Timely news thodupuzha

logo

പുതുശേരിൽ ജാനകി ഗോപാലൻ നിര്യാതയായി

കരിമണ്ണൂർ: ചേറാടി പുതുശേരിൽ ഗോപാലന്റെ ഭാര്യ ജാനകി ഗോപാലൻ(92) നിര്യാതയായി. സംസ്കാരം ഇന്ന്(07/12/2023 വ്യാഴം) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

മക്കൾ: കമലാക്ഷി, ശാരദ, ശശി, ദിവാകരൻ, മോഹനൻ, നടരാജൻ, ലത, ജിജിമോൾ. മരുമക്കൾ: ഗോപാലകൃഷ്ണൻ ഇടപ്പാട്ട് ഓടയ്ക്കാലി കോതമംഗലം, വി.എസ് കൃഷ്ണൻ കുട്ടി വടക്കേടത്ത് നെച്ചൂർ(പിറവം), പി.ആർ ജലജ പെരുമ്പാട്ട്(തട്ടക്കുഴ), ഓമന പാട്ടുപാറയിൽ(തട്ടക്കുഴ), ഉഷ തോപ്പിൽ(കൊല്ലപ്പിള്ളിൽ), ശ്രീകല പുതുശ്ശേരിൽ(ഉടുമ്പന്നൂർ), സതീശൻ ഇടമനപ്പടി ഉദയംപേരൂർ(തൃപ്പൂണിത്തറ), സോമരാജ് അമ്പാട്ട് ഇടയാർ(കൂത്താട്ടുകുളം).

Leave a Comment

Your email address will not be published. Required fields are marked *