തൊടുപുഴ: സാൻ്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ലോകയാത്ര ട്രാവൽ എക്സ്പോ ഒരുക്കുന്നു. ജനുവരി 26, ഞായറാഴ്ച തൊടുപുഴ സീസർ പാലസ് ഹോട്ടലിലും കട്ടപ്പന കെജിസ് ഹിൽ ടൗൺ ഹോട്ടലിലും രാവിലെ 10 മണി മുതൽ വൈകീട്ട് ഏഴ് മണി വരെ നടത്തുന്ന ക്ലാസിൽ യാത്രയെ കുറിച്ചുള്ള സംശയങ്ങളും തീർക്കുവാനു ടൂർ മാനേജേഴ്സിനോട് നേരിട്ട് സംസാരിക്കുവാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി പ്രവേശനം തികച്ചും സൗജന്യമായ ഈ എക്സ്പോയെ കുറിച്ച് കുടുതൽ അറിയുവാനായി വിളിക്കുക: 0482- 220 2999, 7306702358, 9778429363.
സാൻ്റമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് ഒരുക്കുന്ന ലോകയാത്ര ട്രാവൽ എക്സ്പോ; തൊടുപുഴയിലും കട്ടപ്പനയിലും
