Timely news thodupuzha

logo

മലയാളി യുവതിയെ മൈസൂരിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: മൈസൂരിൽ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. ആൺസുഹൃത്തുമായുള്ള തർക്കമാകാം മരണത്തിലേക്ക് നയച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

Leave a Comment

Your email address will not be published. Required fields are marked *