കൊടുവേലി: തുണ്ടത്തിൽ( മഞ്ഞളാങ്കൽ) റ്റി.ഒ മത്തായി(85, റിട്ട.ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴം(6/7/2023) രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി മുതലക്കോടം കല്ലിങ്കകുടിയിൽ കുടുംബാംഗം. മക്കൾ: ആൻസി(റിട്ട.അധ്യാപിക, തിരൂർ), സാബു, ബിജു, മിനിമോൾ(യു.കെ). മരുമക്കൾ: ആന്റോ പാലത്തുങ്കൽ(റിട്ട.അധ്യാപകൻ, തിരൂർ), ഡാലിയ (കരിന്തോളിൽ ആലക്കോട്), മണി (പുളിക്കൽ, ഊന്നുകൽ), ബിജു മാടശ്ശേരിൽ(യു.കെ).
തുണ്ടത്തിൽ റ്റി.ഒ മത്തായി നിര്യാതനായി
