; എറണാകുളത്ത് ഇതുവരെ ലഭിച്ചത് 4980 പരാതികൾ Read More »

Virginia Casinos casino ocean magic on the internet 2024

Articles Benefits And you may Drawbacks To presenting Gcash From the Casinos on the internet Search The Full Directory of Position Analysis Advice for Newbies Discovering All of our Internet casino Recommendations! Court Design Encompassing Ohios On line Betting Totally free Customer care in the English Quality customer service tends to make the new difference …

Virginia Casinos casino ocean magic on the internet 2024 Read More »

Покердом казино: официальный сайт Pokerdom играть онлайн

Качество обслуживания и надежность площадки подтверждает лицензия солидного регулятора с юрисдикцией Кюрасао. В этом интернет клубе комфортно играть на деньги, с выводом призовых на различные популярные расчетные онлайн сервисы. Большим спросом среди игроков казино пользуются настольные игры Покердом. Чтобы скачать приложение на телефон, необходимо: Видеопокер с более чем 20 моделями не выделен в отдельную категорию. …

Покердом казино: официальный сайт Pokerdom играть онлайн Read More »

കുടിശികയിൽ ഉടന്‍ നടപടിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്‍റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പു കണക്കിലെടുത്താണ് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് വകുപ്പ് നിലപാട് അറിയിച്ചത്. കേസ് ജൂലായിലേക്ക് മാറ്റി. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ …

കുടിശികയിൽ ഉടന്‍ നടപടിയില്ലെന്ന് കേന്ദ്രം Read More »

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ല; ഡി.റ്റി.പി.സി

കണ്ണൂർ: തെക്കൻ കേരളത്തിലെ കടൽ ക്ഷോഭത്തെ തുടർന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്നു. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചു വെച്ചതാണെന്നാണ് ഡി.റ്റി.പി.സിയുടെ വിശദീകരണം. റബർ പ്ലാസ്റ്റിക് മിശ്രിതമുപയോഗിച്ച് നിർമിച്ച ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തിരമാലകളുടെ ഏറ്റക്കുറച്ചിലിന് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന രീതിയിലായിരുന്നു നിർമിച്ചത്. ഇന്നലെ അതിശക്തമായ കടലാക്രമണമാണ് മുഴുപ്പിലങ്ങാട് ബീച്ചിലുണ്ടായത്. ഫ്ലോട്ടിങ്ങ് ബ്രിഡ്ജിന്‍റെ ചില ഭാഗങ്ങൾ കരയിലേക്കടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു …

മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ല; ഡി.റ്റി.പി.സി Read More »

പശ്ചിമബംഗാളിൽ ചുഴലിക്കാറ്റ്‌; അഞ്ച് പേർ മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിലെ ജൽപായ്‌ഗുരി ജില്ലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ അഞ്ചുപേർ മരിച്ചു. നൂറോളം പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഈസ്‌റ്റർ ദിനത്തിൽ ഉച്ചയ്‌ക്കു ശേഷമാണ്‌ അപകടം. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പൊട്ടിവീണു. പ്രദേശത്ത്‌ കനത്ത മഴ തുടരുകയാണ്‌. കാറ്റിനൊപ്പമുണ്ടായ കനത്ത ആലിപ്പഴ വർഷത്തിലും നിരവധി പേർക്ക്‌ പരിക്കേറ്റു. ബംഗാളിനു പുറമെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും …

പശ്ചിമബംഗാളിൽ ചുഴലിക്കാറ്റ്‌; അഞ്ച് പേർ മരിച്ചു Read More »

നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുകയെന്നത് ബുദ്ധിമുട്ടാണ്, എന്നാൽ അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പി.റ്റി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കുമോയെന്ന ചോദ്യത്തിന് നൂറ് ശതമാനം എന്നായിരുന്നു ​ഗഡ്കരിയുടെ മറുപടി. ഹരിത സമ്പദ്‍വ്യവസ്ഥയാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ 36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് തന്റെ …

നിരത്തുകളിൽ നിന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുമെന്ന് കേന്ദ്ര മന്ത്രി Read More »

കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വെച്ച് സി രാധാകൃഷ്ണൻ

ന്യൂഡൽഹി: പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം(എമിനൻറ്) രാജി വെച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജിവെച്ചത്. രാജിക്കത്ത് അക്കാദമി സെക്രട്ടറിയ്ക്ക് അയച്ചുകൊടുത്തു. സാഹിത്യത്തിൽ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷറിൽ ആരുടേയും പേര് ഉണ്ടായിരുന്നില്ല. ഉദ്ഘാടകൻ്റെ പേര് പരാമർശിക്കാതെ ‘അക്കാദമി എക്‌സിബിഷൻ്റെ ഉദ്ഘാടനം എന്നാണ് ഉണ്ടായിരുന്നത്. പിന്നീടാണ് കേന്ദ്രമന്ത്രിയുടെ പേര് ഉൾപ്പെടുത്തി പ്രത്യേക ബ്രോഷർ വന്നത് സാഹിത്യ അക്കാദമി സ്വയംഭരണാവകാശം സ്ഥിരമായി …

കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വെച്ച് സി രാധാകൃഷ്ണൻ Read More »

Greatest Cellular online casino deposit 5 minimum Casinos In the united kingdom

Posts Higher Limits For Paypal Dumps And you will Distributions Check your Gambling enterprise Is actually Signed up Uk Mobile Casino Bonuses Readily available Ignition allows 4 kinds of crypto and you can mastercard places. Participants makes their places with BTC, ETH, LTC, and Bitcoin Dollars, as well as Charge, Charge card, AMEX, and you …

Greatest Cellular online casino deposit 5 minimum Casinos In the united kingdom Read More »

Play Real money Slots On the Jammin Jars free spins internet At the best Casinos on the internet

Blogs Finest Webpages To own Slots On the web A real income Online casinos What are Online slots? 3-Reel slots are ideal for players just who choose a informal and informal playing experience. There are numerous kind of real money slot video game readily available, along with antique ports, video slots, and you can modern …

Play Real money Slots On the Jammin Jars free spins internet At the best Casinos on the internet Read More »

മരുന്നുകൾക്ക് വില കൂട്ടി

ന്യൂഡൽഹി: പാരസെറ്റമോൾ തൊട്ട് പ്രതിരോധ വാക്സിനുകൾ വരെ മരുന്നു വില കൂടി. കഴിഞ്ഞ വർഷം 2022ൽ 12 ശതമാനം വർധവ് അനുവദിച്ചതിന് പുറമെയാണ് ഈ വർഷം വീണ്ടും വർധനവിന് അനുമതി നൽകിയിരിക്കുന്നത്. 2021ൽ മരുന്നുകൾക്ക് 10 ശതമാനം വർധവ് അനുവദിച്ചിരുന്നതാണ്. 2024 മാര്‍ച്ച് 27ലെ അറിയിപ്പ് പ്രകാരം മൊത്ത വില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിര്‍മാതാക്കള്‍ക്ക് എം.ആര്‍.പി വര്‍ദ്ധിപ്പിക്കാം. ഇങ്ങനെ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിൽ നിന്ന് മുന്‍കൂർ അനുമതി ആവശ്യമില്ല. പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യ മരുന്നുകളുടെ വില …

മരുന്നുകൾക്ക് വില കൂട്ടി Read More »

കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. രണ്ട് തവണ ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്ത കെജ്‌രിവാളിനെ തിങ്കളാഴ്ച രാവിലെ 11.30 യോടെയാണ് കോടതിയിൽ ഹാജരാക്കിയത്.‌കെജ്‌രിവാളിൻറെ കസ്റ്റഡി കാലാവധി ഇ.ഡി നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരുമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടർന്ന് ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു. …

കെജ്‌രിവാൾ തീഹാർ ജയിലിലേക്ക് Read More »

കണമല ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം

പത്തനംത്തിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് നടത്തിയ ജനകീയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന് കാരണമാകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കാട്ടാന ആക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. റാന്നി ഡി.വൈ.എസ്‌.പി അടക്കമുള്ളവർ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെയാണ് …

കണമല ഫോറസ്റ്റ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം Read More »

ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തുറക്കും

മൂന്നാർ: വരയാടുകളുടെ പ്രജനന കാലത്തെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തുറക്കും. ഇരവികുളത്ത് ഇതുവരെ 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു. ഏപ്രിൽ അവസാനം വരയാടുകളുടെ കണക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം മേയിൽ നടത്തിയ കണക്കെടുപ്പിൽ മേഖലയിൽ 803 വരയാടുകളെ കണ്ടെത്തിയിരുന്നു. കൊച്ചി – ധനുഷ്കോടി ദേ ശീയപാത വഴി, കൊച്ചി, തേനി ഭാഗത്തുനിന്നു വരുന്നവർക്ക് മൂന്നാർ …

ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തുറക്കും Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 50,000 രൂപ പിന്നിട്ട് വീണ്ടും കുതിപ്പ് തുടരുന്നു. ഇന്ന്(01/04/2024) പവന് 85 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,880 രൂപയായി. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 6360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 29നാണ് പവന്‍ വില ആദ്യമായി 50,000 രൂപ കടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ ഇടിവുകൾ കണ്ടിരുന്നെങ്കിലും ഇന്ന് വീണ്ടും വില വർധിക്കുകയായിരുന്നു. സുരക്ഷിത …

സ്വര്‍ണ വില കുറഞ്ഞു Read More »

മൂവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നതിന് പിന്നിൽ മുൻവൈരാഗ്യമെന്ന് സഹോദരൻ

മൂവാറ്റുപുഴ: ജനറൽ ആശുപത്രിയില്‍ വെച്ച് പിതാവിനെ കാണാനേത്തിയ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ഷാഹുൽ കൊല്ലപ്പെട്ട സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി സഹോദരൻ ഹാരിസ് പറഞ്ഞു. വീടിന് നേരെ ആക്രമണം നടത്തിയിട്ടുണ്ട്. ഷാഹുലിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പറഞ്ഞു. സിംനയുടെ പിതാവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു സിംന. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. …

മൂവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നതിന് പിന്നിൽ മുൻവൈരാഗ്യമെന്ന് സഹോദരൻ Read More »

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെയാണ് അപകടം. രണ്ട് പേർക്ക് പരുക്കുണ്ട്. ഒരാൾ കടലിലേക്ക് തെറിച്ചു വീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തെറിച്ചു വീണ ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ വള്ളത്തില്‍ തന്നെ പിടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കരയ്ക്ക് കയറ്റി. എന്നാൽ അപകടത്തില്‍പ്പെട്ട് മറിഞ്ഞ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിക്കാനായിട്ടില്ല. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് ആദ്യത്തെ അപകടം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഇത്. വള്ളത്തിലുണ്ടായിരുന്ന, …

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു Read More »

Coin Grasp 100 percent free Gold coins And you may Revolves Every day Links February six,

Articles Really does Bwin Gambling establishment Enjoy Reasonable? Spellen Voor Totally free Spins Dual Spin Welcome Bonus Batches The new players score a good 100percent put extra as much as 2000 – with a great 10x betting demands, comparatively lower than most crypto casinos we features shielded within the during the last. K8 are an …

Coin Grasp 100 percent free Gold coins And you may Revolves Every day Links February six, Read More »