കണ്ണൂർ: ആറളത്ത് വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. രക്ഷപ്പെടുന്നതിനിടെ വീണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇതോടെ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് തണ്ടർബോട്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
കണ്ണൂരിൽ വനംവകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം
