Timely news thodupuzha

logo

Timely A

മഞ്ഞുമ്മൽ ബോയ്സ് തട്ടിപ്പ്: ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയ്ക്ക് പിന്നിലെ സാമ്പത്തിക തട്ടിപ്പിൽ ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ്. ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം അവസാനിപ്പിക്കാവുന്ന നിലയിലല്ല തട്ടിപ്പിന്‍റെ വ്യാപ്തി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് മലയാള സിനിമയ്ക്ക് പിന്നാലെ കൂടിയാലുള്ള അപകടം തിരിച്ചറിഞ്ഞാണ് കേസ് ഒത്തുതീർപ്പിലെത്തിക്കാൻ ഇടപെടലുകൾ നടത്തുന്നത്. എന്നാൽ ഇത് സംബന്ധിച്ച അന്വേഷണത്തിൽ നടൻ സൗബിൻ ഷാഹിറിന്‍റെ കുരുക്ക് കൂടുതൽ മുറുക്കുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. 40 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് …

മഞ്ഞുമ്മൽ ബോയ്സ് തട്ടിപ്പ്: ഒത്തുതീർപ്പുകൾക്ക് വഴങ്ങാതെ പൊലീസ് Read More »

വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് വില്ലേജ് ഓഫീസർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യണം: കെ.ആർ.ഡി.എസ്.എ

പൈനാവ്: റവന്യൂ വകുപ്പിലെ ജോലി ഭാരം ലഘൂകരിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, വില്ലേജ് ഓഫീസർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യണമെന്ന് കെ.ആർ.ഡി.എസ്.എ ഇടുക്കി ജില്ലാ കൺവെൻഷൻ. കൂടാതെ 50% വി.എഫ്.എ തസ്തികകൾ പദവി ഉയർത്തി വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം രൂപീകരിക്കുക, വില്ലേജ് അസിസ്റ്റൻ്റ് തസ്തികയിൽ നിയമിക്കുക, ജോലിഭാരം കുറക്കുന്നതിനും ജോലിയുടെ പ്രാധാന്യവും പ്രത്യേകതയും ഉത്തരവാദിത്വവും പരിഗണിച്ച് പദവി ഉയർത്തുന്നതിനും നടപടികൾ സ്വീകരിക്കുക, ഓഫിസ് അറ്റൻഡർമാരുടെ പ്രമോഷൻ ക്വാട്ട അടിയന്തരമായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും …

വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് വില്ലേജ് ഓഫീസർ തസ്തികകൾ അപ്ഗ്രേഡ് ചെയ്യണം: കെ.ആർ.ഡി.എസ്.എ Read More »

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കോതമംഗലം: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി, ജോബി ജോൺ,ജോബിയുടെ ഭാര്യ അഞ്ചുമോൾ ജോബി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളുടെ വാഹനത്തിന് പുറത്തേക്കാണ് മരം കടപുഴകി വീണത്. ഒരു ഗർഭിണിയടക്കമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുടുംബത്തിലെ നാലു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.റ്റി.സി …

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ കാറിനു മുകളിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Read More »

ഹരിയാനയിൽ മകളെ അമ്മ കൊന്ന് കുഴിച്ചിട്ടു

ഫരീദാബാദ്: മകളെ കാണാനില്ലെന്ന് പിതാവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടെത്തിയത് അമ്മ 10 മാസം മുമ്പ് കുഴിച്ചിട്ട മകളുടെ മൃതദേഹം. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ജൂൺ ഏഴിനാണ് മകളെ കുറച്ചുനാളായി കാണാനില്ലെന്നു പറഞ്ഞ് സൗദിയിൽ താമസിക്കുന്ന പിതാവ് പൊലീസിന് മെയിൽ വഴി പരാതി നൽകിയത്. തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചിട്ടത് കണ്ടെത്തിയത്. ഫരീദാബാദ് സ്വദേശിനിയായ പ്രവീണയാണ്(17) മരിച്ചത്. സംഭവത്തിൽ അമ്മ അനിത ബീ​ഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ താൻ കൊന്നതല്ലെന്നും …

ഹരിയാനയിൽ മകളെ അമ്മ കൊന്ന് കുഴിച്ചിട്ടു Read More »

റഷ്യയിൽ ആരാധനാലയങ്ങൾക്ക്‌ നേരെ വെടിവയ്‌പ്പ്

മോസ്‌കോ: റഷ്യയിലെ ഡാഗെസ്റ്റൺ മേഖലയിലുണ്ടായ കൂട്ട വെടിവയ്‌പിൽ പതിനഞ്ചിലധികം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസ്‌ ഉദ്യോഗസ്ഥരും ഒരു വൈദികനും ഉൾപ്പെട്ടിട്ടുണ്ട്‌. രണ്ട്‌ ഓർത്തഡോക്‌സ്‌ പള്ളികൾക്ക്‌ നേരെയും രണ്ട്‌ സിനഗോഗുകൾക്ക്‌നേരെയും ഒരു പൊലീസ്‌ ട്രാഫിക്‌ പോസ്റ്റിന്‌ നേരെയുമായിരുന്നു വെടിവയ്‌പ്‌. ഞായറാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആക്രമണത്തിന്‌ പിന്നിൽ ഭീകരസംഘടനകളാണെന്ന്‌ റഷ്യ ആരോപിച്ചു. എന്നാൽ ഇതുവരെ ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഡാഗെസ്റ്റണിലെ ഡെർബെന്റ്‌, മഖച്കല നഗരങ്ങളിലാണ്‌ ആക്രമണമുണ്ടായത്‌. ഈ രണ്ട്‌ നഗരങ്ങൾ തമ്മിലും 120 കിലോ മീറ്റർ ദൂരമുണ്ട്‌. വെടിവയ്‌പിൽ നിരവധി …

റഷ്യയിൽ ആരാധനാലയങ്ങൾക്ക്‌ നേരെ വെടിവയ്‌പ്പ് Read More »

കേരളത്തിൽ കനത്ത മഴ: അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ് സംഘം കൊച്ചിയിലെത്തി

കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിനായി നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ജില്ലയിലെത്തി. കമാന്റ് ഇൻസ്പെക്ടർ ജി.സി പ്രശാന്തിന്റെ നേതൃത്വത്തിൽ രണ്ട് സബ് ഓ൪ഡിനേറ്റ് ഓഫീസ൪മാരുടമക്കം 32 അംഗ സംഘമാണ് എത്തിയത്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷുമായി സംഘം കൂടിക്കാഴ്ച നടത്തി. മഴ കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള ബോട്ടുകൾ ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളുമായാണ് സംഘമെത്തിയിരിക്കുന്നത്. കഴിഞ്ഞ 22 ന് ജില്ലയിലെത്തിയ സംഘം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ട൪ …

കേരളത്തിൽ കനത്ത മഴ: അടിയന്തര സാഹചര്യം നേരിടാൻ എൻ.ഡി.ആർ.എഫ് സംഘം കൊച്ചിയിലെത്തി Read More »

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം, ഹോക്കി ഇടുക്കി ക്ലാഷ് ഓഫ് ചാമ്പ്യൻസ് സംഘടിപ്പിച്ചു

തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തിൽ ക്ലാഷ് ഓഫ് ചാമ്പ്യൻസ് ഹോക്കി ടൂർണമെൻ്റ് – 2024, തൊടുപുഴ സോക്കർ സ്കൂളിൽ സംഘടിപ്പിച്ചു. മുൻ ദേശീയ ഫുട്ബോൾ താരം സലിം കുട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വക്കറ്റ് റിജോ ഡോമി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹോക്കി ഇടുക്കി പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. ജില്ലയിലെ കലാലയങ്ങളിൽ നിന്നും ക്ലബ്ബുകളിൽ നിന്നുമുള്ള ഹോക്കി താരങ്ങൾ മാറ്റുരച്ച ടൂർണമെന്റിൽ വിജയികളായവർക്ക് ജില്ലാ …

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം, ഹോക്കി ഇടുക്കി ക്ലാഷ് ഓഫ് ചാമ്പ്യൻസ് സംഘടിപ്പിച്ചു Read More »

പ്ലസ് വൺ സീറ്റ് വിഷയം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്‍.യു

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഖ്യാനം ചെയ്ത് കെഎസ്‌യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെ.എസ്‍.യുവും എ.എസ്.എഫും. ഇവർക്ക് പുറമേ എസ്.എഫ്.ഐയും സമര രംഗത്തുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെ.എസ്‌.യു മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്ടും …

പ്ലസ് വൺ സീറ്റ് വിഷയം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്‍.യു Read More »

കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി, തൊടുപുഴ ഡി.സി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

തൊടുപുഴ: അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ്‌ വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.സി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.ഡി.ഇ ഓഫീസിന് സമീപം പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. പ്രവർത്തകർ ബാരിക്കേട് മറികടക്കുവാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇടുക്കി ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസ് അദ്ധ്യക്ഷ വഹിച്ചു. മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി …

കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി, തൊടുപുഴ ഡി.സി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം Read More »

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി

ന്യൂഡൽഹി: പാർലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പീഠത്തിലേക്ക് കയറും മുമ്പ് നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൃഷ്ണ, ഗുരുവായൂരപ്പ ഭഗവാനെയെന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിനരികിലേക്ക് എത്തിയത്. തുടർന്ന് മലയാളത്തിൽ സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. കേരളത്തിൽ നിന്നും വിജയിച്ച് ലോക്സഭയിലേക്കെത്തിയ ഏക ബി.ജെ.പി എം.പിയാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയെന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്. കേരളത്തിൽ നിന്നുള്ള മറ്റ് എം.പിമാരുടെ …

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ​ഗോപി Read More »

ഭരണഘടനയിൽ പേര് കേരളം എന്നാക്കണം; പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിൽ കേരളം എന്നാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. മുഖ്യമന്ത്രിയാണ് കേരളത്തിന്‍റെ പേര് മാറ്റുന്നതിനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച് പ്രമേയം നിയമസഭ ഐകകണ്ഠേന അംഗീകരിച്ചു. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം കൈക്കൊള്ളണമെന്ന് ഈ സഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നവെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്.എഫ്.ഐയുടെ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുള്ള എസ്.എഫ്.ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ ഉഷാറായി വരട്ടെ. അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നറിയില്ല, തെറ്റുധാരണയാവാമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും സമര ആരംഭിച്ചു. മലപ്പുറം കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് …

എസ്.എഫ്.ഐയുടെ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി Read More »

68 നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍

പാറ്റ്ന: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് സി.ബി.ഐ അന്വേഷണ സംഘത്തിന് തെളിവ് നല്‍കി ബിഹാര്‍ പൊലീസ്. 68 ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂളെന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങൾ യഥാർത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. ബിഹാറിൽ അറസ്റ്റിലായ വ്യക്തി 30 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പങ്കാളിയായ ഒരു അധ്യാപകൻ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. ഡൽഹി സി.ബി.ഐ …

68 നീറ്റ് ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയില്‍ Read More »

തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ; തോമസ് ചാഴികാടൻ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് കാരണമായെന്ന് മുൻ എം.പി തോമസ് ചാഴികാടൻ. കേരള കോൺഗ്രസ്(എം) സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടന്‍റെ വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായിൽ നടന്ന നവകേരള സദസിലെ ശകാരം അടക്കം തിരിച്ചടിച്ചു. കോട്ടയം മണ്ഡലത്തിൽ ഇടത് മുന്നണിക്ക് സ്ഥിരകമായി ലഭിക്കുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വിഎന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല. സി.പി.എം വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും തോമസ് …

തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ; തോമസ് ചാഴികാടൻ Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും(24/06/2024) കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ശനിയാഴ്ച സ്വർണ വില ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഇതോടെ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

നിയമസഭയിൽ മന്ത്രിമാരുടെ ഇരിപ്പിടത്തിൽ മാറ്റം

തിരുവനന്തപുരം: കേരള നിയമസഭയിൽ നിന്നും കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ മന്ത്രിമാരുടെ ഇരിപ്പിടത്തിലും മാറ്റം. മുഖ്യമന്ത്രിക്ക് തൊട്ടടുത്ത ഇരിപ്പിടത്തിൽ രണ്ടാമനായി ധനമന്ത്രി കെ.എൻ ബാലഗോപാലും മൂന്നാം സ്ഥാനത്ത് റവന്യൂ മന്ത്രി കെ രാജനുമാണ് നൽകിയിരിക്കുന്നത്. പുതിയ മന്ത്രിയായി ചുമതലയേറ്റ ഒ.ആർ കേളുവിന് രണ്ടാം നിരയിൽ ഇരിപ്പിടം നൽകിയിട്ടുണ്ട്. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്.

3.98 കോടി രൂപയുടെ സൈബർ തട്ടിപ്പ്; മുംബൈയിൽ മലയാളി അറസ്റ്റിൽ

മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സി.പി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്. തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ …

3.98 കോടി രൂപയുടെ സൈബർ തട്ടിപ്പ്; മുംബൈയിൽ മലയാളി അറസ്റ്റിൽ Read More »

വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഇന്ന് മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ പ്രധാനമായും പരിശോധിക്കും. എല്‍.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പൂട്ട് വീഴും. സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങള്‍ പിടികൂടുന്ന സ്ഥലത്ത് വെച്ച്‌ തന്നെ ശരിയാക്കിയിട്ടേ വിട്ട് കൊടുക്കൂ. നമ്പർ പ്ലേറ്റ് മറച്ച്‌ ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളും പിടികൂടും. കൂടാതെ വാഹനമോടിച്ച്‌ അപകടം വരുത്തിയതിന് സസ്‌പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതല്‍ ക്ലാസ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ഐ.ഡി.ആർ.റ്റിയില്‍ …

വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് Read More »

എ.കെ ബാലൻ്റെ ഈനാംപേച്ചി, മരപ്പട്ടി പരമാർശം പാർട്ടിയെ പരിഹാസ്യമാക്കി: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി

പാലക്കാട്: എ.കെ ബാലൻ്റെ ഈനാംപേച്ചി, മരപ്പട്ടി പരമാർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന വിമർശനവുമായി സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം ജനങ്ങൾക്കിടയിൽ തെറ്റിപ്പോയെന്നും അം​ഗങ്ങൾ വിമർശനമുയർത്തി. ഇ.പി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇ.പി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അം​ഗങ്ങൾ വിമർശിച്ചു. തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ …

എ.കെ ബാലൻ്റെ ഈനാംപേച്ചി, മരപ്പട്ടി പരമാർശം പാർട്ടിയെ പരിഹാസ്യമാക്കി: സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി Read More »

മാമലക്കണ്ടം ആനക്കൊമ്പ് കേസ്; രണ്ടാം പ്രതി സിബിയും നിരവധി കാട്ടാനകളെ വേട്ടയാടിതായി വിവരം

കോതമംഗലം: മാമലക്കണ്ടത്ത് ആനക്കൊമ്പുകൾ പിടി കൂടിയ കേസിലെ രണ്ടാം പ്രതി ഇടപ്പുളവൻ സിബിയും നിരവധി കാട്ടാനകളെ വേട്ടയാടി കൊമ്പെടുത്തതായി വിവരം. കഴിഞ്ഞ ദിവസം കർണാടക ഉഡുപ്പിയിലെ അജേക്കറെന്ന സ്ഥ‌ലത്ത് നിന്നും പിടിയിലായ ശേഷമുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. കർണാടക പൊലീസിൻ്റെ സഹായത്തോടെ വനംവകുപ്പ് കാസർഗോഡ് റേഞ്ചിലെ ഉദ്യോഗസ്ഥരുമൊത്താണു കുട്ടമ്പുഴയിലെ വനം ഉദ്യോഗസ്‌ഥർ സിബി ബേബിയെ(44) പിടികൂടിയത്‌. കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിയിലെ കാർക്കൽ താലൂക്കിലെ ചെറിയ ഗ്രാമമായ അജേക്കർ എന്ന സ്‌ഥലത്ത് ഇയാൾ വാടകവീട് എടുത്ത് താമസിക്കാനുണ്ടായ …

മാമലക്കണ്ടം ആനക്കൊമ്പ് കേസ്; രണ്ടാം പ്രതി സിബിയും നിരവധി കാട്ടാനകളെ വേട്ടയാടിതായി വിവരം Read More »

ഉത്തർപ്രദേശിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

കാൺപുർ: ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ സുജിത്ത് എന്നയാളാണ് പിടിയിലായത്. കുഞ്ഞ് തന്‍റേതല്ലെന്ന സംശയത്തിന്‍റെ പേരിലാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്. കുട്ടിയുടെ അമ്മയാണ് അബോധാവാസ്ഥയിലുള്ള മകനെ ആദ്യം കാണുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം …

ഉത്തർപ്രദേശിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ Read More »

ലോക്‌സഭാ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും 18ആം ലോക്‌സഭയുടെ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്‌ച, പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും. പ്രോടേം സ്‌പീക്കറാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക. എട്ട് തവണ എം.പിയായ കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞാണ് ഭർതൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയത്. ബി.ജെ.ഡിയിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഭർതൃഹരി മഹ്താബ് 1998 മുതൽ തുടർച്ചയായി …

ലോക്‌സഭാ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു Read More »

ആ​ലിം​ഗ​ന​ത്തി​ൽ ജാ​തീ​യ​ത ക​ല​ർ​ത്തി​യ​ത് വേ​ദ​നി​പ്പി​ച്ചെ​ന്ന് ദി​വ്യ എ​സ് അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ലാ​ണ് കെ രാ​ധാ​കൃ​ഷ്ണ​നെ ആ​ലിം​ഗ​നം ചെ​യ്ത​ത്. മു​ൻ മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​നെ ആ​ശ്ലേ​ഷി​ച്ച​തി​ൽ ജാ​തീ​യ​ത ക​ല​ർ​ത്തി​യ​ത് വേ​ദ​നി​പ്പി​ച്ചെ​ന്ന് വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ ക​മ്പ​നി ഡ​യ​റ​ക്ട​ര്‍ ദി​വ്യ ​എ​സ് അ​യ്യ​ർ. സ്നേ​ഹ​ത്തി​ന് പ്രോ​ട്ടോ​ക്കോ​ൾ ഇ​ല്ലെ​ന്നും ദി​വ്യ പ​റ​ഞ്ഞു. അ​പ​ക്വ​മാ​യ മ​ന​സി​ന് ഉ​ട​മ​ക​ളാ​യി​ട്ടു​ള്ള​വ​രാ​ണ് അ​തി​ൽ ജാ​തീ​യ ചി​ന്ത ക​ല​ര്‍​ത്തി​യ​ത്. ജാ​തീ​യ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വേ​ദ​നി​പ്പി​ച്ചു. ജീ​വി​ത​ത്തി​ല്‍ ഇ​ന്ന് വ​രെ ജാ​തി നോ​ക്കി ജീ​വി​ച്ചി​ട്ടി​ല്ലെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും(തിങ്കൾ) തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷ കാറ്റ് ശക്തിപ്രാപിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ …

3 ജില്ലകളിൽ ഓറഞ്ച് അലർട്ട് Read More »

ചോദ്യ പ്പേപ്പർ ചോർച്ച, പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലം ഉത്തർ പ്രദേശ്; വിവാദ പരാമർശവുമായി ശശി തരൂർ

ന്യൂഡൽഹി: പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമെന്ന് ഉത്തർ പ്രദേശിന് ശശി തരൂർ എം.പിയുടെ വ്യാഖ്യാനം. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു ഉത്തര കടലാസിന്‍റെ മാതൃകയാണ് ചോദ്യ പ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പരീക്ഷാർത്ഥികളെ പരിഹസിക്കാൻ തരൂർ ഉപയോഗിച്ചിരിക്കുന്നത്. ഉത്തർ പ്രദേശും ബിഹാറുമാണ് നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുടെ ഹബ്ബുകളെന്ന ആരോപണം കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്. അതേസമയം, വിവിധ ബി.ജെ.പി നേതാക്കൾ തരൂരിന്‍റെ പരിഹാസത്തിനെതിരേ …

ചോദ്യ പ്പേപ്പർ ചോർച്ച, പരീക്ഷയെഴുതും മുമ്പേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലം ഉത്തർ പ്രദേശ്; വിവാദ പരാമർശവുമായി ശശി തരൂർ Read More »

സുക്മയിൽ കള്ള നോട്ടടിച്ച് നക്സലുകൾ

സുക്മ: ഛത്തിസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളിൽ നിന്ന് കള്ള നോട്ടുകളും ഇവ അച്ചടിക്കാനുള്ള ഉപകരണങ്ങളും രക്ഷാസേന പിടിച്ചെടുത്തു. ഇതാദ്യമാണ് മാവോയിസ്റ്റുകളിൽ നിന്ന് കള്ളനോട്ട് കണ്ടെടുക്കുന്നത്. ബസ്തർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ പാവപ്പെട്ട ആദിവാസികളെ നക്സലുകൾ കള്ളനോട്ട് നൽകി വഞ്ചിക്കുന്നതായി നേരത്തേ അറിവായിരുന്നു. ശനിയാഴ്ച വൈകിട്ട് കോരജ്ഗുഡയ്ക്കു സമീപത്തെ വനമേഖലയിലുള്ള മലയിൽ നിന്നാണ് പൊലീസും കേന്ദ്ര സേനയും പ്രത്യേക ദൗത്യ സേനയുമുൾപ്പെടുന്ന സംഘം കള്ളനോട്ടും സാമഗ്രികളും പിടിച്ചെടുത്തതെന്ന് സുക്മ എസ്.പി കിരൺ ചവാൻ. 50, 100, 200, 500 നോട്ടുകൾ, 200 …

സുക്മയിൽ കള്ള നോട്ടടിച്ച് നക്സലുകൾ Read More »

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ്

ബാം​ഗ്ലൂർ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾ 3-0 എന്ന നിലയിൽ തൂത്തുവാരി. മൂന്നാ‌മത്തെയും അവസാനത്തെയും മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ ആകെ രണ്ടു സെഞ്ചുറി ഉൾപ്പെടെ 343 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയാണ് പരമ്പരയുടെ താരം. മൂന്നാം സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന സ്മൃതി പത്ത് റൺസ് അകലെവച്ചാണ് മൂന്നാം മത്സരത്തിൽ പുറത്തായത്. മത്സരത്തിൽ 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ ദീപ്തി …

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ വനിതകൾക്ക് ക്ലീൻ സ്വീപ്പ് Read More »

ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; കെണിയിൽ വീണവരിൽ പൊലീസ് ഉദ്യോഗസ്ഥരും

കാസർഗോഡ്: ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിക്കായി അന്വേഷണം. ഹണിട്രാപ്പിൽ പെട്ട് പണം നഷ്ടമായ പൊയിനാച്ചി സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിനെതിരെയാണ് മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ ശ്രുതി ചന്ദ്രശേഖരന്‍റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. മാനഹാനി ഭയന്ന് പോലീസുകാർ പരാതിയുമായി മുന്നോട്ട് വന്നില്ല. പൊയിനാച്ചി സ്വദേശിയായ യുവാവ് ഇൻസ്റ്റഗ്രാം …

ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; കെണിയിൽ വീണവരിൽ പൊലീസ് ഉദ്യോഗസ്ഥരും Read More »

കേരള ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ജി.ആർ അനിലും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി ശിവൻകുട്ടിയും ജി.ആർ അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് ഡേ റൺ പരിപാടിക്കിടെയാണ് സംഭവം. ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെയുണ്ടായ ബഹളം മൂലം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത അവസ്ഥയുണ്ടായി. കൃത്യമായ …

കേരള ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ജി.ആർ അനിലും Read More »

മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരോട് ശമ്പളം തന്നിട്ട് ഊതാമെന്ന് കെ.എസ്.ആര്‍.റ്റി.സി ഡ്രൈവർ

കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ബ്രീത്ത് അലൈസറുമായി എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നില്‍, ശമ്പളം തന്നിട്ട് ഊതാമെന്ന് നിലപാടെടുത്ത കെ.എസ്.ആര്‍.റ്റി.സി ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തി. കെ.എസ്.ആര്‍.റ്റി.സി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ ഡ്രൈവറും കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ(ഐ.എൻ.റ്റി.യു.സി) ജില്ലാ സെക്രട്ടറിയുമായ ചുള്ളിക്കര സ്വദേശി വിനോദ് ജോസഫാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ ഏഴിന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന പാണത്തൂർ – ഇരിട്ടി ബസിലെ ഡ്രൈവറായ വിനോദ് പുലർച്ചെ ജോലിക്കായി എത്തിയപ്പോഴാണ് ബ്രീത്ത് അനലൈസറുമായി ഇൻസ്പെക്ടർമാർ എത്തിയത്. ഇദ്ദേഹത്തോട് ബ്രീത്ത് …

മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരോട് ശമ്പളം തന്നിട്ട് ഊതാമെന്ന് കെ.എസ്.ആര്‍.റ്റി.സി ഡ്രൈവർ Read More »

നോട്ടീസ്‌ കിട്ടിയ വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരം കൂടി നൽകി ജി.എസ്.റ്റി കൗൺസിൽ

തിരുവനന്തപുരം: ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വിഷയത്തിൽ റിട്ടേണുകൾ കൃത്യമായ സമയത്ത് നൽകാത്തത് മൂലം നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരം കൂടി നൽകാൻ ജി.എസ്.റ്റി കൗൺസിൽ തീരുമാനിച്ചു. 2021 വരെയുള്ള റിട്ടേണുകളിൽ ഇൻപുട്ട്‌ ക്രഡിറ്റുമായി ബന്ധപ്പെട്ട്‌ നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്കാണ്‌ ഈ സൗകര്യം ഒരുങ്ങുക. മനപൂർവമായ നികുതി വെട്ടിപ്പ്‌ ഇല്ലാത്ത നോട്ടീസുകൾക്ക്‌ പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീർക്കുന്നതിനും, അനാവശ്യമായ കുറേ നിയമ നടപടികൾ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗൺസിലിൽ ഉണ്ടായി. ജി.എസ്‌.റ്റിയിലെ …

നോട്ടീസ്‌ കിട്ടിയ വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരം കൂടി നൽകി ജി.എസ്.റ്റി കൗൺസിൽ Read More »

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന്(തിങ്കൾ) ആരംഭിക്കും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജുലൈ അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ നിലവിൽ സ്ഥിര പ്രവേശനം നേടിയിട്ടുണ്ട്. അതേസമയം ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻററി അലോട്‌മെൻറ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് …

കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും Read More »

പതിനെട്ടാം ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം. ഇന്നും നാളെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 26ന് പുതിയ ലോക്സഭാ സ്പീക്കറുടെ തെരഞ്ഞെടുപ്പ്. 27ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിലെ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകുന്നതോടെ ആദ്യ സമ്മേളനം സമാപിക്കും. വൈകാതെ ബജറ്റ് സമ്മേളനത്തിനായി സഭ വീണ്ടും ചേരും. രണ്ട് ടേമായി തനിച്ച് കേവല ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയും പ്രധാനമന്ത്രി മോദിയും സഖ്യത്തെ …

പതിനെട്ടാം ലോക്സഭാ സമ്മേളനം ഇന്ന് ആരംഭിക്കും Read More »

ക​ല്ല​ടി​ക്കോ​ട് ഗ​ർ​ഭി​ണി​യാ​യ യുവതിയെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയ കേസ്; ഭർത്താവ് കസ്റ്റഡിയിൽ

ക​ല്ല​ടി​ക്കോ​ട്: ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ യുവതിയെ ദൂ​രു​ഹ​ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ക​രി​മ്പ വെ​ട്ടം പ​ടി​ഞ്ഞാ​ക്ക​ര​യി​ൽ സ​ജി​തയെ​യാ​ണ്(26)​ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് നി​ഖി​ലി​നെ(28) ത​മി​ഴ്നാ​ട് പോ​ലീ​സ് സേ​ല​ത്തു​ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റി. നി​ഖി​ൽ സ​ജി​ത​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​ത്തെ തു​​ട​ർ​ന്ന് നി​ഖി​ലി​നെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കാ​ണാ​താ​യി​രു​ന്നു. സ​ജി​ത​യു​ടെ ക​ഴു​ത്തി​ൽ ചെ​റി​യ മു​റി​വു​ണ്ടെ​ന്നും നി​ഖി​ലി​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്താ​ൽ മാ​ത്ര​മേ …

ക​ല്ല​ടി​ക്കോ​ട് ഗ​ർ​ഭി​ണി​യാ​യ യുവതിയെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നിലയിൽ കണ്ടെത്തിയ കേസ്; ഭർത്താവ് കസ്റ്റഡിയിൽ Read More »

യാത്രക്കാരുടെ അടുത്തെത്തും, കൊച്ചിൻ ഡ്യൂട്ടി ഫ്രീ

കൊച്ചി: അന്താരാഷ്ട്രാ വിമാനത്താവളത്തിലെ രാജ്യാന്തര പുറപ്പെടൽ യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിങ്ങ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിങ്ങിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം തുടങ്ങി. വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ ഉടൻ പർച്ചേസ് നടത്താൻ അവസരമൊരുക്കുന്നതാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ്. പ്രീമിയം പെർഫ്യൂം, സ്വീറ്റ്സ്, മറ്റ് ഡ്യൂട്ടി …

യാത്രക്കാരുടെ അടുത്തെത്തും, കൊച്ചിൻ ഡ്യൂട്ടി ഫ്രീ Read More »

ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൺസൂൺ സുരക്ഷ, മുവാറ്റുപുഴയിൽ സന്ധ്യാ ക്ലാസ്സ് നടത്തി

മുവാറ്റുപുഴ: ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴയിലെ ഏറ്റവും കൂടുതൽ ഓട്ടോറിക്ഷ തൊഴിലാളികളുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ(പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഓട്ടോ ഓടിക്കുന്നവർക്ക് വേണ്ടി), മൺസൂൺ സുരക്ഷയുടെ ഭാഗമായി സന്ധ്യാ ക്ലാസ്സ് സംഘടിപ്പിച്ചു. മഴക്കാല മോഷ്ടാക്കളെ പിടികൂടുന്നതിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. സാമൂഹ്യ വിരുദ്ധരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അവരെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറുക, സംശയാസ്പദമായ സാഹചര്യങ്ങളിലും സ്ഥലങ്ങളിലും ഓട്ടോറിക്ഷ വിളിച്ച് കൊണ്ട് പോയാൽ അത് അപകട സാധ്യതയുള്ളതാണെങ്കിൽ പോലീസിനെ അറിയിക്കുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. സാമൂഹ്യ വിരുദ്ധരുടെയും …

ഓട്ടോറിക്ഷ ഡ്രൈവർമാരുടെ മൺസൂൺ സുരക്ഷ, മുവാറ്റുപുഴയിൽ സന്ധ്യാ ക്ലാസ്സ് നടത്തി Read More »

ഇടുക്കി ശാന്തമ്പാറയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി

രാജാക്കാട്: ശാന്തമ്പാറ പോത്തൊട്ടിയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി. പേത്തൊട്ടി രങ്കസ്വാമി മകൻ 76 വയസ്സുള്ള നടുവീട് പാണ്ഡ്യൻ ആണ് പരാതിക്കാരൻ.ശാന്തമ്പാറ പഞ്ചായത്തിലെ പേത്തൊട്ടിയിൽ പാണ്ഡ്യൻ്റെ ഉടമസ്ഥതയിലുള്ള 2 ഏക്കർ 96 സെൻ്റ് ഭൂമിയിൽ ഒരേക്കർ 30 സെൻ്റ് ഭൂമി മകൾ കമലക്ക് എഴുതിക്കൊടുക്കുവാൻ പോയപ്പോൾ സ്വമേധയാ എഴുതിക്കൊടുത്ത സ്ഥലം കൂടാതെ ഒരേക്കർ 66 സെൻ്റ് വസ്തുവും കൂടി താൻ അറിയാതെ എഴുതി മാറിയെന്നും,എഴുത്തും വായനയും അറിയാത്ത എന്നെ കബളിപ്പിച്ചാണ് ആധാരമെഴുത്തുകാരനും, ശാന്തമ്പാറ ക്കാരനായ ഒരു രാഷ്ട്രീയ …

ഇടുക്കി ശാന്തമ്പാറയിൽ വയോധികൻ്റെ സ്ഥലം തട്ടിയെടുത്തതായി പരാതി Read More »

പത്തനംതിട്ടയിൽ വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ട് വയസുകാരിയായ കുഞ്ഞ് മരിച്ചു

പത്തനംതിട്ട: വീടിന്റെ ഗോവണിയിൽ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. അപകട സമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനം നടന്നുവരികയായിരുന്നു. മാതാവ് സജീന തുണിയലക്കുന്നതിനിടെ കുട്ടി വീടിന്റെ മുകളിലോട്ട് പോവുകയായിരുന്നു. ഇതിനിടെ അസ്രായുടെ കാൽ വഴുതി താഴോട്ട് വീഴുകയായിരുന്നു.

മലപ്പുറത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെടുവിച്ച് മുന്നറിയിപ്പ് പ്രകാരം മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ – വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ …

മലപ്പുറത്ത് റെഡ് അലര്‍ട്ട് Read More »

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാന്‍റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്‍റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കണ്ടെത്തിയ പഞ്ചായത്ത് അധികൃതർ കാന്‍റീൻ അടച്ചു പൂട്ടി.

ലൈം​ഗി​ക അ​തി​ക്ര​മം ത​ട​ഞ്ഞ പ​ന്ത്ര​ണ്ടു​കാ​രി​യെ പി​താ​വ് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു

മി​യാ​പു​ർ: ലൈം​ഗി​കാ​തി​ക്ര​മം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​താ​വ് പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ​കൊ​ന്ന് കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ മി​യാ​പൂ​രി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. നി​ര​ന്ത​ര​മാ​യി അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന ഇ​യാ​ൾ ല​ഹ​രി​യ്ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളെ കൊ​ന്ന് കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണം വ​ഴി തെ​റ്റി​ക്കാ​നാ​യി ഇ​യാ​ൾ പോ​ലീ​സി​ൽ മ​ക​ളെ കാ​ണാ​നി​ല്ല​ന്ന് പ​രാ​തി​യും ന​ൽ​കി. ഈ ​മാ​സം ഏഴിന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടക്കുന്നത്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ക​ട​യി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ നി​ന്ന പെ​ൺ​കു​ട്ടി​യെ പി​താ​വ് വാ​ഹ​ന​ത്തി​ൽ കൂ​ടെ​ക്കൂ​ട്ടി. …

ലൈം​ഗി​ക അ​തി​ക്ര​മം ത​ട​ഞ്ഞ പ​ന്ത്ര​ണ്ടു​കാ​രി​യെ പി​താ​വ് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാ​റ്റിം​ഗി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ചു വ​രു​തി​യി​ലാ​ക്കിയ ശേഷം പീ​ഡി​പ്പി​ച്ചു; യു​വാ​വി​ന് 22 വ​ർ​ഷം ക​ഠി​ന​ ത​ട​വ്

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജ് മ​ഞ്ജി​ത്ത് ഉ​ത്ത​ര​വാ​യി. പു​ന​ലൂ​ർ അ​റ​ക്ക​ൽ ഇ​ട​യം​ച​ന്ദ്ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​നു​ലാ​ലി​നെ​യാ​ണ്(ച​ന്തു – 27) ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി വ്യാ​ജ പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ക​യും പ​ണ​യം വ​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു ന​ൽ​കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​വി​ടെ​ നി​ന്നും ബൈ​ക്കി​ൽ …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാ​റ്റിം​ഗി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ചു വ​രു​തി​യി​ലാ​ക്കിയ ശേഷം പീ​ഡി​പ്പി​ച്ചു; യു​വാ​വി​ന് 22 വ​ർ​ഷം ക​ഠി​ന​ ത​ട​വ് Read More »

ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന്‍റെ ഓഫീസ് ഇടിച്ച് തകർത്തു

അമരാവതി: ആന്ധ്രാപ്രദേശിൽ തുറന്ന പോരുമായി മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. അധികാരത്തിലേറിയതിനു പിന്നാലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കുമെതിരേ ബുൾഡോസർ രാഷ്ട്രീയം പയറ്റുകയാണ് നായിഡു. ഗുണ്ടൂർ ജില്ലയിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഓഫിസ് തകർത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഹൈക്കോടതി ഉത്തരവിന് പോലും വില കൽപ്പിക്കാതെയാണ് സർക്കാർ കെട്ടിടം ഇടിച്ച് നിരത്തിയതെന്ന് ജഗൻ മോഹൻ റെഡ്ഡി ആരോപിക്കുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അധികൃതർ വൈഎസ്ആർ കോൺഗ്രസിന്‍റെ ഓഫീസ് തകർത്തത്. നായിഡു …

ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന്‍റെ ഓഫീസ് ഇടിച്ച് തകർത്തു Read More »

ഉത്തർ പ്രദേശിൽ പിതൃത്വത്തെ സംശയിച്ച് ഒരു വയസ്സുള്ള കുഞ്ഞിനെ അച്ഛൻ കൊന്നതായി പരാതി

ബഹ്‌റൈച്ച്: യു.പിയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃത്വത്തിൽ പ്രതി നിരന്തരമായി സംശയം ഉന്നയിച്ചിരുന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അന്വേഷണം തുടരുകയാണ്.

പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ

ന്യൂഡൽഹി: നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർച്ചകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാൻ ലക്ഷ്യമിട്ട് ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം(പബ്ലിക് എക്‌സാമിനേഷൻ ആക്ട് 2024) വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബിൽ ഫെബ്രുവരി ആറിന് ലോക്സഭയിലും ഫെബ്രുവരി ഒമ്പതിന് രാജ്യസഭയും പാസാക്കുകയായിരുന്നു. ഇരു സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. നിയമം വെള്ളിയാഴ്ച(ജൂൺ …

പൊതു പരീക്ഷകളിലെ തട്ടിപ്പ് തടയാൻ പുതിയ നിയമം പ്രാബല്യത്തിൽ Read More »

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. 165 ഓളം പേരാണ് ചികിത്സയിൽ തുടരുകയാണ്. ഇതിൽ 30 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഒട്ടേറെപ്പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നൽകും. ആശുപത്രികളിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സയും 50000 രൂപ അടിയന്തര സഹായവും നൽകും. ദുരന്തത്തിൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവും …

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു Read More »

ലോക സംഗീത ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ സംഗീത വീഡിയോ തരംഗമാകുന്നു

തൊടുപുഴ: ലോക സംഗീത ദിനത്തില്‍ സംഗീത വിരുന്നൊരുക്കി കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കല്ലാനിക്കല്‍ സെന്‍റ് ജോര്‍ജസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് സംഗീത വീഡിയോക്ക് രൂപം നല്‍കിയിരിക്കുന്നത്. സംഗീതം ഹൃദയ ഭാഷയാണെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും അത് ഉള്‍കൊള്ളേണ്ടവരാണെന്നുമുള്ള ചിന്തയില്‍ നിന്നാണ് സംഗീത ദിനത്തില്‍ ഇങ്ങനെ ഒരു വീഡിയോ പുറത്തിറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും പാടി അഭിനയിച്ചിരിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

താനെയിൽ ഫുട്ബോൾ ടർഫിൽ റൂഫ് കവർ തകർന്ന് അപകടം; 9 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു, 2 പേർ ഗുരുതരാവസ്ഥയിൽ

താനെ: നഗരത്തിലെ ഉപവൻ പ്രദേശത്ത് കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കെട്ടിയ റൂഫ് കവർ തകർന്ന് വീണ് ഒമ്പത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി അടുത്ത പ്രദേശത്തെ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കെട്ടിയ റൂഫ് ഗവാൻ ബാഗിലെ കെട്ടിടത്തോട് ചേർന്നുള്ള ടർഫ് ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സമയം വിദ്യാർത്ഥികൾ ഫുട്ബോൾ കളിക്കുക ആയിരുന്നു. ഇവരെ അടുത്തുള്ള ബഥനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.