എറണാകുളം: കൊച്ചിയിൽ നാല് വയസുകാരിയ്ക്ക് നേരേ അമ്മയുടെ പീഡനമുറ. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരമായി അമ്മ തന്നെ മർദിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപികയോട് പറഞ്ഞിരുന്നു.
കൊച്ചിയിൽ നാലു വയസ്സുള്ള പെൺകുഞ്ഞിൻ്റെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മയെ അറസ്റ്റ് ചെയ്തു





