തൊടുപുഴ: സിറ്റി ബേക്ക് ഹൗസ് ഉടമ മണക്കാട് തുഷാര വീട്ടിൽ(പത്തുപറ) എം.ആർ.ഗോപൻ(71) നിര്യാതനായി. സംസ്കാരം 21/10/2023 ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ അനിത ഗോപൻ പിണ്ണാക്കനാട് പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ഗീതു ഗോപൻ(വിശ്വ ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ്, വാഴക്കുളം), ഗോപു ഗോപൻ(സിറ്റി ബേക്കറി). മരുമക്കൾ: രഞ്ജിത്(കല്ലൂർ ഇലക്ട്രിക്കൽസ്, മുവാറ്റുപുഴ), ശ്രീലക്ഷ്മി പുതിയവീട്ടിൽ(കുടയത്തൂർ).
സിറ്റി ബേക്ക് ഹൗസ് ഉടമ തുഷാര വീട്ടിൽ എം.ആർ.ഗോപൻ നിര്യാതനായി
