Timely news thodupuzha

logo

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

കണ്ണൂര്‍: ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ( 21) ആണ് മരിച്ചത്. കൃഷിയിടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കര്‍ണാടക അതിര്‍ത്തിക്ക് അടുത്താണ് സംഭവം. യുവാവിന്‍റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Comment

Your email address will not be published. Required fields are marked *