Timely news thodupuzha

logo

Kerala news

കടുത്ത ചൂട്, 12 ജില്ലകളില്‍ യെലോ അലര്‍ട്ട്: മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കടുത്ത ചൂട് തുടരും. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36°C …

കടുത്ത ചൂട്, 12 ജില്ലകളില്‍ യെലോ അലര്‍ട്ട്: മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ Read More »

പാലക്കാട് ഓട്ടോ റിക്ഷ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം; 6 പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: മേട്ടുപ്പാറയിൽ ആറു പേർക്ക് വെട്ടേറ്റു. ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലേറില്‍ നാലു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കഴുത്തില്‍ വെട്ടേറ്റ മേട്ടുപ്പാറ സ്വദേശി കുമാരന്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. കുമാരന്‍റെ മകനും സഹോദരനും സഹോദരഭാര്യയ്ക്കും മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. രാവിലെ കുമാരനെ രമേഷ്, രതീഷ് എന്നിവര്‍ വീടുകയറി ആക്രമിക്കുകയായിരുന്നു.

സുഗന്ധഗിരി മരംമുറി കേസിൽ കൽപ്പറ്റ ഫ്ളയിങ്ങ് സ്ക്വാഡ് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റം

കൽപ്പറ്റ: സുഗന്ധഗിരി അനധികൃത മരംമുറിക്കേസുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ്ങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി സജീവനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി ജിൽജിത്തിനെ കൽപ്പറ്റ ഫ്ലയിങ്ങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട 18 ഉദ്യാഗസ്ഥർക്കെതിരെയുള്ള നടപടി പൂർത്തിയായി. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് വ്യക്തമാക്കി ഡോ.എൽ. ചന്ദ്രശേഖർ ഐഎഫ്എസ് റിപ്പോർട്ട് നൽകിയിരുന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും രണ്ട് …

സുഗന്ധഗിരി മരംമുറി കേസിൽ കൽപ്പറ്റ ഫ്ളയിങ്ങ് സ്ക്വാഡ് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റം Read More »

ആലുവയിലെ വീട്ടിൽ തോക്കുകളും വെടിയുണ്ടകളും

കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടിൽ നിന്ന് നാലു തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നായാളുടെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്ത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് പരിശോധന നടത്തുകയായിരുന്നു. തോക്കുകൾക്ക് ലൈസൻസില്ലെന്നാണ് വിവരം. എട്ടുലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്. ഗുണ്ടാ സംഘങ്ങളായി ബന്ധമുള്ള ആളാണ് റിയാസെന്ന് പൊലീസ് പറയുന്നത്. കൊലപാതമുൾപ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്.

പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട: തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുത്തുള്ള വീട്ടുകാർ വെട്ടികളഞ്ഞ അരളി തീറ്റയുടെ കൂടെ അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് ഉടമ മൃഗാശുപത്രിയിൽ എത്തിച്ച് മരുന്ന് വാങ്ങിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, മരുന്നുമായി വീട്ടിലെത്തിയ ഇവർ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തു. …

പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു Read More »

ബെസ്റ്റ് ഹിപ്നോസിസ് ഓഫ് ദ ഇയർ പുരസ്കാരം മുനീർ ആമയൂരിന്

കൊച്ചി: ഇന്റർനാഷ്ണൽ അക്കാദമി ഓഫ് സ്റ്റേജ് ആന്റ് സ്ട്രീറ്റ് ഹിപ്നോസിസ്(ഐ.എ.എസ്.എസ്.എച്ച്) കൊച്ചിയിൽ സംഘടിപ്പിച്ച സ്റ്റേജ് ഹിപ്നോസിസ് മത്സരത്തിൽ ബെസ്റ്റ് ഹിപ്നോസിസ് ഓഫ് ദ ഇയർ പുരസ്കാരം മുനീർ ആമയൂരിന്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം നടത്തുന്നത്. മഞ്ചേരി എഫ്.എം നിലയത്തിലെ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവായ മുനീർ പ്രക്ഷേപകൻ, മോട്ടിവേഷണൽ സ്പീക്കർ, ഗ്രന്ഥകാരൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്. പ്രമുഖ ഹിപ്നോട്ടിസ്റ്റും മജീഷ്യനുമായ ആർ.കെ മലയത്ത്, ഹിപ്നോട്ടിസ്റ് ഷിബു ദാമോദർ എന്നിവരിൽ നിന്ന് മുനീർ പുരസ്‌കാരം ഏറ്റുവാങ്ങി. ട്രോഫിയും പതിനായിരം രൂപയും …

ബെസ്റ്റ് ഹിപ്നോസിസ് ഓഫ് ദ ഇയർ പുരസ്കാരം മുനീർ ആമയൂരിന് Read More »

തൃശൂരിൽ ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി, യു​വാ​വി​ന്റെ മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ചു

തൃ­​ശൂ​ര്‍: കോ​ട​ന്നൂ​രി​ല്‍ യു­​വാ­​വി​നെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ത­​ല­​യ്­​ക്ക­​ടി­​ച്ച് കൊ­​ല­​പ്പെ­​ടു­​ത്തി. വെ​ങ്ങി​ണി​ശേ​രി ശി​വ​പു​രം സ്വ​ദേ​ശി മ​നു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി­​ലാ­​യി­​രു​ന്നു. ഇ­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട നാ­​ട്ടു­​കാ­​രാ­​ണ് പോ­​ലീ­​സി­​നെ വി​വ­​രം അ­​റി­​യി­​ച്ച­​ത്. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ചി­​ട്ടു​ണ്ട്. ഞാ­​യ­​റാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി­​യോ­​ടെ­​യാ­​ണ് ആക്രമണം ഉ­​ണ്ടാ­​യ­​തെ­​ന്നാ­​ണ് പോ­​ലീ­​സി­​ന്‍റെ നി­​ഗ­​മ​നം. കൊ​ല്ല​പ്പെ​ട്ട മ​നു​വും വെ­​ങ്ങി­​ണി​ശേ​രി സ്വ​ദേ​ശി​ക​ളാ­​യ മ­​റ്റ് മൂ­​ന്ന് പേ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു­​ന്നു. പി­​ന്നീ­​ട് മ​നു കോ​ട​ന്നൂ­​രി​ല്‍ എ­​ത്തി­​യ­​പ്പോ​ള്‍ മൂ­​വ​രും ചേ​ര്‍­​ന്ന് ഇ­​യാ​ളെ ഹോ­​ക്കി സ്­​റ്റി​ക്കു­​കൊ­​ണ്ട് ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് സൂ​ച​ന. വെ­​ങ്ങി­​ണി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്ഠ​ന്‍, …

തൃശൂരിൽ ഹോ​ക്കി സ്റ്റി​ക്ക് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി, യു​വാ​വി​ന്റെ മൃ​ത​ദേ​ഹം റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ചു Read More »

ഓ​​​​ൺലൈ​​​​ൻ ടാ​​​​ക്സി​​​​ക​​​​ൾ​ക്ക് ലൈ​​​​സ​​​​ൻ​സ് ഏ​​​​ർ​പ്പെ​​​​ടു​​​​ത്തുമെന്ന് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ്

തിരുവനന്തപുരം: സം​​​​സ്ഥാ​​​​ന​​​​ത്ത് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ഓ​​​​ണ്‍ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ള്‍​ക്ക് ലൈ​​​​സ​​​​ന്‍​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ന്നു.​ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. അ​​​​ഞ്ചു​​​​ ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ലൈ​​​​സ​​​​ന്‍​സ് ഫീ​​​​സ്. ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി​​​​ക​​​​ളു​​​​ടെ സ​​​​ര്‍​വീ​​​​സ് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗൈ​​​​ഡ്‌ലൈ​​​​നും പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്സി സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ള്‍ മോ​​​​ട്ടോ​​​​ര്‍​ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി നേ​​​​ട​​​​ണം. യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് കൂ​​​​ടു​​​​ന്ന​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര​​​​ക്ക് വ്യ​​​​ത്യാ​​​​സം വ​​​​രു​​​​ത്താ​​​​മെ​​​​ങ്കി​​​​ലും സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര​​​​ക്കി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലാ​​​​വാ​​​​ന്‍ പാ​​​​ടി​​​​ല്ല. വ്യ​​​​വ​​​​സ്ഥ​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​മ​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​വ​​​​രു​​​​ടെ ആ​​​​ധാ​​​​ര്‍ കാ​​​​ര്‍​ഡി​​​​ന്‍റെ കോ​​​​പ്പി​​​​യും ഉ​​​​ട​​​​മ​​​​ക​​​​ള്‍ സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍ …

ഓ​​​​ൺലൈ​​​​ൻ ടാ​​​​ക്സി​​​​ക​​​​ൾ​ക്ക് ലൈ​​​​സ​​​​ൻ​സ് ഏ​​​​ർ​പ്പെ​​​​ടു​​​​ത്തുമെന്ന് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​വ​​​​കു​​​​പ്പ് Read More »

കേരള – തമിഴ്നാട് തീരങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.

കാ​ട്ടി​ലും ഉയർന്ന ചൂ​ട്: 36 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ൽ താ​​പ​​നി​​ല

കോ​​ട്ട​​യം: നാ​​ട്ടി​​ല്‍ മാ​​ത്ര​​മ​​ല്ല കാ​​ട്ടി​​ലും കൊ​​ടും​​ചൂ​​ടാ​​ണ്. പൊ​​ന്ത​​ന്‍​പു​​ഴ, കോ​​രു​​ത്തോ​​ട്, മ​​ടു​​ത്ത, പ​​മ്പാ​​വാ​​ലി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ല്‍ ന​​ഗ​​ര​​ങ്ങ​​ളി​​ലെ തോ​​തി​​ല്‍​ത​​ന്നെ​​യാ​​ണ് ചൂ​​ട്. വ​​നാ​​ന്ത​​ര​​ങ്ങ​​ളി​​ലെ താ​​പ​​നി​​ല 36 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ലാ​​ണ്. ചൂ​​ട് കൂ​​ടി​​യ​​തോ​​ടെ മ​​ത​​മ്പ, കോ​​രു​​ത്തോ​​ട്, പെ​​രു​​വ​​ന്താ​​നം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ന്ന് വ​​ന്യ​​മൃ​​ഗ​​ങ്ങ​​ള്‍ കു​​ളി​​ര്‍​മ തേ​​ടി പീ​​രു​​മേ​​ട്, കു​​ട്ടി​​ക്കാ​​നം വ​​ന​​മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ന്ന​​താ​​യി വ​​ന​​പാ​​ല​​ക​​ര്‍ പ​​റ​​ഞ്ഞു. വ​​ള​​ഞ്ഞാ​​ങ്ങാ​​നം, പീ​​രു​​മേ​​ട് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ട്ടാ​​ന, ക​​ടു​​വ, ക​​ര​​ടി എ​​ന്നി​​വ​​യെ അ​​ടു​​ത്ത​​യി​​ടെ രാ​​ത്രി യാ​​ത്ര​​ക്കാ​​ര്‍ ക​​ണ്ടി​​രു​​ന്നു. വ​​നാ​​ന്ത​​ര​​ങ്ങ​​ളി​​ല്‍ മൃ​​ഗ​​ങ്ങ​​ള്‍​ക്ക് കു​​ടി​​വെ​​ള്ള​​ത്തി​​ന് ക്ഷാ​​മ​​മി​​ല്ലെ​​ന്ന് വ​​ന​​പാ​​ല​​ക​​ര്‍ പ​​റ​​ഞ്ഞു. ചെ​​ക്ക്ഡാ​​മു​​ക​​ളി​​ലും കു​​ള​​ങ്ങ​​ളി​​ലും പു​​ഴ​​ക​​ളി​​ലും …

കാ​ട്ടി​ലും ഉയർന്ന ചൂ​ട്: 36 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ൽ താ​​പ​​നി​​ല Read More »

സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടു

കൊച്ചി: മുഖ്യമന്ത്രി പിണാറായി വിജയൻ സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. സ്വകാര്യ സന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. മകന്‍റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായാണ് യാത്രയെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റി വെച്ചാണ് യാത്ര. ‌‌ ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍ തന്നെ യാത്ര സംബന്ധിച്ച് പത്ര കുറിപ്പ് …

സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി ദുബായിലേക്ക് പുറപ്പെട്ടു Read More »

സംരംഭക വർഷം; കേരളത്തിൽ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ

തിരുവനന്തപുരം: സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ. ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ പദ്ധതിയാണ് സംരംഭക വര്‍ഷം. പദ്ധതിയുടെ രണ്ടാം എഡിഷനിലും ഒരു ലക്ഷത്തിലധികം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും ആകർഷിക്കപ്പെട്ടു. ഒപ്പം 5,20,945 പേർക്ക് തൊഴിലും ലഭ്യമായി. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചതാണ് സംരംഭക വർഷത്തിന്‍റെ ഉജ്വല നേട്ടങ്ങളിലൊന്ന്. 2022 – …

സംരംഭക വർഷം; കേരളത്തിൽ ആരംഭിച്ചത് 2,44,702 സംരംഭങ്ങൾ Read More »

ഐ.സി.എസ്.ഇ 10, ഐ.എസ്‍.സി പ്ലസ്.റ്റൂ പരിക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. പരീക്ഷാഫലത്തിനായി വിദ്യാർത്ഥികൾ cisce.org, results.cisce.org തുടങ്ങിയ സൈറ്റുകൾ സന്ദർശിക്കുക. കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. ഫലം അറിഞ്ഞ ശേഷം ഉത്തരകടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐ.സി‍.എസ്.ഇ വിഭാഗത്തിൽ 1000 രൂപയും ഐ.എസ്‍.സി വിഭാഗത്തിൽ 1500 രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്കൾക്കായി അപേക്ഷിക്കാവുന്നതാണ്. പരമാവധി രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്‍റ് …

ഐ.സി.എസ്.ഇ 10, ഐ.എസ്‍.സി പ്ലസ്.റ്റൂ പരിക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും Read More »

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്‌ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ക്ക് ലൈ​റ്റ് അ​ത്ര ലൈ​റ്റ​ല്ല​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ലൈ​റ്റു​ക​ളി​ൽ ന​മ്മു​ടെ ക​ണ്ണു​ക​ൾ​ക്ക് ഏ​റ്റ​വും നി​രു​പ​ദ്ര​വ​കാ​രി​യാ​യ ഒ​ന്നാ​ണ് പാ​ർ​ക്കിം​ഗ് ലൈ​റ്റു​ക​ൾ. പേ​ര് പോ​ലെ ത​ന്നെ പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ ഇ​ടേ​ണ്ട ലൈ​റ്റു​ക​ൾ. എ​ന്നാ​ൽ മാ​ളു​ക​ൾ, പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ തു​ട​ങ്ങി പാ​ർ​ക്കിം​ഗി​നാ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ല്ലെ​ന്ന് മാ​ത്രം. വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​മ​യ​ങ്ങ​ളി​ലോ രാ​ത്രി​കാ​ല​ങ്ങ​ളി​ലോ റോ​ഡു​വ​ക്കി​ൽ കു​റ​ച്ചു നേ​രം പാ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ മ​റ്റു ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്ന് വ​രാ​നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ആ​ണ് ഈ ​ലൈ​റ്റു​ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​ക​രി​ക്കു​ന്ന​തെ​ന്ന് എം​വി​ഡി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് …

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല; മറയ്‌ക്കരുത് കണ്ണുകളെ; മറക്കരുത് വിളക്കുകളെ; എംവിഡി Read More »

മക്കളേ, ഓൾ സെറ്റ് റ്റു ഗോ… സ്കൂ​ളു​ക​ൾ ജൂ​ണ്‍ മൂ​ന്നി​നു തു​റ​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ജൂ​​​​ണ്‍ മൂ​​​​ന്നി​​​​ന് പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തോ​​​​ടെ ഈ ​​​​അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. സ്കൂ​​​​ൾതു​​​​റ​​​​ക്ക​​​​ലി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി സ്കൂ​​​​ളി​​​​ന്‍റെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് എ​​​​ല്ലാ സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കും ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. സ്കൂ​​​​ളും പ​​​​രി​​​​സ​​​​ര​​​​വും വൃ​​​​ത്തി​​​​യാ​​​​ക്ക​​​​ണം. ശു​​​​ദ്ധ​​​​മാ​​​​യ കു​​​​ടി​​​​വെ​​​​ള്ളം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നീ​​​​ക്ക​​​​ണം. ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യ ഫ​​​​ർ​​​​ണി​​​​ച്ച​​​​ർ, മ​​​​റ്റ് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യോ പ്ര​​​​ത്യേ​​​​ക മു​​​​റി​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യോ വേ​​​​ണം. …

മക്കളേ, ഓൾ സെറ്റ് റ്റു ഗോ… സ്കൂ​ളു​ക​ൾ ജൂ​ണ്‍ മൂ​ന്നി​നു തു​റ​ക്കും Read More »

എറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ യുവതി പ്രസവിച്ചു; പോലീസെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ൽ യുവതി പ്ര​സ​വി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ​യോ​ടെ ശൗ​ചാ​ല​യ​ത്തി​ല്‍ ക​യ​റി​യ യു​വ​തി​യെ ഏ​റെ സ​മ​യ​ത്തി​നു ശേ​ഷ​വും പു​റ​ത്തേ​ക്ക് കാ​ണാ​താ​യ​തോ​ടെ സു​ഹൃ​ത്തു​ക്ക​ള്‍ വാ​തി​ല്‍ ത​ട്ടി വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ശു​ചി മു​റി​യി​ൽ യു​വ​തി പ്ര​സ​വി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ യു​വ​തി​യു​ടെ കൂ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ നോ​ർ​ത്ത് പോ​ലീ​സ് അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കാ​മു​ക​നി​ല്‍ നി​ന്നാ​ണ് ഗ​ർ​ഭം ധ​രി​ച്ച​തെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​മു​ക​ന്‍റെ വീ​ട്ടു​കാ​രെ​യും യു​വ​തി​യു​ടെ വീ​ട്ടു​കാ​രെ​യും എ​റ​ണാ​കു​ള​ത്തേ​ക്ക് …

എറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ യുവതി പ്രസവിച്ചു; പോലീസെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി Read More »

പൊലീസുകാർക്ക് ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസമുള്ള ഡേ ഓഫ് നിക്ഷേധിക്കരുതെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദർവേശ് സാഹിബ്. ഇത്തരത്തിൽ ഓഫ് നിക്ഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക സമ്മർദം കൂടുകയും ജോലിയെ ബാധിക്കുകയും ചെയ്യും. ഓഫ് ദിവസങ്ങളിൽ ആ ഉദ്യോഗസ്ഥനെ അത്യാവശ്യ ഘട്ടത്തിലല്ലാതെ തിരിച്ചുവിളിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിൽ മാനസിക സംഘർഷങ്ങൾ കൂടുകയും ആത്മഹത്യ വർധിപ്പക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡി.ജി.പി സർക്കുലർ ഇറക്കിയത്. പൊലീസുകാർക്ക് ഒഴിവു ദിവസങ്ങൾ നിഷേധിക്കുന്നത് മാനസിക സമ്മർദത്തിന് കാരണമാകുന്നുണ്ടെന്നും അത് ജോലിയെ ബാധിക്കുന്നുണ്ടെന്നും …

പൊലീസുകാർക്ക് ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡി.ജി.പിയുടെ സർക്കുലർ Read More »

എസ്.എസ്.എല്‍.സി പരീക്ഷ തോല്‍ക്കുമെന്ന ഭയത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തിൽ മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. ആത്മഹത്യാ കുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നുവെന്ന് ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവുമായുള്ള തർക്കത്തിൽ കോടതിയെ സമീപിച്ച് കെ.എസ്.ആർ.റ്റി.സി ഡ്രൈവർ എച്ച്.എൽ യദു. ബസ് തടഞ്ഞതിലും ഔദ്യോഗിക കുറ്റകൃത്യ നിർവഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി യദുവിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. അതേസമയം, തർക്കമുണ്ടായ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്‌ടർ സുബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും അദ്ദേഹം പൊലീസിനു …

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നുവെന്ന് ഡ്രൈവർ യദു Read More »

കോതമംഗലം സ്വദേശിയായ ഒൻപതുകാരൻ വേമ്പനാട്ട് കായൽ നീന്തിക്കടന്നത് കൈകാലുകൾ ബന്ധിച്ച്

കോതമംഗലം: ഒൻപതുകാരൻ വയസ്സുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായൽ നാലര കീ.മീ നീന്തിക്കടന്നാണ് റെക്കോർഡിട്ടത്. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിൻ്റെയും ആതിരയുടെയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക്ക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ടാണ് കൈയ്യും കാലും ബന്ധിച്ചു നീന്തിക്കടന്നത്‌. ഇന്ന് രാവിലെ 8.30നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള നാലര കിലോ …

കോതമംഗലം സ്വദേശിയായ ഒൻപതുകാരൻ വേമ്പനാട്ട് കായൽ നീന്തിക്കടന്നത് കൈകാലുകൾ ബന്ധിച്ച് Read More »

വാഴക്കുളം സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി രജത ജൂബിലി ആഘോഷം മെയ് അഞ്ചിന്

വാഴക്കുളം: സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം മെയ് അഞ്ചിന് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളി മിനി പാരിഷ് ഹാളിൽ വച്ച് നടക്കും. കോതമം​ഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടകത്തിൽ രാജത ജൂബിലിയുടെ ഉദ്​ഘാടനം നിർവ്വഹിക്കും. വാഴക്കുളം സെൻ്റ് ജോർജ്ജ് ആശുപത്രിയോട് അനുബന്ധിച്ച് പ്രവത്തിക്കുന്ന പെയ്‌ൻ ആൻ്റ് പാലിയേറ്റീവ്’ കെയർ സൊസൈറ്റി ചാരിറ്റബിൾ സൊസൈറ്റീസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്‌ത്‌ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ്. ക്യാൻസർ …

വാഴക്കുളം സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി രജത ജൂബിലി ആഘോഷം മെയ് അഞ്ചിന് Read More »

തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ലെന്ന് മേയർ

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ര​ന്ത​രം വ്യ​ക്തി​ഹ​ത്യ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ല​ന്നും മേ​യ​ർ അ​റി​യി​ച്ചു. ത​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച വ്യ​ക്തി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. എഫ്.ബി പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ നേ​രി​ടു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ …

തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ലെന്ന് മേയർ Read More »

പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഒറ്റകണ്ടം ഭാഗത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമായി

പൈങ്ങോട്ടൂർ: മുള്ളരിങ്ങാട് വനത്തിൽ നിന്നും വീണ്ടും പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനകൾ എത്തി കൃഷി നശിപ്പിച്ചു. അടുത്ത കാലത്തായി മുള്ളരിങ്ങാട് വനത്തിൽ നിന്നും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിക്കൽ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.റ്റി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി, മടത്തിക്കുടിയില്‍ കുഞ്ഞപ്പന്‍, പടിഞ്ഞാറേക്കര പി.സി ജോര്‍ജ് എന്നിവരുടെ കമുക്, വാഴ, ജാതി, കപ്പ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പ്രദേശത്ത് ഭീകരാന്തരീക്ഷം …

പൈങ്ങോട്ടൂർ പഞ്ചായത്തിലെ ചാത്തമറ്റം ഒറ്റകണ്ടം ഭാഗത്ത് വീണ്ടും കാട്ടാന ശല്യം രൂക്ഷമായി Read More »

നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ

ഒട്ടാവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. കരൺപ്രീത് സിങ്ങ്(28), കമൽ പ്രീത് സിങ്ങ്(22), കരൺ ബ്രാർ(22) എന്നിവരാണ് പിടിയിലായത്. മൂന്ന് പേരുടെയും ചിത്രങ്ങൾ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്(ആർ.സി.എം.പി) പൊലീസ് പുറത്തുവിട്ടു. അറസ്റ്റിലായവർ മറ്റ്‌ കൊലപാതക കേസുകളിലും പ്രതികളാണെന്നും കനേഡിയൻ മാധ്യമം റിപ്പോർട്‌ ചെയ്‌തു. ക്യാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് ക്ഷേത്രത്തിന് പുറത്ത് 2023 ജൂൺ 18നാണ്‌ നിജ്ജാർ വെടിയേറ്റ് …

നിജ്ജാറിന്റെ കൊലപാതകം: മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ Read More »

ജെ​സ്ന തി​രോ​ധാ​നം: പി​​​താ​​​വ് മു​ദ്ര​വ​ച്ച ക​വ​റി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​നി ജെ​​​സ്ന​​​യെ കാ​​​ണാ​​​താ​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ പി​​​താ​​​വ് ജ​​​യിം​​​സ് ജോ​​​സ​​​ഫ് മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ൽ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി. ഫോ​​​ട്ടോ​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ രേ​​​ഖ​​​ക​​​ൾ പെ​​​ൻ ഡ്രൈ​​​വി​​​ലാ​​​ണ് ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. ഈ ​​​രേ​​​ഖ​​​ക​​​ൾ സി.​​​ബി.​​​ഐ​​​യു​​​ടെ കേ​​​സ് ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ള്ള​​​താ​​​ണോ​​​യെ​​​ന്ന് ഒ​​​ത്തു നോ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കും. പു​​​തി​​​യ തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടാ​​​മെ​​​ന്നു കോ​​​ട​​​തി സ​​​മ്മ​​​തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. അ​​​ജ്ഞാ​​​ത സു​​​ഹൃ​​​ത്തി​​​നെ കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ൽ​​​കി​​​യി​​​ട്ടും ആ ​​​ദി​​​ശ​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം …

ജെ​സ്ന തി​രോ​ധാ​നം: പി​​​താ​​​വ് മു​ദ്ര​വ​ച്ച ക​വ​റി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി Read More »

പാളത്തിൽ അറ്റകുറ്റപണി; പരശുറാം എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ വൈകി ഓടും

പാലക്കാട്: പാളത്തിൽ അറ്റകുറ്റ പണി നടക്കുന്നതിനെ തുടർന്ന് ചില ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി റെയിൽവെ. മാംഗ്ലൂർ – നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്(16649) 11നും 22നും രാവിലെ 5.05ന് പുറപ്പെടേണ്ടത് ഒന്നര മണിക്കൂർ വൈകി 6.35ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. മാംഗ്ലൂർ – ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ്(22638) 10നും 21നും രാത്രി 11.45ന് മാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽ സ്റ്റേഷനിൽ നിന്ന് 12.15ന് പുറപ്പെടും. മാംഗ്ലൂർ – കോഴിക്കോട് …

പാളത്തിൽ അറ്റകുറ്റപണി; പരശുറാം എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ വൈകി ഓടും Read More »

മൂവാറ്റുപുഴയിൽ കിടപ്പ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കത്രിക്കുട്ടിയാണ്(85) കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറു മാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ലേബർ റൂമിൽ അമ്മയ്‌ക്കൊരു കൂട്ട് പദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ വിജയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് എസ്.എ.ടി ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍ സമയം അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയകരമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികള്‍ക്കും അവരുടെ കൂട്ടായെത്തുന്ന ബന്ധുക്കള്‍ക്കും ഏറെ ആശ്വാസമാണ്. നല്‍കുന്ന ചികിത്സകള്‍ കൃത്യമായറിയാനും സംശയങ്ങള്‍ ഡോക്റ്ററോടോ നഴ്‌സുമാരോടോ ചോദിച്ച് മനസിലാക്കാനും സാധിക്കുന്നു. പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് …

ലേബർ റൂമിൽ അമ്മയ്‌ക്കൊരു കൂട്ട് പദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ വിജയമെന്ന് ആരോഗ്യമന്ത്രി Read More »

രാഹുൽ ​ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാണിച്ചത് നീതികേടെന്ന് ആനി രാജ

വയനാട്: കേരളത്തിനു പുറത്തു മറ്റൊരു മണ്ഡലത്തിൽ കൂടി താൻ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചു കൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തെരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എതിർ സ്ഥാനാർത്ഥി ആനി രാജ. അക്കാര്യം മറച്ചു വച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടും, രാഷ്‌ട്രീയ ധാർമികതയ്ക്ക് ചേരാത്ത പ്രവൃത്തിയുമാണെന്ന് സി.പി.ഐ നേതാവ് വിലയിരുത്തി. പാർലമെൻററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർഥികളുടെ അവകാശമാണ്. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജി വയ്ക്കേണ്ടി …

രാഹുൽ ​ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാണിച്ചത് നീതികേടെന്ന് ആനി രാജ Read More »

വൈദ്യുതി നിയന്ത്രണം രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിൽ; ആദ്യം പാലക്കാട്ടും മലപ്പുറത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകള്‍ തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇതുപ്രകാരം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിലാണ് നിയന്ത്രണം ആദ്യം ഏർപ്പെടുത്തുക. പാലക്കാട്, മലപ്പുറം ജില്ലകളെ ഇതു ബാധിക്കും. രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിലായിരിക്കും നിയന്ത്രണം. തത്കാലം ലോഡ് ഷെഡിങ് വേണ്ടെന്നും പ്രതിസന്ധി മറികടക്കാനുള്ള മറ്റ് വഴികള്‍ നിര്‍ദേശിക്കണമെന്നും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഉപഭോഗം കൂടിയ മേഖലകളില്‍ പീക്ക് സമയത്ത് നിയന്ത്രണം കൊണ്ടു …

വൈദ്യുതി നിയന്ത്രണം രാത്രി ഏഴു മണിക്കും പുലർച്ചെ ഒരു മണിക്കും ഇടയിൽ; ആദ്യം പാലക്കാട്ടും മലപ്പുറത്തും Read More »

കേരളാ തീരത്ത് റെഡ് അലർട്ട്, 8 ജില്ലകളിൽ മഴക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. മേയ് നാല് മുതൽ ഏഴ് വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. ഏഴാം തിയതി വയനാട് ജില്ലയിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും, തെക്കൻ …

കേരളാ തീരത്ത് റെഡ് അലർട്ട്, 8 ജില്ലകളിൽ മഴക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം Read More »

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

തൊടുപുഴ: നഗരസഭാ ബസ് സ്റ്റാൻഡിൽ ഒരാഴ്ച മുൻപ് സ്വകാര്യ ബസ് ഉടമയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഇടവെട്ടി ആനകെട്ടിപ്പറമ്പിൽ സക്കീർ (52) ആണ് ഉച്ച കഴിഞ്ഞ് മരിച്ചത്. സംഭവത്തിൽ പ്രതികളായ ബസ് ഉടമയും മക്കളും ജീവനക്കാരും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. സക്കീറിനെ മർദിച്ച സംഭവത്തിൽ പ്രതികളായ അമ്മാസ് ബസ് ഉടമ കുമ്മംകല്ല് സ്വദേശി ഒ.കെ. സലിം, ഇയാളുടെ മക്കളായ മുഹ്‌സീൻ,മൻസൂർ, സലിമിൻ്റെ സഹോദരൻ …

തൊടുപുഴ ബസ് സ്റ്റാൻ്റിൽ സമയത്തിൻ്റെ പേരിൽ ആക്രമണം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു Read More »

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു:

വണ്ടിപെരിയാർ :കരടിക്ക് മുന്നിൽ പെട്ടകർഷകൻ അൽഭുതകരമായ രക്ഷപെട്ടു.വള്ളക്കടവ് കുന്നത്ത് പതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെത് . വ്യാഴാഴിച്ച രാതി 9.30 ഓടെ വണ്ടിപ്പെരിയാർ – വളളക്കടവ് റോഡിൽ അമ്പലപ്പടിക്ക് സമീപമാമായിന്നു സംഭവം.രാത്രി വീട്ടിലിരുന്ന സിബി വളർത്ത് നായകൾ കുരക്കുന്നത് കേട്ട് ടോർച്ചുമായി പുറത്തേയ്ക്കിറങ്ങി. തുടർന്ന് മെയിൻ റോഡിലേയ്ക്ക് ഇറങ്ങിയ സിബിയുടെ നേരേ റോഡരുകിൽ നിന്നിരുന്ന വലിയ കരടി പാഞ്ഞടുത്തു. തുടർന്ന് സിബിയുടെ കൈയിൽ ഉണ്ടായിരുന്ന ടോർച്ച് കരടിയുടെ മുഖത്തേയ്ക്ക് തെളിക്കുകയും ബഹളം വയ്ക്കുകയും …

രാത്രിയിൽ കരടിക്ക് മുന്നിൽ പ്പെട്ട കർഷകൻ അത്ഭുതകരമായി രക്ഷപ്പെട്ടു: Read More »

എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു

ഫറോക്ക്: എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റും മണ്ണൂര്‍ സര്‍വ്വീസ് സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റുമായ ഡോ.കെ ശശിധരന്‍(68) അന്തരിച്ചു. പാലക്കാട് പറളി കുറുക്കന്‍ പൊറ്റ പരേതരായ കുട്ടപ്പന്‍ തങ്കമ്മ എന്നിവരുടെ മകനാണ്. കടലുണ്ടി മണ്ണൂര്‍ വളവിന് സമീപം ആലിങ്ങലായിരുന്നു താമസം. സി.പി.ഐ(എം) ആലിങ്ങള്‍ ബ്രാഞ്ച് അംഗമായിരുന്നു. സംസ്‌കാരം ശനി രാവിലെ ഒമ്പതിന് മണ്ണൂര്‍ ആലിങ്ങല്‍ വീട്ടുവളപ്പില്‍. ചേര്‍ത്തല എസ്.എന്‍ കോളേജ് കൊമേഴ്‌സ് വിഭാഗത്തില്‍ 1982ല്‍ അധ്യാപകനായി സര്‍വീസ് ആരംഭിച്ച് കണ്ണൂര്‍, കൊല്ലം എസ്.എന്‍ കോളേജുകളിലും പ്രവര്‍ത്തിച്ചു. 2013ല്‍ …

എ.കെ.പി.സി.റ്റി.എ മുന്‍ സംസ്ഥാന പ്രസിഡന്റ് അന്തരിച്ചു Read More »

കൊച്ചിയിലെ നവജാത ശിശുവിന്റെ മരണം; അമ്മ അതിജീവിത, കുറ്റം സമ്മതിച്ചു

കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇവര്‍ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. താന്‍ പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അറിയില്ല. പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ്. പെണ്‍കുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോയെന്ന കാര്യം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. …

കൊച്ചിയിലെ നവജാത ശിശുവിന്റെ മരണം; അമ്മ അതിജീവിത, കുറ്റം സമ്മതിച്ചു Read More »

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അപ്പാർട്ട്മെന്‍റിലെ കുളിമുറിയിൽ നിന്നും രക്തക്കറ

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ വിദ്യാനഗർ റോഡിൽ‌ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്‍റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന വംശികയെന്ന അപ്പാർട്ട്മെന്‍റിലെ ഒരു കുളിമുറിയിൽ നിന്നും രക്തക്കറ കണ്ടെത്തി. ബിസിനസുകാരനായ അഭയ് കുമാർ‌, ഭാര്യ, മകൾ എന്നിവരാണ് ഈ അപ്പാർട്ട്മെന്‍റിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മകൾ ഗർഭിണിയായിരുന്നതായി മാതാപിതാക്കൾക്ക് അറിയില്ലായിരുന്നെന്നാണ് വിവരം. മകൾ പ്രസവിച്ച കുട്ടിയെയാണ് എറിഞ്ഞു കൊന്നതെന്നാണ് പ്രാഥമികമായ വിവരം. ജനിച്ച ഉടനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം …

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അപ്പാർട്ട്മെന്‍റിലെ കുളിമുറിയിൽ നിന്നും രക്തക്കറ Read More »

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി, സർക്കുലറിന് സ്റ്റേ നൽകിയില്ല

കൊച്ചി: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണറുടെ സർക്കുലറിന് സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ അടിയന്തരമായി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ്ങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തി കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍, ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ കോടതിയെ …

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി, സർക്കുലറിന് സ്റ്റേ നൽകിയില്ല Read More »

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പെരുമ്പാവൂർ: നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിക്കുക‍യായിരുന്നു. യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. രോഗികൾക്ക് സൗജന്യ നിരക്കിൽ ഡ‍യാലിസിസ് നടത്തുന്നതിനിടെയാണ് വ്യാഴ്യാഴ്ച രാവിലെ എട്ടരയോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. ഇൻവെട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ വൈദ്യുതി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും …

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി Read More »

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്; അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി

തിരുവനന്തപുരം: കെ–ടെറ്റ്(കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. കേരള പൊതുവിദ്യാഭ്യാസവകുൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള സ്‌കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്. മേയ് ആറു മുതൽ ഒമ്പതു വരെയാണ് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം ലഭിക്കുക. ഇതിനായി https://ktet.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച ശേഷം CANDIDATE LOGIN – സെക്ഷൻ തെരഞ്ഞെടുത്താൽ മതി.

കൊച്ചിയിൽ അപ്പാർട്മെന്റിൽ നിന്ന് നവജാതശിശുവിനെ റോഡിലേക്ക് എറിഞ്ഞു കൊന്നു

എറണാകുളം: കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞു കൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്‍റിൽ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പരിശോധനയിൽ നവജാത ശിശുവിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.റ്റി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ താഴേക്ക് എറിഞ്ഞതെന്ന് വ്യക്തതയില്ല. ഫ്ലാറ്റിൽ ഗർഭിണികൾ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലി ചെയ്യുന്ന സ്ത്രീകളിലും ഗർഭിണികൾ ഇല്ലെന്നാണ് വിവരം.

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ച് വൈദ്യുതി ഉപയോഗം വെണമെന്ന നിർദേശവുമായി കെ.എസ്.ഇ.ബി. അധികം ഉപയോഗമുള്ള സ്ഥലങ്ങളിൽ നിയന്ത്രണം അനുവാര്യമാണെന്നും പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണമെന്ന് കെ.എസ്.ഇ.ബി മുന്നോട്ട് വെച്ച നിർദേശം. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെ.എസ്.ഇ.ബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യ ഘട്ടത്തിൽ നിയന്ത്രണം വരിക. വിഷയത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി …

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി Read More »

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം, സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശ പ്രകാരമുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ ടെസ്റ്റ് തടഞ്ഞ ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ മോട്ടോർ വാഹന വകുപ്പിൻറെ പുതിയ സർക്കുലറിനെതിരേ പ്രതിഷേധിച്ചു. സ്കൂളുകളുടെ വാഹനം ഉപയോഗിച്ച് ലൈസൻസ് ടെസ്റ്റുകൾ നടത്തുന്നതിനാൽ പ്രതിഷേധം മോട്ടോർ വാഹന വകുപ്പിന് തിരിച്ചടിയായി. സ്കൂൾ ഉടമകൾ വാഹനം വിട്ടു നൽകില്ലെന്നും തങ്ങളുടെ ഉപയോഗത്തിലിരിക്കുന്ന ടെസ്റ്റ് ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്നും കർശന നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ തടസപ്പെട്ടു. എന്നാൽ, …

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണം, സർക്കുലർ റദ്ദാക്കണമെന്ന ഹർജി പരിഗണനയിൽ Read More »

സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

തൃശൂർ: കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ(90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ വിശ്രമത്തിലായിരുന്നു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ശെമ്മങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽ നിന്നാണ് സംഗീതത്തിൽ ശിക്ഷണം നേടിയ മങ്ങാട് നടേശൻ ആകാശവാണിയിൽ ജോലി ലഭിച്ചതോടെ തൃശൂർ നഗരത്തിൽ താമസമാക്കുകയായിരുന്നു. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി നടത്തിയിട്ടുള്ള അദ്ദേഹം കേരളത്തിലെ മികച്ച …

സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു Read More »

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറ് വരെ അവധി

തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും മേയ് ആറ് വരെ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. അതേസമയം മെയ് ആറു വരെ സംസ്ഥാനത്തെ പ്രൊഫണൽ കോളെജുൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൻറേതാണ് തീരുമാനം. സ്കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണിമുതൽ …

ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് ആറ് വരെ അവധി Read More »

കോട്ടയത്ത് സഹപ്രവർത്തകനെ കോൺ‌ക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ

കോട്ടയം: കോൺക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോൺക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയിൽ തള്ളിയ സഹപ്രവർത്തകൻ അറസ്റ്റിൽ. അസം സ്വദേശി ലേമാൻ കിസ്കിയെ(19) കൊലപ്പെടുത്തിയ കേസിൽ കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് കമ്പനിയിലെ ജീവനക്കാരായ പാണ്ടിദുരൈയെയാണ്(29) അറസ്റ്റ് ചെയ്തത്. ജോലി സംബന്ധിച്ച് ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. ലേമാൻ കിസ്കി മിക്സർ …

കോട്ടയത്ത് സഹപ്രവർത്തകനെ കോൺ‌ക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ ആൾ അറസ്റ്റിൽ Read More »

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം

പത്തനംതിട്ട: അടൂരിലെ എട്ട് വയസുകാരിയുടെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കടമ്പനാട് സ്വദേശിനി അവന്തികയാണ് മരിച്ചത്. വയറിളക്കവും ഛർദ്ദിയുമായി ആദ്യം അടൂർ ജനറർ ആശുപത്രിയിലെത്തിയ അവന്തികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം ഷിഗല്ലയെന്ന് രേഖപ്പെടുത്തിയത് കുടുംബത്തെ ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഷിഗല്ലയാണെന്ന സംശയത്തിൽ കുട്ടിയുടെ വീടിൻ്റെ പരിസരത്തുള്ള …

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം Read More »

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു. പവന് 400 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 52,600 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായതാണ് ഇന്ന് 400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്. ഡോളറിന്‍റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് സ്വര്‍ണത്തിന് പ്രിയം കൂട്ടുന്നത്. വിദേശ നാണയ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്‍റെ ഭാഗമായി റിസര്‍വ് ബാങ്ക് വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ഇത് സ്വർണ വിലയെ …

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു Read More »

കീഡ് ശിൽപശാല

ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിൻ്റെ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കീഡ്, മെയ് 8 മുതൽ 10 വരെ ഇൻഡസ്ട്രി സെറ്റപ്പ് സപോർട്ട് ശിൽപശാല സംഘടിപ്പിക്കുന്നു. പുതുതായി സംരംഭം തുടങ്ങുന്നവർക്കായി കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിയമങ്ങൾ, വിവിധ വകുപ്പുകളിൽ നിന്നുള്ള ലൈസൻസുകൾ, അനുമതികൾ, തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം നടത്തുക താൽപര്യമുള്ളവർ http://kied.info/training-calender / – ലിങ്ക് വഴി മെയ് 5ന് മുൻപ് അപേക്ഷിക്കുക. ഫോൺ:0484 2532890 , 2550322, 9188922800.

ലോഡ് ഷെഡിങ്ങ് ഉണ്ടാകില്ല; മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശിച്ച് സർക്കാർ‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് മറ്റ് വഴികൾ തേടാൻ കെ.എസ്.ഇ.ബിയോട് നിർദേശിക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡിങ് വേണ്ടമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം സർക്കാർ നിരാകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ്ങ് അനുവാര്യമാണെന്ന് കെ.എസ്.ഇ.ബി യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇത് അംഗീകരിക്കാതെ ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ ആവശ്യപ്പെട്ടതോടെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി …

ലോഡ് ഷെഡിങ്ങ് ഉണ്ടാകില്ല; മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശിച്ച് സർക്കാർ‌ Read More »

കോഴിക്കോട് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ‌കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ടു വയസുകാരൻ മരിച്ചു. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. എട്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പഞ്ചറായ ടയർ മാറ്റാനായി റോഡ് സൈഡിൽ നിർത്തിയട്ട കാറിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പരിക്കേറ്റവർ കൊയിലാണ്ടി താലൂക്കാശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.