Timely news thodupuzha

logo

ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി ജോസഫിൻ്റെ ഭാര്യ മോളി നിര്യാതയായി

കരിമണ്ണൂർ: ആദ്യകാല പ്രിൻ്റിംഗ് സ്ഥാപനമായ ദീപ്തി പ്രിൻ്റേഴ്‌സ് ഉടമ കുന്നുംപുറത്ത് കെ.പി ജോസഫിൻ്റെ ഭാര്യ മോളി(71) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച്ച(1/6/2025) ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത നെടിയകാട് തെരുവംകുന്നേൽ കുടുംബാംഗം. മക്കൾ: ജാസ്മിൻ ജോസഫ്, ജോമി ജോസഫ്(കെ.എസ്.ഇ.ബി, തൊടുപുഴ), ജെസ്‌ലിൻ ജോസഫ്(ഓസ്ട്രേലിയ). മരുമക്കൾ: ലിൻസ് ജോസ്, പള്ളിക്കമ്യാലിൽ, കടവൂർ(സൗദി അറേബ്യ), ജെസ്നറ്റ് സി മാത്യു, ചെറുപറമ്പിൽ, വാഴക്കുളം(എസ്.ജി.എച്ച്.എസ്.എസ്, കല്ലാനിക്കൽ) ജയിംസ്‌കുട്ടി മാത്യു, തറയിൽ, അയർക്കുന്നം(ഓസ്ട്രേലിയ). ഭൗതിക ശരീരം ഞായർ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *