Timely news thodupuzha

logo

Local News

ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ സെമിനാർ നടത്തി

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ മാതൃവേദിയുടെ നേതൃത്വത്തിൽ ‘മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളുമെന്ന’ വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഫെബിൻ.വി.ജോർജ് ക്ലാസ്സ്‌ എടുത്തു. വികാരി ഫാ.തോമസ് വിലങ്ങുപാറയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിനുശേഷം സൗജന്യ മരുന്നു വിതരണവും നടത്തി. അനിമേറ്റർ സിസ്റ്റർ കൊച്ചുത്രേസ്യ എസ്.എ.ബി.എസ്, പ്രസിഡന്റ്‌ അശ്വതി ബോബി വേങ്ങച്ചേരിൽ, വൈസ് പ്രസിഡന്റ് സിസിമോൾ പ്രകാശ് മറ്റപ്പിള്ളിൽ, സെക്രട്ടറി ലോണിയ ടിജി തടത്തിൽ, ജോയിന്റ് സെക്രട്ടറി ബേബി സെബാസ്റ്റ്യൻ ഔസേപ്പറമ്പിൽ, ട്രഷറർ നിഷ …

ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിൽ സെമിനാർ നടത്തി Read More »

മാലിന്യം ഓടയിൽ തള്ളരുതെന്ന് പറഞ്ഞ കോർപ്പറേഷൻ ജീവനക്കാരന് മർദനം

കൊച്ചി: മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്‌ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാനെത്തിയ ബിനുവിനേയും കൂട്ടാളിയേയും അരുൺ തടയുകയായിരുന്നു. ഇവർ വന്ന ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്താനും ശ്രമിച്ചു, ഇതോടെ ഇരുവരും ചേർന്ന് അരുണിനെ മർദിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് മരോട്ടിച്ചോട്ടിലാണ് …

മാലിന്യം ഓടയിൽ തള്ളരുതെന്ന് പറഞ്ഞ കോർപ്പറേഷൻ ജീവനക്കാരന് മർദനം Read More »

പതിപ്പള്ളിയുടെ സ്വന്തം പോസ്റ്റ് വുമണിന് ഉജ്വല യാത്ര അയപ്പ് നൽകി നാട്ടുകാർ

അറക്കുളം: 27 വർഷക്കാലമായി അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി പോസ്റ്റോഫീസിൽ സേവനമനുഷ്ടിച്ച ശേഷം വിരമിച്ച പോസ്റ്റ് വുമണിന് നാട്ടുകാർ ഉജ്വല യാത്ര അയപ്പ് നൽകി. കൂവക്കണണ്ടം പുളിന്താനത്ത് ക്രിസ്റ്റീന ഐസക്കാനാണ് പതിപ്പള്ളിയിൽ യാത്ര അയപ്പ് ഒരുക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രിഡണ്ട് സുബി ജോമോൻ പൊന്നാടയണിയിച്ചും, വാർഡ് മെമ്പർ പി.ഏ.വേലുക്കുട്ടൻ മെമെൻ്റോ നൽകിയുമായിരുന്നു ആദരിച്ചത്. പോസ്റ്റ് വുമണിൻ്റെ പഴയ കാല സഹപ്രവർത്തകനും, ഇപ്പോൾഇന്ത്യൻനേവിയിലെ ടെക്നിക്കൽ ഓഫീസറുമായ വിനോദ് സമ്മാനങ്ങൾ നൽകി. പതിപ്പള്ളി സ്കൂൾ ഹെഡ്മിസ്ട്രസ് വൽസമ്മ, ഊര് മൂപ്പൻമാരായ …

പതിപ്പള്ളിയുടെ സ്വന്തം പോസ്റ്റ് വുമണിന് ഉജ്വല യാത്ര അയപ്പ് നൽകി നാട്ടുകാർ Read More »

കോതമംഗലം രൂപത അധ്യാപക സെമിനാറും അവാർഡ് വിതരണവും നടന്നു

മുവാറ്റുപുഴ: കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള വാർഷിക സെമിനാറും മികച്ച അധ്യാപകർക്കും വിദ്യാലയങ്ങൾക്കുമുള്ള പുരസ്‌കാര വിതരണവും നടന്നു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടതിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ അധ്യക്ഷനായ ചടങ്ങിന് രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. മാത്യു എം. മുണ്ടയ്ക്കൽ സ്വാഗതവും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ അധ്യാപകൻ ഫാ. വർക്കി മണ്ഡപത്തിൽ നന്ദിയും പറഞ്ഞു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ റ്റി. …

കോതമംഗലം രൂപത അധ്യാപക സെമിനാറും അവാർഡ് വിതരണവും നടന്നു Read More »

കർഷക കോൺഗ്രസ് ;ഫ്രാൻസീസ് കുറുംതോട്ടിക്കൽ ചുമതലയേറ്റു .

തൊടുപുഴ :ബഡ്ജറ്റ് പണത്തിൽ കർഷകർക്കായി നല്ല പദ്ധതികൾ കൊണ്ടുവരാതെയും പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ കർഷകരോദനങ്ങളെ കണ്ടില്ലെന്ന് നടിച്ചും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ മുന്നോട്ടുപോകുമ്പോൾ നാളകളിലെ ലോകത്തിന്റെ വിശപ്പിന്റെ പ്രശ്നങ്ങളോടാണ് ഗവണ്മെന്റുകളുടെ നിസംഗ നിലപാടെന്നും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ : എസ്. അശോകൻ, കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് കുറുംതൊട്ടിക്കലിന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ടോമി പാലയ്ക്കൻ അധ്യക്ഷത …

കർഷക കോൺഗ്രസ് ;ഫ്രാൻസീസ് കുറുംതോട്ടിക്കൽ ചുമതലയേറ്റു . Read More »

ദുരന്തനിവാരണത്തിൻ്റെ ഭാഗമായി മുറിച്ച മരങ്ങൾ ജലാശയത്തിൽ തള്ളി; നീക്കം ചെയ്യണമെന്ന് കോൺഗ്രസ്

മുട്ടം: ദുരന്തനിവാരണത്തിൻ്റെ ഭാഗമായി മുറിച്ചു നീക്കിയ മരങ്ങൾ ജലാശയത്തിൽ തള്ളിയതായി പരാതി. അവ ഉടൻ നീക്കം ചെയ്യണമെന്നുംഇല്ലാത്ത പക്ഷം വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റി പറഞ്ഞു. തോട്ടും കരയിലെ പരപ്പാൻ തോട്ടിൻ്റെ ഓരത്ത് നിന്ന വൻ മരത്തിൻ്റെ ശിഖിരങ്ങളാണ് ജലാശയത്തിലേക്ക് തള്ളിയിട്ടുള്ളത്.റോഡിലേക്ക് മുറിച്ചിട്ട മരങ്ങൾ മറിച്ചുവിൽക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർഷ കാലത്തും കരകവിഞ്ഞ് ഒഴുകി വീടുകളിൽ വെള്ളം കയറാറുള്ള തോട്ടിലേക്കാണ് പൊതുമരാമത്ത് പാലം വിഭാഗം മരക്കഷ്ണങ്ങൾ തള്ളിയിട്ടുള്ളത്. ഇവ ഉടൻ നീക്കം ചെയ്യാത്ത പക്ഷം ദുരന്തനിവാരണ …

ദുരന്തനിവാരണത്തിൻ്റെ ഭാഗമായി മുറിച്ച മരങ്ങൾ ജലാശയത്തിൽ തള്ളി; നീക്കം ചെയ്യണമെന്ന് കോൺഗ്രസ് Read More »

5 Best ten 100 percent best casino Mobile slots to play online free No deposit Casino Bonuses

Content Finest Virginia No-deposit Bonuses No-deposit Casinos Listing What sort of Online casino games Do i need to Gamble? An educated Casino Discover 120 Free Spins Victory Real money Inside 2023 We spread all no deposit bonus requirements to the members, so save all of our help guide to stand through to all the current …

5 Best ten 100 percent best casino Mobile slots to play online free No deposit Casino Bonuses Read More »

നമ്പർപ്ലേറ്റില്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർഥി സൂപ്പർ ബൈക്ക് ഓടിച്ചു; വാഹന ഉടമയ്ക്ക് 34,000 രൂപ പിഴ

കൊച്ചി: പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴ. വാഹനത്തിന്റെ ആർ സി ബുക്ക് ഒരു വർഷത്തേക്കു റദ്ദാക്കി. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാഹന ഉടമയ്ക്ക് ശിക്ഷ വിധിച്ചത്. 30,000 രൂപയാണ് പിഴ വിധിച്ചത്. നമ്പർപ്ലേറ്റ് ഇല്ലാത്തതിനാൽ 2000 രൂപയും കണ്ണാടി, ഇൻഡിക്കേറ്റർ എന്നിവ …

നമ്പർപ്ലേറ്റില്ലാത്ത പ്രായപൂർത്തിയാകാത്ത വിദ്യാർഥി സൂപ്പർ ബൈക്ക് ഓടിച്ചു; വാഹന ഉടമയ്ക്ക് 34,000 രൂപ പിഴ Read More »

അസാമിൽ പ്രളയ സാധ്യത; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

ന്യൂഡൽഹി: പ്രളയസാഹചര്യം രൂക്ഷമായ ഡൽഹിയ്ക്ക് പുറമെ വെള്ളപ്പൊക്ക മുന്നറിയിപ്പിൽ അസാം.17 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. 10,000 പേരെ മാറ്റിപ്പാർപ്പിച്ചു. സിക്കിമിലും വടക്കൻ ബംഗാളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്‌. യമുന നദിയിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഡൽഹിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലാതായിട്ടുണ്ട്‌. നദിയുടെ ജലനിരപ്പ് 208 മീറ്ററിൽ താഴെയാണ് എത്തിയിരിക്കുന്നത്. ഹത്‌നി കുണ്ട് ഡാമിൽ നിന്നും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. ഐ.ടി.ഒ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കാൻ സൈന്യത്തിന്റെ …

അസാമിൽ പ്രളയ സാധ്യത; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു Read More »

വന്യ മൃഗ ശല്യം; ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു

അടിമാലി: വാളറ മേഖലയിൽ വർദ്ധിച്ച് വരുന്ന വന്യമൃഗ ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു. നാളുകളായി ജനവാസ മേഖലയിലും, ദേശീയ പാതയിലും കാട്ടാന ശല്യം വർദ്ധിച്ചിരിക്കുന്നു. ആദിവാസി കുടികളിൽ പകൽ സമയത്ത് പോലും കാട്ടാന ഇറങ്ങുന്നു. കൃഷികൾ പൂർണ്ണമായി നശിപ്പിക്കുന്നു. ഇതിന് പരിഹാരം ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് സമരം ഉദ്ഘാടനം ചെയ്തു. ദേവികുളം എം.എൽ.എ. എ രാജ …

വന്യ മൃഗ ശല്യം; ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു Read More »

ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് നടത്തി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൊടുപുഴ: ന്യൂമാൻ കൊളേജിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ന്യൂമാനൈറ്റ്സിന്റെ നേതൃത്വത്തിൽ ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് സംഘടിപ്പിച്ചു. യോ​ഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊളേജിലെ പുന്നക്കോട്ടിൽ ഹാളിൽ നടത്തിയ പരിപാടിയിൽ സംഘടനാ പ്രസിഡന്റ് അഡ്വ. ഇ.എ റഹീം അധ്യക്ഷത വഹിച്ചു. കൊളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ.സാജു അബ്രഹാം ആശംസ നേർന്നു. പുതിയ ഭാരവാഹികളായി അഡ്വ.സെബാസ്റ്ര്യൻ കെ ജോസ്(പ്രസിഡന്റ്), സനിൽ ബാബു.എൻ(വൈസ് പ്രസിഡന്റ്), എം.മോനിച്ചൻ(വൈസ് പ്രസിഡന്റ്), ഡോ. ജിതിൻ ജോയി(സെക്രട്ടറി), ബാബു ആന്റണി(ജോയിന്റ് …

ന്യൂമാനൈറ്റ്സ് എക്സിക്യൂട്ടീവ് മീറ്റിങ്ങ് നടത്തി, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു Read More »

ചന്ദ്രയാൻ-3 വിക്ഷേപണം; തൽസമയ സംപ്രേക്ഷണം ഒരുക്കി ന്യൂമാൻ കൊളേജ്

തൊടുപുഴ: ന്യൂമാൻ കൊളേജ് രസതന്ത്ര വിഭാ​ഗത്തിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിക്ഷേപണത്തിൻരെ തൽസമയ സംപ്രേക്ഷണം മാർ മാത്യു പോത്തനാമുഴി ഹാളിൽ വച്ച് നടത്തി. രസതന്ത്ര വിഭാ​ഗം മേധാവി പ്രൊഫ. ബിജു പീറ്റർ ചന്ദ്രയാൻ-3 ദൗത്യത്തെ കുറിച്ച് വിദ്യാർത്ഥികൽക്ക് വിശദീകരിച്ചു കൊടുത്തു. ഡോ.സിൻസി ജോർജ്, ജിതിൻ ജോയി എന്നിവർ നേതൃത്വം നൽകി.

എ ഐ ആർട്ടിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും വിമോചന പോരാളികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി ഷാരോൺ

കൊച്ചി: ലോക കമ്യൂണിസ്റ്റ് നേതാക്കളേയും വിമോചന പോരാളികളേയും എ ഐ ആർട്ടിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഷാരോൺ കതിരൂറെന്ന കലാകാരൻ. ചെ ഗുവെരയും, ലെനിനും മാർക്‌സുമെല്ലാം നാട്ടുവഴികളിലും തടാകതീരത്തുമെത്തി സാധാരണക്കാർക്കിയിൽ നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിനു മുൻപ് ഫുട്‌ബോൾ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും കുട്ടികാലം എഐ ആർട്ടിലൂടെ ക്രീയേറ്റ് ചെയ്ത് ഷാരോൺ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തുടർന്നാണിപ്പോൾ ലോകനേതാക്കളുടെ ജീവൻ തുടിക്കുന്ന ദൃശ്യങ്ങൾ സാധാരണക്കാർക്കിടയിലേക്കെത്തുന്നത്. എഐ ഉപയോഗിച്ചുള്ള വിവിധ തരം പരീക്ഷണങ്ങളാണിപ്പോൾ സോഷ്യൽ …

എ ഐ ആർട്ടിലൂടെ ലോക കമ്യൂണിസ്റ്റ് നേതാക്കളുടെയും വിമോചന പോരാളികളുടെയും ജീവൻ തുടിക്കുന്ന ചിത്രങ്ങളൊരുക്കി ഷാരോൺ Read More »

ഭരണാധികാരികൾ നോക്കുകുത്തികളാകുന്നു; മഹിളാകോൺഗ്രസ്

ഇടുക്കി: മണിപ്പൂരിലെ ജനങ്ങളുടെ ജീവൻ പണയം വച്ച് വർഗ്ഗീയതയും വംശീയതയും പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഭരണാധികാരികൾ സ്വീകരിച്ചു വരുന്നതെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു പറഞ്ഞു. സി.ആർ.പി.എഫിന്റെയും പോലീസിന്റെയും ആയുധങ്ങൾ കൊള്ളയടിച്ച് അതുപയോഗിച്ച് കൊലപാതകം കൊള്ളയുമുൾപ്പെടെ യുദ്ധസമാനമായ സാഹചര്യം മണിപ്പൂരിലുണ്ടായപ്പോൾ അത് അമർച്ച ചെയ്യേണ്ടവർ നോക്കുകുത്തികളായി നില്ക്കുന്നത് ലോകത്തിനു മുന്നിൽ ഭാരത ജനതയുടെ ആത്മാഭിമാനത്തിനു മുറിവേല്ക്കുവാൻ കാരണമായിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. മണിപ്പൂരിനൊപ്പം മനുഷ്യർക്കൊപ്പമെന്ന പേരിൽ മഹിളാ കോൺഗ്രസ് ഇടുക്കിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം മിനി …

ഭരണാധികാരികൾ നോക്കുകുത്തികളാകുന്നു; മഹിളാകോൺഗ്രസ് Read More »

ടോറസ് ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വേങ്ങര: പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. പറപ്പൂർ കടവത്ത് പോക്കർ- സുലൈഖ ദമ്പതികളുടെ മകൻ ഫസലുറഹിമാൻ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദേശീയപാത 66 ൽ പുത്തനത്താണിയ്ക്കു സമീപം അതിരുമടയിൽ വെച്ച് കോട്ടക്കൽ ഭാഗത്തു നിന്നും പുത്തനത്താണിയിലേക്ക് വരികയായിരുന്ന സ്കൂട്ടറും ടോറസ്സും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. സഹോദരങ്ങൾ: ഖൈറുന്നിസ, തബ് സീറ, ലംഹത്ത് നൂർ.

മീൻകുടിയിൽ അന്നക്കുട്ടി നിര്യാതയായി

മടക്കത്താനം: മീൻകുടിയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി(93) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന്(14/7/2023) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത ചിറ്റൂർ കുന്നേൽ കുടുംബാം​ഗമാണ്. മക്കൾ: സിസിലി, ജോസഫ്(കുഞ്ഞ്), ജോയി, വൽസ, ജോണി, പൗളി, ജെസി, ഷൈജ, ഷാജി, റെജി. മരുമക്കൾ: ഔസേപ്പച്ചൻ കക്കാട്ടുപള്ളിയിൽ(വഴിത്തല), ആനീസ് പേക്കൽ(ചാലക്കുടി), ഡെയ്സി മാണിക്യതാൻ(താന്നിപ്പുഴ), ടോമി ചവിട്ടാനിയിൽ(തെക്കുംഭാ​ഗം), ജെസ്സി തുരിത്തിപള്ളിയിൽ(വാഴക്കുളം), ജോർജ് തൃക്കാക്കരകുന്നേൽ(നാ​ഗപ്പുഴ), ബാബു മൂഴയിൽ(വെള്ളിയാമറ്റം), സോയി ആനിത്തോട്ടത്തിൽ(കോളപ്ര), സണ്ണി വലിയകട്ടയിൽ (ചായ്പ്പൻകുഴി).

കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് അപേക്ഷ നൽകി

തൃശൂർ: ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ. ചാലക്കുടി ഡിപ്പോയിലെ ഗ്രേഡ്1 ഡ്രൈവർ എം.സി.അജുവാണ് വേറെ നിവൃത്തിയില്ലാതെ കെ.എസ്.ആർ.റ്റിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. വ്യഴം, വെള്ളി, ശനി ദിവസങ്ങളിൽ തൂമ്പാപ്പണിക്ക് പോകാനായി അവധി തരണമെന്നാണ് അജു അവധി അപേക്ഷയിൽ കുറിച്ചിരിക്കുന്നത്. സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല, പെട്രോൾ നിറയ്ക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി 13/7, 14/7, 15/7 തീയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്. അതിനു വേണ്ടി ഈ …

കെ.എസ്.ആർ.റ്റി.സി ജീവനക്കാരൻ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് അപേക്ഷ നൽകി Read More »

മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ തൃശൂരിൽ പിടിയിലായി

തൃശൂർ: പാർട്ടി ഡ്രഗായ മെത്താഫിറ്റാമിനെന്ന മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ അറസ്‌‌റ്റിൽ. നെടുപുഴ പുല്ലാനി ആരോമൽ (22), കുന്നംകുളം പുതുശ്ശേരി പണ്ടാര പറമ്പിൽ ഷാനുവെന്ന ഷനജ് (28) എന്നിവരെയാണ്‌ നെടുപുഴ പൊലീസ്‌ അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതി റിമാൻഡ്‌ ചെയ്‌തു. ചിയ്യാരം ആൽത്തറക്കടുത്ത്‌ ബുധൻ പുലർച്ചെയാണ്‌ മെത്താഫിറ്റാമിനും കഞ്ചാവും വിൽപ്പനക്കിടെ ഇവർ പിടിയിലായത്‌. പ്രതികളിൽ നിന്നും 41 ഗ്രാം മെത്താഫിറ്റാമിനും കഞ്ചാവും 3600 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന …

മാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ തൃശൂരിൽ പിടിയിലായി Read More »

ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: കര്‍ഷകന് ന്യായവില ഉറപ്പാക്കാത്ത റബര്‍ബോര്‍ഡിലും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലും കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 1947ലെ റബര്‍ ആക്ട് റദ്ദ് ചെയ്ത് പുതിയ ആക്ട് നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുബില്ലില്‍ കര്‍ഷകര്‍ നിര്‍ദ്ദേശങ്ങള്‍ സമയപരിധിയ്ക്കുള്ളില്‍ സമര്‍പ്പിച്ചിരുന്നു. ബില്ല് നിയമമായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ജൂലൈ 14ന് വാണിജ്യ അഡീഷണല്‍ സെക്രട്ടറി കോട്ടയതത് ചര്‍ച്ചയ്‌ക്കെത്തുന്നത്. ബോര്‍ഡിന്റെ ഭരണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിപണിയില്‍ …

ന്യായവില ഉറപ്പാക്കാത്ത റബര്‍ ബോര്‍ഡില്‍ കര്‍ഷകന് വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ.വി.സി.സെബാസ്റ്റ്യന്‍ Read More »

തെരുവുനായ ശല്യം വർധിക്കുന്നു; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്കേറ്റു

കണ്ണൂർ: സംസ്ഥാനത്ത് തുടർച്ച‍യായി തെരുവുനായ ശല്യം വർധിക്കുകയാണ്. കണ്ണൂരിൽ ഇന്ന് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഓട്ടോഡ്രൈവർ തൃചംബരം പി.വി മുനീർ, കപ്പാലം സി.ജാഫർ, പട്ടുവം പി.വി. വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരം ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് തെരുവുനായയുടെ അക്രമണം ഉണ്ടായത്. മൂനിറിനെ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് കടിച്ചത്. ജാഫർ മാർക്കറ്റ് റോഡ് ജംഗ്ഷനു സമീപത്തെ കടയിൽ പത്രം വായിച്ചുകൊണ്ടു നിന്നപ്പോഴും, വിനോദിനെ ഹൈവേയിൽ വെച്ചുമാണ് …

തെരുവുനായ ശല്യം വർധിക്കുന്നു; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്കേറ്റു Read More »

അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബേബി വർഗ്ഗീസ്

തൊടുപുഴ: ഇഡോനേഷ്യയിലെ ബാലിയിൽ നടന്ന അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ബേബി വർഗ്ഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കടൽ ശാന്തമായിരുന്നില്ല. ശക്തമായ തിരകളും അടിയൊഴുക്കു മുണ്ടായിട്ടും വർഷങ്ങളായി ട്ടുള്ള കഠിന പരിശീലനം ഒന്നു കൊണ്ടു മാത്രമാണ് എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ചു കൊണ്ട് കടലിലെ 2 കി.മീ. ദൂരം നീന്തി ഒന്നാമതെത്തുവാൻ ബേബി വർഗ്ഗീസിനു കഴിഞ്ഞത്. ആദ്യമായിട്ടാണ് ഒരു മലയാളി നീന്തൽ താരം ഓഷ്യൻ മാൻ കടൽ നീന്തലിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.30 …

അന്താരാഷ്ട്ര ഓഷ്യൻമാൻ ഓപ്പൺ വാട്ടർ കടൽ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ബേബി വർഗ്ഗീസ് Read More »

സ്വാതന്ത്ര ദിനത്തിൽ പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

തൊടുപുഴ: നവീന കൃഷി രീതികളിലൊന്നായ കൃത്യതാ കൃഷിയിലൂടെ ഭാരതത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാരിന്റെ ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ് അജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. കൃഷി വകുപ്പിന്റെ നവീന കൃഷിരീതിയായ കൃത്യതാ കൃഷി വിജയകരമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ചുരുക്കം കർഷകരിൽ ഒരാളാണ് ജോസെന്ന് കൃഷി വകുപ്പ് …

സ്വാതന്ത്ര ദിനത്തിൽ പ്രധാന മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച ജോസ് കെ ജോസഫിനെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു Read More »

തെങ്ങിൻ തൈകൾ വിതരണം ചെയ്യും

തൊടുപുഴ: തെങ്ങിൻ തൈകൾ വിതരണത്തിന് കൃഷിവകുപ്പിന്റെ ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള ഡബ്ല്യൂ.സി.റ്റി തെങ്ങിൻ തൈകൾ വണ്ണപ്പുറം കൃഷിഭവനിൽ ഇപ്പോൾ ലഭ്യമാണ്. തെങ്ങിൻ തൈകൾ ആവശ്യമുള്ള കർഷകർ അപേക്ഷയോടൊപ്പം തന്നാണ്ട് കരമടച്ച രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തണം. 100 രൂപ വിലയുള്ള തെങ്ങിൻ തൈക്ക് 50 രൂപക്ക് ലഭിക്കുമെന്ന് വണ്ണപ്പുറം കൃഷി ഭവനിലെ കൃഷി ഓഫീസർ അറിയിച്ചു.

കാട്ടുപന്നി വാഹനത്തിലിടിച്ച് വനിതാ ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട്: മംഗലം ഡാം കരിങ്കയം പള്ളിക്കു സമീപം കാട്ടുപന്നി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു. വക്കാല ആലമ്പളം സ്വദേശിനിയായ വനിതാ ഡ്രൈവർ വിജിഷാ സോണിയയാണ്(37) മരിച്ചത്. സ്കൂൾ കൂട്ടികളുമായി പോയ വഴിക്കാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

നോർത്ത്പറവൂരിൽ ആംബുലന്‍സ് വൈകി ചികിത്സ മുടങ്ങി രോഗി മരിച്ചു; നടപടിയെടുക്കാൻ ഡയറക്‌ടർക്ക് ആരോ​ഗ്യ മന്ത്രിയുടെ നിർദേശം

കൊച്ചി: എറണാകുളം വടക്കന്‍‌ പറവൂരിൽ ആംബുലന്‍സ് വൈകിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ നടപടിയെടുക്കാന്‍ നിർദേശം നൽകി മന്ത്രി വീണാ ജോർജ്. പണം മുന്‍കൂട്ടി നൽകാത്തതിന്‍റെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍‌ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാനാണ് മന്ത്രി ഡയറക്‌ടർക്ക് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ വിദേയമായി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം, രോഗി മരിച്ചതിൽ വിശദീകരണവുമായി ആംബുലന്‍സ് ഡ്രൈവർ ആന്‍റണി രംഗത്തെത്തി. പണം മുന്‍കൂർ നൽകിയാലെ …

നോർത്ത്പറവൂരിൽ ആംബുലന്‍സ് വൈകി ചികിത്സ മുടങ്ങി രോഗി മരിച്ചു; നടപടിയെടുക്കാൻ ഡയറക്‌ടർക്ക് ആരോ​ഗ്യ മന്ത്രിയുടെ നിർദേശം Read More »

എം.ജെ.എസ്.എസ്.എ ഹൈറേഞ്ച് മേഖലാ ആസ്ഥാന ഉദ്ഘാടനവും കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും

അടിമാലി: മലങ്കര ജാക്കബൈറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ(എം.ജെ.എസ്.എസ്.എ) ഹൈറേഞ്ച് മേഖലാ ആസ്ഥാന ഉദ്ഘാടനവും കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും നടന്നു. മൗണ്ട് സെഹിയാേൻ അരമനയിൽ നടന്ന പരിപാടി ഹൈറേഞ്ച് മേഖലാ മെത്രാപോലീത്ത ഡോ. ഏലിയാസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ കൂദാശ കർമ്മവും മെത്രാപോലീത്ത നിർവഹിച്ചു. വിശ്വാസ തീഷ്ണതയിൽ അടിയുറച്ച് നിൽക്കുന്ന ജനവിഭാഗമാണ് ഹൈറേഞ്ചിലുള്ളതെന്ന് ബിഷപ്പ് പറഞ്ഞു. സൺഡേ സ്കൂൾ പ്രസ്ഥാനം പരിശുദ്ധ യാക്കോബായ സഭയുടെ നട്ടെല്ലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമ്മേളനത്തിൽ അരമന മാനേജർ റവ. …

എം.ജെ.എസ്.എസ്.എ ഹൈറേഞ്ച് മേഖലാ ആസ്ഥാന ഉദ്ഘാടനവും കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും Read More »

അറ്റാഡ്സിൻ്റെ സ്വാതന്ത്യദിനാഘോഷ ആലോചനയോഗം 14ന്

അടിമാലി: അറ്റാഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷവും സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുന്നു. ഇത് സംബന്ധിച്ച് ആലോചിക്കുന്നതിനായിവിവിധ സംഘടനകൾ, ക്ലബുകൾ, വ്യാപാരികൾ ,സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകർ, എന്നിവരുടെ വിപുലമായ യോഗം ഈ മാസം 14-ാം തിയതി രാവിലെ 11ന് അടിമാലിപഞ്ചായത്ത് ഹാളിൽ ചേരുമെന്ന് അറ്റാഡ്സ് പ്രസിഡൻറ് പി.വി.സ്ക്കറിയ അറിയിച്ചു.

കാട്ടാന ശല്യം; ആക്ഷൻ കൗൺസിൽ 14ന് വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും

അടിമാലി: കാട്ടാന ശല്യത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 14ന് നേര്യമംഗലത്ത് വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും. വാളറ, ഒഴുവത്തടം, പഴമ്പിള്ളിച്ചാൽ, കുളമാം കുടി, ദേവിയാർ കോളനി, അഞ്ചാം മൈൽ, കാത്തിര വേലി തുടങ്ങിയ പ്രദേശങ്ങളിൽ ആനശല്യം വ്യാപകമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ കർഷകർ കടുത്ത ദുരിതത്തിലും പ്രതിഷേധത്തിലുമാണ്. പല തവണ പരാതിപ്പെട്ടിട്ടും ഇക്കാര്യത്തിൽ വനം വകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം …

കാട്ടാന ശല്യം; ആക്ഷൻ കൗൺസിൽ 14ന് വനംവകുപ്പ് ഓഫീസുകൾ ഉപരോധിയ്ക്കും Read More »

Reasons To Work With An Expert Academic Essay Writing Service

Customized essays are an exceptional means for your college’s school to express their personal opinion and creative ideas in a written academic papers. A well-written essay will provide an effective platform for the pupil to communicate their ideas and express their individuality. If you have any doubts regarding whether or not you ought to

The Benefits of Playing Mobile Casino Games

There are numerous benefits for mobile casinos. In addition, xrp players can play online casino games on mobile devices. In addition to slots tables, card games, table games and live menus for dealers mobile casinos also provide numerous payment options. When players are on go for business or pleasure, they can

Selecting a Real Money Online Casino If you decide to play at a real money online casino you will have a variety of choices. You Unique casino can choose from games such as blackjack, craps and roulette, all of which have different payouts. Some of the best sites also offer internal lotteries or ticket sales …

Read More »

Mobile Casino Games and Their Continued Popularity

Mobile casino games have taken the world of online gambling by storm. Now, you can discover thousands of different games on the mobile phone. As technology advances and becomes more accessible, people have found it is far easier to play these games on mobile devices Рокс than in traditional casinos. In

The Bier Haus Slot Machine Online Free The bier Haus slot machine online is based on the popular German pub. It has five reels and 40 paylines. It offers free spins and follows the usual online slot machine rules. When you have three identical symbols on the same payline and the jackpot is activated. You …

Read More »

Learn the Rules for Casino Slots If you go to a casino, you should try your hand at slot machines at casinos. You can play your favorite games using these machines. They are also known as fruit machines and poker machines. These games create an opportunity for the players. This is the reason why so …

Read More »

How to Make Use of an Online Bonus Casino There are many Вулкан types of bonuses available at online casinos. The welcome bonus is one of the first. A welcome bonus is offered to new players in order to encourage them to play at the site. This bonus is usually in the form a percentage …

Read More »

Free Casino Slots – When To Play Free Slot Games You might be looking for ways to entertain yourself and make extra money in these tough economic times. Many of today’s slot machines are now equipped with mobile technology, so you don’t need to worry about commuting to an establishment to play. Instead, you can …

Read More »

പശ്ചിമ ബംഗാളിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ 27,985ൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾക്ക് വൻ വിജയം

കോൽക്കത്ത: പശ്ചിമ ബംഗാളിൽ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കുമിടെയാണ് പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. പ്രാദേശിക തെരഞ്ഞെടുപ്പിൽ വൻ ജയമാണ് തൃണമൂൽ സ്വന്തമാക്കിയിരിക്കുന്നത്. വിജയികളെ പ്രഖ്യാപിച്ച 27,985 ഗ്രാമപഞ്ചായത്തുകളിൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾ വിജയിച്ചു. 8,180 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ചൊവ്വാഴ്ച്ച വൈകിട്ട് 7.30 വരെയുള്ള തെരഞ്ഞെടുപ്പു കമ്മിഷൻറെ കണക്കുകൾ പ്രകാരം ബിജെപിക്ക് 4,482 സീറ്റുകൾ മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളൂ. 2,419 പഞ്ചായത്തുകളിൽ ബിജെപി സ്ഥാനാർഥികൾ മുന്നേറുന്നുണ്ട്. 63,229 പഞ്ചായത്തുകളിലാണ് ഇത്തവണ തെരഞ്ഞെടുപ്പു …

പശ്ചിമ ബംഗാളിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ 27,985ൽ 18,606 പഞ്ചായത്തുകളിലും തൃണമൂൽ സ്ഥാനാർഥികൾക്ക് വൻ വിജയം Read More »

ഇടുക്കി പ്രസ്ക്ലബ്ബ് ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്ക് സൗജന്യ മഴക്കാല ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു

തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജ്യോതി സൂപ്പർ ബസാറിലുള്ള വി.ടി.ഹോമിയോ മെഡിക്കൽ സുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്ക് മഴക്കാല സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. വി.ടി.ഹോമിയോ മെഡിക്കൽസ് പ്രൊ പ്രൈറ്റർ റ്റോബി തോമസ് മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സോജൻ സ്വരാജ് അധ്യക്ഷത വഹിച്ചു. അരിക്കുഴ സർക്കാർ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ(ആയുഷ് ) ഡോ. റോസി റ്റോബി മഴക്കാല രോഗങ്ങൾ സംബന്ധിച്ചും മരുന്നിന്റെ ഉപയോഗക്രമം സംബന്ധിച്ചും …

ഇടുക്കി പ്രസ്ക്ലബ്ബ് ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർക്ക് സൗജന്യ മഴക്കാല ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്തു Read More »

റിട്ടയേര്‍ഡ് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എന്‍ സോമശേഖരന്‍റെ ‘ചക്രം’ പ്രകാശനം ചെയ്തു

തൊടുപുഴ: റിട്ട. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കരിമണ്ണൂര്‍ പന്നൂര്‍ കൊണ്ടാട്ടുമഠത്തില്‍ കെ.എന്‍ സോമശേഖരന്‍ എഴുതിയ ‘ചക്രം’ നോവലിന്റെ പ്രകാശനം നടത്തി. തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് റിട്ട. ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. സോമശേഖരന്റെ സമകാലീനരായ ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും സാഹിത്യ രംഗത്തുള്ളവരും ഉള്‍പ്പെടെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമീണ പശ്ചാത്തലവും ജീവിതവും ഇതിവൃത്തമാക്കി മൂന്ന് മാസക്കാലയളവിനുള്ളിലാണ് കെ.എന്‍ സോമശേഖരന്‍ ചക്രത്തിന്റെ രചന പൂര്‍ത്തിയാക്കിയത്. യെസ്‌പ്രെസ്സ് ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. …

റിട്ടയേര്‍ഡ് വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എന്‍ സോമശേഖരന്‍റെ ‘ചക്രം’ പ്രകാശനം ചെയ്തു Read More »