തൊടുപുഴ: കരുതലും കൈത്താങ്ങും തൊടുപുഴ താലൂക്ക്തല അദാലത്ത്, ഫെബ്രുവരി നാലിന് നടക്കും. തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ ഉച്ചക്ക് 12 മണി മുതല്‍ അദാലത്ത് നടത്തുക. തൊടുപുഴ താലൂക്കില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കിയവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു.
കരുതലും കൈത്താങ്ങും: തൊടുപുഴ താലൂക്ക്തല അദാലത്ത് ഫെബ്രുവരി 4ന്
