Timely news thodupuzha

logo

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം

കൊച്ചി: പെരുമ്പാവൂരിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ലൈം​ഗികമായി ഉപദ്രവിച്ചത്. ഫാക്ടറിയിൽ തന്നെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി തന്നെയാണ് പ്രതിയെന്നാണ് വിവരം. ഇയാളെ കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *