കല്ലൂർക്കാട്: ഇടാട്ടേൽ കൊച്ചുത്രേസ്യ ഡാനിയൽ (92) വിട വാങ്ങി. ഭൗതിക ശരീരം 25ന് രാവിലെ 8.30ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3.30ന് വസതിയിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. പരേത ആലങ്ങാട് മാനാടൻ കുടുംബാംഗവും അന്തരിച്ച കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിന്റെ മാതൃ സഹോദര പുത്രിയുമാണ്.
ഭർത്താവ്: പരേതനായ പ്രൊഫസർ ഈ.സി.ഡാനിയൽ.
മക്കൾ: റിട്ടയേർഡ്.പ്രൊഫസർ ജോസഫ് ഡാനിയൽ(ന്യൂമാൻ കോളേജ്, തൊടുപുഴ, ബ്രില്യന്റ സ്റ്റഡി സെൻറർ, പാല), ഡോക്ടർ ജേക്കബ്ബ് ഡാനിയൽ(ന്യൂറോളജിസ്റ്റ് യു.എ.ഇ), ജോർജ്ജ് ഡാനിയൽ(റിട്ടയേർഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, കല്ലൂർക്കാട്), ഡോ.ആന്റണി ഡാനിയൽ(എം .ബി ഹോസ്പിറ്റൽ, മലപ്പുറം), ഡോ. അഗസ്റ്റിൻ ഡാനിയൽ(അൽ അസർ ഡന്റൽ കോളേജ്, തൊടുപുഴ), സോഫി സണ്ണി(എറണാകുളം).
മരുമക്കൾ: റിട്ടയേർഡ് പ്രൊഫസർ മിന്നി കുര്യൻ, കളരിക്കൽ, കോട്ടയം(ന്യൂമാൻ കോളേജ്, തൊടുപുഴ), ഡോ.നീന ജേക്കബ്ബ്, കൈനടി(കോഴിക്കോട്), പരേതയായ ഡെയ്‌സി ജോസ്, കൊളുത്തൂർ (റിട്ട .ടീച്ചർ, സെന്റ് അഗസ്റ്റിൻസ് ഗേൾസ് സ്കൂൾ, കോതമംഗലം), കൊച്ചുറാണി അഗസ്റ്റിൻ, തുണ്ടിയിൽ(കരിമണ്ണൂർ), ഡോ.ബിന്ദു ആന്റണി, ബിന്ദു നിവാസ്, കണ്ണൂർ(എം.ബി ഹോസ്പിറ്റൽ, മലപ്പുറം), എഞ്ചിനിയർ സണ്ണി ജോസഫ്, പുത്തൻപുരക്കൽ, എറണാകുളം(റിട്ട.ഡി.ജി.എം.കെൽട്രോൺ).
ഇടാട്ടേൽ കൊച്ചുത്രേസ്യ ഡാനിയൽ അന്തരിച്ചു
