എറണാകുളം: കെ.കെ പത്മനാഭൻ റോഡ് കളത്തിൽഹൗസ് റിട്ട.പി.ഡബ്ലിയൂ.ഡി.എൻജിനീയർ ഫ്രാൻസിസ് ജെ കളത്തിൽ (89) നിര്യാതനായി. സംസ്‌കാരം 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ഫ്രാൻസിസ് അസ്സീസ്സികത്തീഡ്രൽ സെമിത്തേരിയിൽ(സെമിത്തേരിമുക്ക്). ഭാര്യ: ലൂസി ഫ്രാൻസിസ് (റിട്ട. കെ.എസ്.ഇ.ബി) ചേരിയിൽ കുടുംബാഗം. മക്കൾ: സുനിൽ ജോസ് കളത്തിൽ, അനിൽ ജോർജ്ജ്, അജിൽ ആന്റണി. മരുമക്കൾ: സുഹിത സുനിൽ ജോസ്(അവിട്ടംപിള്ളി ഹൗസ്, പോണെക്കര, ഇടപ്പിള്ളി), സ്മിത ഗ്രേസ് ജോസഫ്(പുല്ലയിൽ ഹൗസ്, ചക്കരപ്പറമ്പ്), എലിസബത്ത് പോൾ(മേക്കുന്നേൽ,തൊടുപുഴ).