Timely news thodupuzha

logo

മികച്ച വഴിയില്ലാത്തതിനാല്‍ വീട് നിര്‍മ്മാണം നടത്താൻ കഴിയാതെ കുടയത്തൂർ ​ഗ്രാമവാസികൾ

കുടയത്തൂര്‍: പഞ്ചായത്തിലെ ചക്കിക്കാവ്, ഇലവീഴാപൂഞ്ചിറ നിവാസികള്‍ ഗതാഗത യോഗ്യമായ വഴിയില്ലാത്തതിനാല്‍ വീട് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാതെ വലയുകയാണ്. നിരവധിയാളുകള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രകാരം വീട് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഏക യാത്രാ മാര്‍ഗമായ കാഞ്ഞാര്‍ – ഇലവീഴാപൂഞ്ചിറ റോഡ് നിര്‍മ്മാണം പാതി വഴിയില്‍ കിടക്കുന്നതിനാല്‍ ഇവിടെയുള്ളവരുടെ വീടെന്ന സ്വപ്നം യാതാര്‍ഥ്യമാക്കാനായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *