Timely news thodupuzha

കുറ്റിയാനി അഡ്വ. ജോർജ്ജ് തോമസ് നിര്യാതനായി

തൊടുപുഴ ഈസ്റ്റ്: കുറ്റിയാനി അഡ്വ. ജോർജ്ജ് തോമസ്(77) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനി (19/07/2025, ) ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാത പള്ളിക്ക് എതിർവശമുള്ള വസതിയിൽ ആരംഭിച്ച് വിജ്ഞാനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ ജാൻസി ജോർജ്ജ്. മക്കൾ: ജൂബിൻ, ജൂലിയ. ഭൗതീക ശരീരം ശനിയാഴ്ച്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *