ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ഉധംപൂരിൽ സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു






