തൊടുപുഴ: നഗരസഭ 2020 – 2025 വർഷത്തെ ഭരണ സമിതിയുടെ അവസാന കൗൺസിൽ യോഗം നടന്നു. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും രാഷ്ട്രീയഭേദമന്യേ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങളെ കുറിച്ച് കൗൺസിലർമാർ സംസാരിച്ചു. ചുരുങ്ങിയ കാലയളവിലേക്കാണ് താൻ പദവിയിലിരുന്നതെങ്കിലും തന്നോട് സഹകരിച്ച എല്ലാ കൗൺസിൽ അംഗങ്ങളോടും ചെയർമാന് നന്ദി പറഞ്ഞു.
തൊടുപുഴ നഗരസഭ 2020 – 2025 വർഷത്തെ ഭരണ സമിതിയുടെ അവസാന കൗൺസിൽ യോഗം നടന്നു






