തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു
തൊടുപുഴ: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ നിർവ്വഹിച്ചു.ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട്
തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു Read More »

















































