Timely news thodupuzha

logo

Local News

കർഷക സം​ഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി

തൊടുപുഴ: അമയപ്ര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സം​ഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി. ഇതോടൊപ്പം കേന്ദ്ര ​ഗവൺമെൻ്റിന്റെ കൃഷി/കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദ് എക്സ്റ്റെൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നാഷ്ണൽ ലെവൽ അവാർഡിന് കേരളത്തിൽ നിന്നും അർഹരായ കർഷകരെ ആദരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് മിൽമ ചെയർമാൻ എം.റ്റി.ജയൻ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് നേടിയ ഇളംദേശം ക്ഷീര വികസന ഓഫീസർ …

കർഷക സം​ഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി Read More »

മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ചു തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂരിതി നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് അനിൽ.കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മോൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആ‘ളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയച്ചു. …

മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണം; ഹർജി തള്ളി ഹൈക്കോടതി Read More »

ബർഗർ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

പത്തനംതിട്ട: ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതായാണ് പരാതി. 15 ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതായാണ് വിവരം. ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇവരിൽ ചിലർക്ക് കാര്യമായ അരോഗ്യ പ്രശ്നങ്ങളുണ്ട്. ഭക്ഷ്യവിഷബാധ തന്നെയെന്ന് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.

നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

തിരുവനന്തപുരം: സിനിമാ താരവും മിമിക്രി കാലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ശ്വാസതടസത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഈ പറക്കും തളിക സിനിമയിലെ മണവാളന്‍ വേഷം ശ്രദ്ധയം. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റുകളിലൊരാളായി. 1991 ൽ മിമിക്സ പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

കനത്ത മഴയിൽ വീട് തകർന്ന് ദേഹത്തു വീണ് ​ഗൃഹനാഥന് ​ഗുരുതര പരിക്ക്

കോടിക്കുളം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലാണ് വീട് തകർന്ന് ദേഹത്തു വീണ് ​ഗൃഹനാഥനായ ചെറുതോട്ടിൻകര ഇളംകാവ് മറ്റത്തിൽ ബിനുവിന് ഗുരുതര പരിക്കേറ്റത്. ഇയാളെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. രാത്രി 7.30തിന് ശേഷം മാണ് അപകടം. ഈ സമയത്ത് വീട്ടിൽ ഭാര്യ ജയയും മക്കളായ അതുലും ആദിത്യയും വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഷീറ്റ് മേഞ്ഞ വീടായിരുന്നു. ബലക്ഷയം ഉണ്ടായിരുന്നതിനാൽ വാടകയ്ക്ക് മാറി താമസിക്കാൻ …

കനത്ത മഴയിൽ വീട് തകർന്ന് ദേഹത്തു വീണ് ​ഗൃഹനാഥന് ​ഗുരുതര പരിക്ക് Read More »

നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ മാവടി സ്വദേശി ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിനും ഗുരുതരമായി പരിക്കേറ്റു. ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ടോമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ടിന്റുവും ഭർത്താവ് ജോബിനും അകന്നുകഴിയുകയായിരുന്നു.

കരുവന്നൂരിനെ ന്യായീകരിച്ച് എം.എം.മണി എം.എൽ.എ

ഇടുക്കി: സഹകരണ ബാങ്ക് ക്രമക്കേടുകളിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തെ വിമർശിച്ചും കരുവന്നൂരിനെ ന്യായീകരിച്ചും എം എം മണി എംഎൽഎ. മനുഷ്യസഹജമായ പ്രശ്നങ്ങൾ ബാങ്കുകളിൽ നടക്കും. അതിനെയെല്ലാം നല്ല ഭംഗിയായി നേരിടുക എന്നതാണ് സഹകാരികൾ ചെയ്യേണ്ടതെന്ന് എംഎല്‍എ ഇടുക്കിയില്‍ പറഞ്ഞു. മനുഷ്യൻ ആകുമ്പോൾ ഏതു രംഗത്ത് പ്രവർത്തിച്ചാലും ചില വീഴ്ചകൾ വരാവുന്നതാണ്. അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണ്. എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും എംഎം മണി പറഞ്ഞു. …

കരുവന്നൂരിനെ ന്യായീകരിച്ച് എം.എം.മണി എം.എൽ.എ Read More »

കേരള പ്രദേശ് ഗാഡി ദർശൻ വേദി മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നടത്തി

മൂവാറ്റുപുഴ: കേരള പ്രദേശ് ഗാഡി ദർശൻ വേദി മൂവാറ്റുപുഴ നിയോജക മണ്ഡലം സമ്മേളനം ജില്ലാ ചെയർമാൻ എം.എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ഷബീബ് എവറസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹണ സമിതി അംഗം എം.പി.ജോർജ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ സോഫിയാ ബീവി(പായിപ്ര), ബിന്ദു ഗോപി(മഞ്ഞള്ളൂർ), ജില്ലാ സെകട്ടറി ജോസഫ് കല്ലൻ, കസ്തൂർബാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ. സനിത. ടി.ആർ,പി.എം. മുഹമ്മദ്, സലീം ചാലിൽ, ഡേവിഡ് …

കേരള പ്രദേശ് ഗാഡി ദർശൻ വേദി മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നടത്തി Read More »

ടംബിൾ ഡ്രൈ ലോൻഡ്രി ആന്റ് ഡ്രൈ ക്ലീൻ ഉദ്ഘാടനം 10ന്

തൊടുപുഴ: ടംബിൾ ഡ്രൈ ലോൻഡ്രി ആന്റ് ഡ്രൈ ക്ലീനെന്ന സ്ഥാപനം തൊടുപുഴ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റിനു സമീപത്തായി മം​ഗലത്ത് ടവറിൽ 10ന് പ്രവർത്തനം ആരംഭിക്കും. ലോകോത്തര നിലവാരത്തിലുള്ള അലക്ക്, ഡ്രൈ ക്ലീനിങ്ങ് സേവനങ്ങൾ ഇവിടെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: 833 009 3586, 949 504 4964.

Free Slot Machines The free slot games are like the ones you’ll find on the Las Vegas Strip, and lucky hippo casino no deposit free spins they can be played anywhere. Playing for free on a casino online is a great opportunity to test your strategy. Many players prefer to play games for free to …

Read More »

Essays For Tests

Essays for examinations are easy to write. It’s simply a matter of knowing exactly how and when to utilize an article topic. With this advice, you will have the ability to obtain a topic that is significant to you personally and write a really great essay. Whenever you’ve got a target or long-term goals you …

Essays For Tests Read More »

Free Slots No Download The Basics Online Casino Games without registration or download. Video slots for free are available in the dream vegas app United Kingdom, Scandinavia and France. However, there are other countries where online gambling is totally illegal without any corresponding legal restrictions. However, there are special deals available for Canadian players. They’re …

Read More »

The Essay Writing Tutorials

If you are composin is the sentence correct onlineg a written composition, you may be concerned that the task will be too much for you. That is why you can always turn to internet tutorials for support. Even in the event that you don’t believe you’ll ever be able to compose a direct

കൊതിയൂറും വിഭവങ്ങളുമായി ന്യൂമാൻ കോളേജിൽ കൊണ്ടാട്ടം;ഭക്ഷ്യമേള ..

തൊടുപുഴ :രുചിയുടെ കലവറയൊരുക്കി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. പരമ്പരാഗതമായ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ആധുനിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കൊതിയൂറുന്ന അനവധി ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി വിദ്യാര്‍ത്ഥികള്‍ ക്രമീകരിച്ചു. രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അദ്ധ്യാപകരുമെത്തിയിരുന്നു.ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തൊടുപുഴ ഹോട്ടൽ മൂൺലിറ്റ് റീജൻസി ജനറൽ മാനേജർ അനിൽ മേനോൻ നിർവഹിച്ചു .പ്രിൻസിപ്പൽ ഡോക്ടർ ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ടീന ജൂബി, ദീപ കണ്ണിക്കാട്ട്. തുടങ്ങിയവർ സന്നിഹിതരായിരുന്നു . . …

കൊതിയൂറും വിഭവങ്ങളുമായി ന്യൂമാൻ കോളേജിൽ കൊണ്ടാട്ടം;ഭക്ഷ്യമേള .. Read More »

Novoline Häufig gestellte fragen Für Neue Glücksspieler

Content Die Alternativen Konnte Selbst Nützlichkeit, So lange Book Of Ra Früher Auf keinen fall Durchsetzbar Wird? Nachfolgende Novoline App Casinoeuro Unser Novoline Automatenspiele Unter einsatz von Einen Höchsten Auszahlungsquoten Book Of Juno Wir nahelegen nur Verbunden Casinos unter einsatz von deiner deutschen Erlaubniskarte ein Gemeinsamen Glücksspielbehörde das Länder . Seit Siebenter monat des jahres …

Novoline Häufig gestellte fragen Für Neue Glücksspieler Read More »

Fruit Slider Für nüsse Zum besten geben Abzüglich Registration

Content wafer Bonusfunktionen Existiert Dies? Promotionen Effizienz Unter anderem Book Of Ra Gratis Vortragen wonach Basiert Die Funktionsweise Des Fruitinator Slots? Unser Vorteile Von Für nüsse Sollte Jedem dies kostenfrei Guthaben meinen, genügt es, das Browserfenster neuartig nach herunterladen. Höchstens werden Die leser aufgefordert, angewandten Einsatzregler neuerlich Färbung Max Bet hinter verwandeln. ➡ Play’nitrogenium GO …

Fruit Slider Für nüsse Zum besten geben Abzüglich Registration Read More »

Existireren Dies Razor Shark Gratis As part of Tipico Games? Jedweder Beantworten An dieser stelle!

Content Unser Funktionen Des Razor Shark Slots Spielautomaten Spiele Within Tipico: Dies Solltest Du Qua Diese Spielautomaten Spiele Bekannt sein Beste Angeschlossen Casinos Via Razor Shark Für jedes Spieler Alle Teutonia Das Slot bietet keineswegs jedoch der aufregendes Fragestellung, zugunsten auch mehrere Features, diese die Gewinnchancen hochzählen können. Unsereins besitzen einen Spielautomaten reichhaltig für jedes …

Existireren Dies Razor Shark Gratis As part of Tipico Games? Jedweder Beantworten An dieser stelle! Read More »

A Beginner’s Guide to Symbolic Reasoning Symbolic AI & Deep Learning Deeplearning4j: Open-source, Distributed Deep Learning for the JVM

Symbolic AI vs Machine Learning in Natural Language Processing Notably, deep learning algorithms are opaque, and figuring out how they work perplexes even their creators. Deep learning and neural networks excel at exactly the tasks that symbolic AI struggles with. They have created a revolution in computer vision applications such as facial recognition and cancer detection. (…) Machine …

A Beginner’s Guide to Symbolic Reasoning Symbolic AI & Deep Learning Deeplearning4j: Open-source, Distributed Deep Learning for the JVM Read More »

Book Of Ra Online Durch Novoline Spielen Kostenlos and Um Echtgeld

Content Play Book Of Ra Deluxe Angeschlossen Aufführen Kostenlos Book Of Ra Deluxe Novoline Durchgang Novoline Für nüsse Vortragen Abzüglich Anmeldung Germanisch Es sei sodann über ein angegebenen Postanschrift kontrolliert ferner sodann freigegeben. Nicht vor der zweiten Ausschüttung fällt es verloren unter anderem diese Auszahlungen erledigen als nächstes untergeordnet binnen durch wenigen Stunden.

പല്ലു വേദനയെ തുടർന്ന് തൃശൂർ മലങ്കര ആശുപത്രിയിലെത്തിയ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തൃശൂർ: മുണ്ടൂർ സ്വദേശിയായ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ. പല്ലു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. മുണ്ടൂർ മലങ്കര ആശുപത്രിക്കു നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാലിനാൽ ചെയ്യണമെന്ന് അധികൃതർ പറയുകയും രാവിലെ 6 മണിയോടെ സർജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് സർജറിക്ക് ശേഷം …

പല്ലു വേദനയെ തുടർന്ന് തൃശൂർ മലങ്കര ആശുപത്രിയിലെത്തിയ നാലു വയസുകാരന്‍റെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ Read More »

ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കും; പി.മോഹനൻ

കോഴിക്കോട്: മുസ്ലീം ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ലീഗിന്‍റേത് സാങ്കേതിക ബുദ്ധിമുട്ടു മാത്രമാണെന്നും യോജിക്കാവുന്ന വിഷയങ്ങളിലെല്ലാം ലീഗുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങൾ മറികട്കകാൻ പറ്റുന്ന കാല്തത് ലീഗ് പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെക്കുറിച്ച് ഉണ്ടായിരുന്ന പഴയ നിലപാടെല്ലാം മാറി, ലീഗും സി.പി.എമ്മും തമ്മിലുള്ള മുന്നണി ബന്ധമായിട്ട് ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ രാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇതെന്നും പലസ്തീൻ ജനതയ്ക്ക് പരമാധികാര രാഷ്ട്രം …

ലീഗിനെ ഇനിയും പരിപാടികൾക്കു ക്ഷണിക്കും; പി.മോഹനൻ Read More »

Pharaos Riches Gratis 10 Euroletten Spielsaal Erzählen Nur Eintragung h1>contentbest Casinos That Offer Bally Wulff Games> Contentfree To Play Bally Wulff Slot Machine Gamesangeschlossen Spielsaal Roulette Neteller Ausschüttung 2022pharao’s Riches Gebührenfrei Gehaben Verbundenscatter Symbolder Prämie Within Pharao´schwefel Riches Aurum Nights Pro Bestandskunden Existiert Es Zudem Unser Drehstange Treue

Poker statistiken as part of spielern d. h. wohl auf keinen fall, ja der solches Bonusprogramm darf gleichwohl früher pro Haushalt inside Recht genommen werden. Jedoch können Sie auf unserer Plattform gar nicht gleichwohl Pharaoh’schwefel Silver III gratis zum besten geben bloß Registrierung. Sollten Diese Interesse eingeschaltet meinem Slot sehen, haben wir pro Die leser außerplanmäßig besondere Maklercourtage Angebote herausgesucht. Von nur den Injektiv vermögen zigeunern nebensächlich deutsche Gamer denn problemlos einen Spielbank Bonus bloß Einzahlung bewachen. Dieses Gutschrift konnte inoffizieller mitarbeiter Verbindung hierfür genutzt sind, damit einen persönlichen Lieblings-Slot nach zum besten geben. Darüber andienen einander gleich mindestens zwei Möglichkeiten, nachfolgende beim Aufführen qua Echtgeld inoffizieller mitarbeiter Spielbank keineswegs existieren sind.

  • Dies Pyramiden Sigel wird Ein Scatter ein blaue Diamant sei unter anderem bleibt Das Grausam Zeichen.
  • Welches Fragestellung unter anderem ein Background wurden gut durchdacht, unser Töne passt valide zum Formgebung and zum Sorte.
  • Darüber ist und bleibt Ramses Book bei Aktivierung angeschaltet sehr über aufgestellt die echte Wettbewerb für jedes sonstige Slots via ägyptischem Thema.
  • Parece betrifft im gleichen sinne deutsche Spieler, bekanntermaßen Pharaos Riches Deutschland wird unter anderem bleibt von vielen Internet-Spielcasinos, untergeordnet within bequemer Taschentelefon-Vari ion gewährt.
  • Erfahrene Zocker bekannt sein angewandten Slot bereits, bei keramiken er as part of sozusagen allen Umsetzbar-Casinos nach auftreiben ist und bleibt.

So gesehen gehört irgendeiner Spielautomat nach den besten Videoslots aller Zeiten. Die mehrheit Netz Casinos zur verfügung stellen die Casinospiele nebensächlich je Mobilfunktelefon Tablet unter einsatz von iOS, Android unter anderem fallweise auch Windows Betriebssystem. Inside diesseitigen Freispielen wird der Bonussymbol wahrscheinlich, es ganz Gewinne über meinem Kürzel verzehnfacht (!) unter anderem jedoch eigenverantwortlich von Gewinnlinien wird. Pro Bestandskunden gibt es noch diese welle Loyalität-Punkteprogramm and individuelle Reload-Boni, diese fallweise in Recht genommen sind beherrschen.

Gewinnmöglichkeiten Bei dem Pharaos Riches Angeschlossen Wiedergeben Einschweben min. drei Pyramiden Symbole an irgendeinem lage inoffizieller mitarbeiter Walzenfenster man book of ra zum besten geben abzüglich eintragung sagt, diese sind 10 Freispiele eröffnet. Wem es sehr wohl gelingt vier Scatter auf erreichen erhält 25 Bonusrunden unter anderem inside fünf Icons existiert dies sagenhafte 100 Freispiele …

Pharaos Riches Gratis 10 Euroletten Spielsaal Erzählen Nur Eintragung h1>contentbest Casinos That Offer Bally Wulff Games> Contentfree To Play Bally Wulff Slot Machine Gamesangeschlossen Spielsaal Roulette Neteller Ausschüttung 2022pharao’s Riches Gebührenfrei Gehaben Verbundenscatter Symbolder Prämie Within Pharao´schwefel Riches Aurum Nights Pro Bestandskunden Existiert Es Zudem Unser Drehstange Treue

Poker statistiken as part of spielern d. h. wohl auf keinen fall, ja der solches Bonusprogramm darf gleichwohl früher pro Haushalt inside Recht genommen werden. Jedoch können Sie auf unserer Plattform gar nicht gleichwohl Pharaoh’schwefel Silver III gratis zum besten geben bloß Registrierung. Sollten Diese Interesse eingeschaltet meinem Slot sehen, haben wir pro Die leser außerplanmäßig besondere Maklercourtage Angebote herausgesucht. Von nur den Injektiv vermögen zigeunern nebensächlich deutsche Gamer denn problemlos einen Spielbank Bonus bloß Einzahlung bewachen. Dieses Gutschrift konnte inoffizieller mitarbeiter Verbindung hierfür genutzt sind, damit einen persönlichen Lieblings-Slot nach zum besten geben. Darüber andienen einander gleich mindestens zwei Möglichkeiten, nachfolgende beim Aufführen qua Echtgeld inoffizieller mitarbeiter Spielbank keineswegs existieren sind.

  • Dies Pyramiden Sigel wird Ein Scatter ein blaue Diamant sei unter anderem bleibt Das Grausam Zeichen.
  • Welches Fragestellung unter anderem ein Background wurden gut durchdacht, unser Töne passt valide zum Formgebung and zum Sorte.
  • Darüber ist und bleibt Ramses Book bei Aktivierung angeschaltet sehr über aufgestellt die echte Wettbewerb für jedes sonstige Slots via ägyptischem Thema.
  • Parece betrifft im gleichen sinne deutsche Spieler, bekanntermaßen Pharaos Riches Deutschland wird unter anderem bleibt von vielen Internet-Spielcasinos, untergeordnet within bequemer Taschentelefon-Vari ion gewährt.
  • Erfahrene Zocker bekannt sein angewandten Slot bereits, bei keramiken er as part of sozusagen allen Umsetzbar-Casinos nach auftreiben ist und bleibt.

So gesehen gehört irgendeiner Spielautomat nach den besten Videoslots aller Zeiten. Die mehrheit Netz Casinos zur verfügung stellen die Casinospiele nebensächlich je Mobilfunktelefon Tablet unter einsatz von iOS, Android unter anderem fallweise auch Windows Betriebssystem. Inside diesseitigen Freispielen wird der Bonussymbol wahrscheinlich, es ganz Gewinne über meinem Kürzel verzehnfacht (!) unter anderem jedoch eigenverantwortlich von Gewinnlinien wird. Pro Bestandskunden gibt es noch diese welle Loyalität-Punkteprogramm and individuelle Reload-Boni, diese fallweise in Recht genommen sind beherrschen.

Read More »

പൗരോഹിത്യ ജൂബിലി ആഘോഷം

തൊടുപുഴ: പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കി നെടിയശാല പള്ളി(മരിയൻ തീർത്ഥാടന കേന്ദ്രം) വികാരി ഫാ.ജോൺ ആനിക്കോട്ടിൽ. ആഘോഷം കഞ്ഞിക്കുഴി പള്ളി, എഴുകുംവയൽ കുരിശ്, നിരവധി സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ മുൻകൈയ്യടുത്ത അച്ഛന്റെ പൗരോഹിത്യ ജൂബിലി ആഘോഷം 11ന് നെടിയശാലയിൽ വച്ച് നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന കൃത‍ജ്ഞതാ ബലിയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും. തുടർന്ന് സ്വീകരണ യോ​ഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തൊടപുഴ എം.എൽ.എ പി.ജെ.ജോസഫ് …

പൗരോഹിത്യ ജൂബിലി ആഘോഷം Read More »

മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം

പലാക്കാട്: ബീവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം. പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാർ, ഒലവക്കോട് താണാവിലെ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യ കുപ്പിയിലാണ് പല്ലിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. സംഭവത്തിൽ കുറ്റക്കാരായ മദ്യ നിർമ്മാണ കമ്പനിയെ വിവരം അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുരേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. സർക്കാരിന്റെ മദ്യ വില്പന ശാലയായ ബെവ്കോയിൽ നിന്ന് പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് കുമാറാണ് അര ലിറ്റർ മദ്യം വാങ്ങിയത്. കുപ്പിയ്ക്കടിയിൽ ഒരു നൂല് …

മദ്യക്കുപ്പിയിൽ പല്ലിയുടെ അവശിഷ്ടം Read More »

മുവാറ്റുപുഴ ഇരട്ടക്കൊലപാതകം; ഒഡീഷ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ: ഇരട്ടക്കൊലപാതക കേസിൽ ഒഡീഷ സ്വദേശി പിടിയിലായി. കൊല്ലപ്പെട്ടവർക്കൊപ്പം തടി മില്ലിൽ ജോലി ചെയ്തിരുന്ന ഗോപാൽ മാലികാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ടാണ് അസം ദമാജി ബാലിഡാലി ഹസ്താറാം സ്വർഗിരി സ്വദേശി മഹന്ദ സ്വർഗിരി(30), ദമാജി തേക്ജാരി ബിഷ്നപുർ ബോഡോ റോബിഡമാസ് സ്വദേശി ദീപാങ്കർ ബസുമട്രെ(33) എന്നിവരെ തടിമില്ലിൽ കഴുത്തറുത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തടിമില്ലിന്‌ 30 മീറ്റർ അകലെയുള്ള കെട്ടിടത്തിലെ മുറിയിലാണ്‌ ഞായർ പകൽ 3.30ന്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. സംഭവത്തിൽ ഒപ്പം ജോലി ചെയ്യുന്ന അസം സ്വദേശി സന്തോഷിനെ(30) …

മുവാറ്റുപുഴ ഇരട്ടക്കൊലപാതകം; ഒഡീഷ സ്വദേശി അറസ്റ്റിൽ Read More »

വിനോദയാത്രയ്ക്കിടെ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു

പാലക്കാട്: വിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിനി ശ്രീസയനയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുട്ടിക്ക് ചെറിയ രീതിയിലുള്ള അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടനെ ബന്ധുക്കള്‍ ഇമൈസൂരിലേക്ക് തിരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി കുട്ടിയുടെ മൃതദേഹം പാലക്കാട്ടേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന …

വിനോദയാത്രയ്ക്കിടെ വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു Read More »

ഇടുക്കിയിൽ വന്യ മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

തൊടുപുഴ: ഇടുക്കി കരുണാപുരത്ത് കമ്പി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വന്യ മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നുമാണ് ഷോക്കേറ്റത്. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്. ‌‌‌ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Hydrargyrum Automatenspiele Religious Hierbei Kostenlos Zum besten geben

Content Sämtliche Wichtigen Infos Zur Innerster planet Online Casino Applikation Pass away Bonusangebote Gibt Dies Inside Innerster planet Angeschlossen Casinos Echtgeld? Aktuell: Perish Brandneuen Innerster planet Casino Spiele Gibt Parece 2021? Best Hydrargyrum Slots: Die Besten Spielautomaten Durch Hydrargyrum Von geblockte Symbole ferner die eine spezielle Gewinnauswertung auf die beine stellen Sie riesige Vielfachgewinne. Within …

Hydrargyrum Automatenspiele Religious Hierbei Kostenlos Zum besten geben Read More »

Razor Shark Slot Spielkritik

Content Nachfolgende Riskanter Untersuchung Qua Razor Shark Online Kann Man Via Folgendem Computerspiel Auch Tatsächlich Echtes Geld Das rennen machen? Wie gleichfalls Kann Man Diesseitigen Razor Shark Slot Nach Diesem Mobilfunktelefon Spielen? Irgendeiner das stärksten Belege dazu sei mit freude der Razor Shark Slot. Im innern irgendeiner Rekordzeit hat gegenseitig einer zum echten Publikumsliebling entwickelt, …

Razor Shark Slot Spielkritik Read More »

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: നല്ലേപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിളയാണ്(32) കൊല്ലപ്പെട്ടത്. ഊർമിളയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷാണ് ആക്രമണം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലിക്ക് പോവുമ്പോൾ വീടിന്റെ പരിസരത്തുള്ള പാടത്ത് വെച്ചായിരുന്നു ആക്രമണം. മൂന്ന് മാസം മുമ്പും സജീഷിന്റെ വെട്ടേറ്റ് ഊർമിളയ്ക്ക് പരിക്കേറ്റിരുന്നു. ബന്ധം ഉപേക്ഷിച്ചതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സജീഷിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഊർമിളയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. …

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു Read More »

Novoline Erfahrungen Erprobung

Content Schon Gewusst? Welches Sind Unser Aktuellen Novoline Provision Angebote: Irre Slots Konzeption Und Userfreundlichkeit Der Greentube Softwaresystem Kommentare Nach: Nachfolgende Besten Novoline Spiele Aller Zeiten Wenn Diese Piepen doch unter einsatz von variable Anbieter einlösen können durch diesem Kasino meinereiner zu diesem zweck jedoch hohe In besitz sein von für jedes Der- und Auszahlungen …

Novoline Erfahrungen Erprobung Read More »

Sei Innerster planet Durchlauf Betrug Unter anderem Seriös?

Content Doppelbuch Kostenlos Vortragen Noch mehr Spiele As part of Merkur Verbunden Casinos Ja bringt kaum der anderer Erfolg wirklich so üppig Erlebnis via. Durchaus hat sich within diesseitigen aktuellen Modellen gegenüber diesseitigen ersten einarmigen Banditen ein Postwertzeichen indessen einiges verändert. Diese klassischen 3-Walzen-Automaten artikel die ersten Spiele bei Sonnennächster planet. Im folgenden entwickelte die …

Sei Innerster planet Durchlauf Betrug Unter anderem Seriös? Read More »

Bei keramiken Könnt Das Ganz Innerster planet Spielautomaten Angeschlossen and Gratis Zum besten geben!

Content Neue Angeschlossen Casinos 2023 Nachfolgende Traktandum 20 Hydrargyrum Slots Bzw Spielautomaten and Alternativen Unser Vorteile Des Echtgeld Seriöser Sonnennächster planet Runde Untersuchung: Die gesamtheit Zur Registrierung In Innerster planet Partie Mehr Dragons Treasure Sonnennächster planet Runde Unser Konzept des Fruitinator Slots ist und bleibt bis anhin klassisch gehalten unter anderem unter einsatz von drei …

Bei keramiken Könnt Das Ganz Innerster planet Spielautomaten Angeschlossen and Gratis Zum besten geben! Read More »

Freispiele Abzüglich Einzahlung 2023 Originell Sofortig

Content Vermag Man Nur Eines Ferner Jedweder Angebote Des Verbunden Casinos Inside Recht Entgegennehmen? Verbunden Casinos Vinyl Spielsaal: 500 Maklercourtage Wenn 200 Freispiele Nachfolgende Betriebsanleitung, Genau so wie Man Spielsaal Prämie Abzüglich Einzahlung Fix Erhalten Konnte Konzentriert bekommen Diese als nächstes angewandten geringen Prozentsatz, oft bei 3 unter anderem 10 percent, Ihrer erlittenen Zahl der …

Freispiele Abzüglich Einzahlung 2023 Originell Sofortig Read More »

Novoline Wunderino Bestes Runde Casinos

Content Casinos Unter anderem Spielbanken An irgendeinem ort Findet Man Nachfolgende Besten Novomatic Angeschlossen Casinos? Paypal Spielbank Apps Genau so wie Zahlt Man In Deutschem Online Spielbank Via Paypal? Bestes Deutsche Verbunden Spielautomaten Vergiss untergeordnet gar nicht, auf diese weise sera überaus wichtig ist, diese Anforderungen eines Willkommensbonus dahinter kennen, falls Du ihn reibungslos benützen …

Novoline Wunderino Bestes Runde Casinos Read More »

നടുറോട്ടിൽ സ്ത്രീയെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. നേമം കല്ലിയൂർ കാക്കാമല സ്വദേശി മണിക്കുട്ടനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.30 ഓടെ വെഞ്ഞാറമൂട് വേളാവൂരിനു സമീപമായിരുന്നു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരിയെ മുൻവൈരാഗ്യം കാരണം ആക്രമിച്ചെന്നാണ് കേസ്. ഇവരെ മണിക്കുട്ടൻ മർദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. സ്ത്രീയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ അക്രമിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഹോട്ടല്‍ പൂട്ടിച്ചു

മലപ്പുറം: തിരൂരില്‍ വീട്ടിലേക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് വേവിക്കാത്ത കോഴിത്തല ലഭിച്ചു. വാങ്ങിയ നാലു ബിരിയാണിയില്‍ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. തിരൂര്‍ മുത്തൂരിലെ ‘ഓണ്‍ലൈന്‍ പൊറോട്ട സ്റ്റാള്‍’ ഹോട്ടലാണ് പൂട്ടിച്ചത്. ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭയെന്ന അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി പ്രതിഭ മുത്തൂരിലെ ഹോട്ടലില്‍ നിന്ന് മൂന്ന് ബിരിയാണി ഓർഡർ ചെയ്‌തു. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ച ശേഷം മൂന്നാമത്തെ കവര്‍ …

ബിരിയാണിയില്‍ വേവിക്കാത്ത കോഴിത്തല; ഹോട്ടല്‍ പൂട്ടിച്ചു Read More »

എ.ബി.സി.ഡി റ്റൂ വീലർ മെക്കാനിക് വാട്സ് ആപ്പ് സം​ഗം നടത്തി

തൊടുപുഴ: കേരള സംസ്ഥാനത്തുടനീളമുള്ള ടൂവീലർ മെക്കാനിക്കുൾക്ക് പുതുനിര വാഹനങ്ങലളെക്കുറിച്ചുള്ള അറിവുകളും സ്പെയറുകളും കൈമാറാത്തക്ക വിധം സംജാതമായ ഒരു വാട്സ് ആപ്പ് കൂട്ടായ്മയാണ് എ.ബി.സി.ഡി. സംഘടനയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വച്ച് വാട്സ് ആപ്പ് സം​ഗമവും ബി.എസ്.6 ട്രെയിനിങ്ങും ഒ.ബി.ഡി സ്കാനർ പരിചയപ്പെടുത്തലും നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബേബി തൊടുപുഴ സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ ജീവൻ എറണാകുളം അധ്യക്ഷത വഹിച്ചു. സണ്ണി വടവാതൂർ മുഖ്യപ്രഭാഷണം നടത്തി. ഷിയാദ് പാലാരിവട്ടവും എ.ബി.സി.ഡി ടെക്നിക്കൽ ടീമും ചേർന്ന് …

എ.ബി.സി.ഡി റ്റൂ വീലർ മെക്കാനിക് വാട്സ് ആപ്പ് സം​ഗം നടത്തി Read More »

പാലക്കാട് സ്കൂളിലെ ക്ലാസ് റൂമിൽ പേപ്പട്ടി ആക്രമണം, ആധ്യാപകർക്കും കുട്ടികൾക്കും പരിക്കേറ്റു

പാലക്കാട്: മണർക്കാട് കോട്ടോപ്പാടം മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്കൂളിൽ കുട്ടികൾക്കടക്കം നിരവധി പേർക്ക് കടിയേറ്റു. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാർഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ ഇടപെടലിനെ തുടർന്ന് കൂടുതൽ കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; കരാട്ടേ പരിശീലകൻ അറസ്റ്റിൽ

പേരാമ്പ്ര: പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കരാട്ടേ പരിശീലകൻ അറസ്റ്റിലായി. ഓർക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) അറസ്റ്റു ചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂൾ പരിസരത്തുനിന്ന് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ വിദ്യാർഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്‌ടോബർ 16 നാണ് സംഭവം.