തൊടുപുഴ: ഓണം പ്രമാണിച്ച് തൊടുപുഴ കോലാനിയിലുള്ള കോനാട്ട് ഹൈപ്പർമാർട്ടിൽ ഇന്ന് രാത്രി ഏഴ് മുതൽ 12 വരെ മെഗാ മിഡ്നൈറ്റ് സെയിൽ നടത്തുന്നു. വിലക്കുറവും സമ്മാനപെരുമഴയും നേരിട്ട് ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.

ഓണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ഫ്ലാഷ് സെയിലുകളും സമ്മാനങ്ങളും സ്വന്തമക്കാം.





