Timely news thodupuzha

logo

ആലക്കോട് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു

ആലക്കോട്: ഗ്രാമപഞ്ചായത്തിൽഡ കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രിസിഡന്റ് സോമൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മിനി ജെറി ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമറ്റി ചെയർമാൻ ടോമി കാവാലം മുഖ്യപ്രഭാഷണം നടത്തി.

ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രിസിഡന്റ് തോമസ് മാത്യു കക്കുഴി ഗ്രാമപഞ്ചായത്തു അംഗങ്ങളയ ഷാന്റി ബിനോയ്, ലിഗിൽ ജോ, ജാൻസി ദേവസ്യ റാഷിദ്‌ ഇല്ലിക്കൽ.നിഷമോൾ ഇബ്രാഹിം.ബൈജു ജോർജ്.ജാൻസി മാത്യു. ബേബി മണിശേരി. കിരൺ രാജു.സനുജ സുബൈർ പഞ്ചായത്ത് സെക്രട്ടറി രേണുക ദേവി അമ്മാൾ ബി ഡി ഒ അജയ് എ ജ എന്നിവർ സംസാരിച്ചു.

സി ഡി എസ് ചെയ്യർപേഴ്സൺ ഉഷ ജോണി സ്വാഗതം വും സീന രാജേഷ് നന്ദിയും പറഞ്ഞു വാർഷികാത്തൊടാനുബന്ധിച്ചു നടന്ന റാലി ഗ്രാമപഞ്ചായത്തു ക്ഷേമകാര്യ സ്റ്റാന്റിങ് കമറ്റി ചെയര്പേഴ്സൺ ലിഗിൽ ജോ ഫ്ലാഗോഫ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *