Timely news thodupuzha

logo

തൊടുപുഴ സോക്കർ സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തൊടുപുഴ: ഇന്ത്യയുടെ 78ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സോക്കർ സ്കൂള്. പി.എ സലിംകുട്ടി പതാക ഉയർത്തി. അമൽ വി.ആർ, രാഹുൽ, അഭിജിത്ത്, ജിക്സൺ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.

കുട്ടി താരങ്ങൾക്കൊപ്പം റോബോട്ട് കൂടിയെത്തിയത് ചടങ്ങിൽ ആകർഷകമായിരുന്നു. ഇതിന്റെ ഭാ​ഗമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

ലിറ്റിൽ ആർട്സ് ഫുട്ബോൾ അക്കാദമി എറണാകുളവുമായി കുട്ടികൾ മാറ്റുരച്ചു. പൊതുയോ​ഗത്തിൽ ഷിനോസ് നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *