Timely news thodupuzha

logo

സിൻസി ബാബു സിറിയക് നിര്യാതയായി .


കോഴിക്കോട് :മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്ക് ജോണിന്റെ മകൻ കട്ടിപ്പാറ പറതൂക്കിയിൽ ബാബു സിറിയക്കിന്റെ ഭാര്യ സിൻസി ബാബു സിറിയക് (61), മംഗലാപുരം കങ്കനാടിയിൽ ഉള്ള വസതിയിൽ നിര്യാതയായി. നിലമ്പൂർ അറക്കൽ കുടുംബാംഗമാണ്.
മകൾ :ഡോ. ഐശ്യര്യ ആൻ ബാബു (കൊച്ചി )
മരുമകൻ : ബിബിൻ ജോസ് കിഴക്കേടത്ത്, വാഴത്തോപ്പ്‌.-ഇടുക്കി (ഐ. ടീ., കൊച്ചി )
സംസ്കാര കർമങ്ങൾ 02 .10 .2023 തിങ്കളാഴ്ച രാവിലെ 12 മണിക്ക് കോഴിക്കോട്, കട്ടിപ്പാറയിലുള്ള പറതൂക്കിയിൽ കുടുംബ വീട്ടിൽ നിന്നും ആരംഭിച്ചു കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ .

Leave a Comment

Your email address will not be published. Required fields are marked *