Timely news thodupuzha

logo

വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ർ​ക്കം; മു​ത്ത​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ച്ചു​മ​ക​ൻ

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നെ കൊ​ച്ചു​മ​ക​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഏ​ട​ക്കു​ളം കോ​മ്പോ​ത്ത് വീ​ട്ടി​ൽ കേ​ശ​വ​നാ​ണ് വെ​ട്ടേ​റ്റ​ത്.

കൈ​യ്ക്കും കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ശ​വ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​ശ​വ​ന്‍റെ കൊ​ച്ചു​മ​ക​ൻ ശ്രീ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കേ​ശ​വ​നെ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ശ്രീ​കു​മാ​ർ ആ​ക്ര​മി​ച്ച​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ കേ​ശ​വ​നെ ശ്രീ​കു​മാ​ര്‍ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ശ്രീകുമാർ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *