സംസ്ഥാന ധനകാര്യ കമ്മീഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി;വിവിധ പദ്ധതികളുടെ നടത്തിപ്പും ധനവിനിയോഗവും അവലോകനം ചെയ്തു
ഇടുക്കി: ധന വിന്യാസവും, ധനനിര്‍വഹണവും സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് കൃത്യമായി ശുപാര്‍ശ ചെയ്യുമെന്ന് ഏഴാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ കെ.എന്‍ ഹരിലാല്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായാണ് ധനകാര്യ കമ്മീഷന്‍ ജില്ല സന്ദര്‍ശിച്ചത്. ജില്ലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പും, പദ്ധതികളുടെ സാമ്പത്തിക വിനിയോഗവും ഏഴാം ധനകാര്യ കമ്മീഷന്‍ അവലോകനം ചെയ്തു. ഇടുക്കി ജില്ലയുടേത് മാത്രമായിട്ടുള്ള …