വാഴക്കുളം: സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ജോസ് മോനിപ്പിള്ളിൽ, ഫാ. ജോൺ വാമറ്റത്തിൽ, ഫാ. ജോസഫ് കൊച്ചുപുത്തൻപുരയിൽ, കൈക്കാരന്മാരായ ജോസ് പുതിയടം, ജിജി പാറയിൽ, വിൻസെന്റ് താഴത്തുവീട്ടിൽ എന്നിവർ പങ്കെടുത്തു.
വാഴക്കുളം സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് തുടക്കമായി
