Timely news thodupuzha

logo

ഓപ്പറേഷൻ സി.എം.ഡി.ആ‌‌ർ.എഫ്; അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും വിജിലൻസ് പരിശോധിക്കും

പത്തനംതിട്ട: സ്ഥലത്തെ അക്ഷയ കേന്ദ്രങ്ങളിലെ ഇടപാടുകളും ഓപ്പറേഷൻ സി.എം.ഡി.ആ‌‌ർ.എഫിന്റെ ഭാഗമായി വിജിലൻസ് പരിശോധിക്കും. ദുരിതാശ്വാസ സഹായത്തിനുള്ള കൂടലിലെയും ഏനാദിമംഗലത്തെയും അപേക്ഷയിൽ അക്ഷയ കേന്ദ്രങ്ങളുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അപേക്ഷകരെ കൂട്ടത്തോടെ ചില അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചെന്നും വിജിലൻസിന് സംശയമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *