കാൽ നൂറ്റാണ്ടിന് ശേഷം ഗോവിന്ദിന് കറുകച്ചാൽ പൊലീസ് നൽകിയത് സ്വന്തം അമ്മയേയും പെങ്ങളേയും
കോട്ടയം: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ഗോവിന്ദിന് ലഭിച്ചത് സ്വന്തം അമ്മയേയും പെങ്ങളേയും. സ്നേഹോഷ്മളമായ ഇടപെടലിൽ വിശദമായ അന്വേഷണത്തിനൊടുവിൽകണ്ടെത്തി നൽകിയത് കറുകച്ചാൽ പൊലീസും. അമ്മയെയും സഹോദരിയെയും തിരിച്ചു കിട്ടിയപ്പോൾ കാക്കിയിട്ട കൺകണ്ട ദൈവങ്ങളുടെ മുന്നിൽ സന്തോഷാശ്രു പൊഴിക്കുകയാണ് ഗുജറാത്ത്കാരനായ ഗോവിന്ദ്. 25 വർഷങ്ങൾക്ക് മുന്പ് തനിക്ക് ഒന്നര വയസുള്ളപ്പോൾ അമ്മയെ ഉപേക്ഷിച്ച് അച്ഛനോടൊപ്പം പോകേണ്ടിവന്ന ഗോവിന്ദ് വർഷങ്ങൾക്കുശേഷം തന്റെ അമ്മയെയും സഹോദരിയെയും കറുകച്ചാൽ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ. കഥയല്ലിത് ജീവിതം: കാൽ നൂറ്റാണ്ടിന് മുമ്പ് ഗുജറാത്തുകാരനായിരുന്ന രാം …
കാൽ നൂറ്റാണ്ടിന് ശേഷം ഗോവിന്ദിന് കറുകച്ചാൽ പൊലീസ് നൽകിയത് സ്വന്തം അമ്മയേയും പെങ്ങളേയും Read More »