Timely news thodupuzha

logo

Tech

ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം

മുംബൈ: രാജ്യത്ത്‌ ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം. പേയ്‌മെന്റ് സേവനസ്ഥാപനമായ ‘വേൾഡ്‌ ലൈൻ ഇന്ത്യ’ പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനത്ത്‌. ഏറ്റവുമധികം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്ന 10 നഗരത്തിന്റെ പട്ടികയിൽ കേരളത്തിൽനിന്ന്‌ മൂന്നു നഗരം ഇടംപിടിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവയാണ് യഥാക്രമം ഏഴ്‌, എട്ട്‌, ഒമ്പത്‌ സ്ഥാനത്ത്‌ എത്തിയത്‌. ബംഗളൂരുവാണ്‌ ഒന്നാമത്‌. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ്‌ എന്നിവ …

ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം Read More »

വന്ദേഭാരത് പരീക്ഷണ ഓട്ടം ആരംഭിച്ചു

കേരളത്തിനു ലഭിച്ച വന്ദേഭാരത് ട്രെയ്‌നിന്‍റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നു 5.10 നു പുറപ്പെട്ട ട്രെയ്ൻ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഏഴു മണിക്കൂറിനുള്ളിൽ കണ്ണൂരിലെത്താനാണു ലക്ഷ്യമിടുന്നത്. കൊച്ചുവേളി യാർഡിൽ നിന്നും പുലർച്ചെ തിരുവനന്തപുരത്ത് എത്തിയശേഷമാണു ട്രയൽ റൺ തുടങ്ങിയത്. 50 മിനിറ്റ് കൊണ്ട് ട്രെയ്ൻ കൊല്ലത്തും, 7.28നു കോട്ടയത്തും എത്തി. 2.10 മിനിറ്റ് കൊണ്ടാണ് കോട്ടയത്ത് എത്തിയത്. മൂന്നു മണിക്കൂർ പതിനെട്ട് മിനിറ്റ് കൊണ്ട് എറണാകുളം നോർത്തിലും എത്തി. റെയ്ൽവെയുടെ തിരുവനന്തപുരം ഡിവിഷനിലെ …

വന്ദേഭാരത് പരീക്ഷണ ഓട്ടം ആരംഭിച്ചു Read More »

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകും

തിരുവനന്തപുരം: റോഡപകടങ്ങൾ കുറക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. കേരള റോഡ് സേഫ്‌റ്റി അതോറിറ്റിയുടെ 232, 25, 50, 286 രൂപ ഉപയോഗിച്ച് വ്യവസ്ഥകൾക്ക് വിധേയമായി കെൽട്രോൺ മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്‌മെന്റിന് മുമ്പ് ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ …

സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകും Read More »

എ.ഐ ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്‌ടിച്ച്‌ കുവൈറ്റ് മാധ്യമം

കുവൈറ്റ് സിറ്റി: നിർമിത ബുദ്ധി (എ.ഐ) ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്‌ടിച്ച്‌ കുവൈറ്റ് മാധ്യമം. കുവൈത്ത് ടൈംസാണ്‌ നിർമിത ബുദ്ധിയിലൂടെ ‘ഫെദ’യെന്ന വാർത്താ അവതാരകയെ സൃഷ്ടിച്ചത്. കുവൈത്ത് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഫെദ പ്രത്യക്ഷപ്പെട്ടത്. നിർമിത ബുദ്ധിയുടെ സാധ്യതകളെ പ്രയോജനപ്പെടള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഫെ​ദയെന്ന് കുവൈത്ത് ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുള്ള ബോഫ്ടെയിൻ പറഞ്ഞു. 2018ൽ ചൈനയും നിർമിതബുദ്ധി ഉപയോ​ഗിച്ച് വാർത്ത അവതാരകയെ സൃഷ്ടിച്ചിരുന്നു.

മസ്‌കിന്റെ പരിഷ്കാരം; കിളിയെ മാറ്റി ഡോ​ഗി മീമ്മിനെ ലോഗോയാക്കി ട്വിറ്റർ

ട്വിറ്റര്‍ കാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘ഡോഗി മീം’ ആണ് പുതിയ ലോഗോ. ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ഇഷ്‌ടപ്പെട്ട ക്രിപ്‌റ്റോ കറന്‍സിയാണ് ഡോഗ് കോയിന്‍. ഇതിലെ ഡോ​ഗി മീമ്മിന് സമാനമായാണ് ട്വിറ്ററിന്റെ ലോഗോ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.ഷിബു ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ട്വിറ്ററിന്റെ വെബ് വേര്‍ഷനിലാണ് പുതിയ മാറ്റം. അതേസമയം മൊബൈല്‍ …

മസ്‌കിന്റെ പരിഷ്കാരം; കിളിയെ മാറ്റി ഡോ​ഗി മീമ്മിനെ ലോഗോയാക്കി ട്വിറ്റർ Read More »

മൊബൈൽ ഫോണിന് 50 തികഞ്ഞു

മനുഷ്യന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞ മൊബൈൽ ഫോൺ കണ്ടു പിടിച്ചിട്ട് ഇന്ന് 50 വർഷം തികയുകയാണ്. 1973 ലാണ് സാങ്കേതിക വിദ്യകളുടെ ചരിത്രത്തിൽ കോളിളക്കവുമായി മൊബൈൽ ഫോൺ കടന്നു വന്നത്. പിന്നീട് ഇങ്ങോട്ടു വളർച്ച് അന്നത്തെ ശാസ്ത്രജ്ഞൻമാരുടെ പോലും ചിന്തകളെ കടത്തി വെട്ടുന്ന തരത്തിലായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ 90 കൾക്ക് ശേഷമാണ് കീപാഡ് ഫോണുകൾ പോലും വിപണിയിലെത്തിയത്. 2005 ന് ശേഷം സ്മാർട്ട് ഫോണുകളും എത്തി.

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍

ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ തുടങ്ങിയ ഫീച്ചറുകളാണ് വാട്ട്സാപ്പ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ് അയക്കാൻ കഴിയുന്നതാണ് ഓഡിയോ മെസെജ്. ഈ ഓപ്ഷൻ വാട്ട്സാപ്പിലെ പഴയ വ്യൂ വൺസ് ഓപ്ഷന് സമാനമാണ്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം റീസിവറിന് കാണാന്‌‍ കഴിയുന്ന രീതിയിൽ അയക്കാൻ കഴിയുന്ന ഫീച്ചറായിരുന്നു വ്യൂ വൺസ്. ഇതിലൂടെ …

വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ Read More »

ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം: ചട്ടം ലംഘിച്ചതിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വ്യക്തമാക്കി. കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്നും ട്രിബ്യൂണൽ പറഞ്ഞു. സർക്കാർ അനുമതിയില്ലാതെ സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലറുടെ സ്ഥാനമേറ്റെടുത്തതിൽ സർക്കാരിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സർ‌ക്കാർ ഉദ്യോ​ഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിസ …

ഡോ.സിസ തോമസ് നൽകിയ ഹർജി തള്ളി; കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കാനാവില്ലെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ Read More »

കൊച്ചി മെട്രോ റെയിൽ രണ്ടാം ഘട്ട പ്രവർത്തനം; 1957,05,00,000 രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും

തിരുവനന്തപുരം: ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ 11.2 കി.മീ ദൈര്‍ഘ്യത്തില്‍ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 1571,05,00,000 (ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്ന് കോടി അഞ്ച് ലക്ഷം) രൂപയുടെ സംസ്ഥാന വിഹിതം കൂടി ഉള്‍പ്പെടുത്തി 1957,05,00,000 (ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച്‌ല‌ക്ഷം) രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് പുതുക്കിയ അനുമതി നൽകിയത്.

ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ച് തട്ടിപ്പ് ‌

ഓണ്‍ലൈനിലൂടെ അവധി ആഘോഷങ്ങള്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് സംഘം. വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ പങ്കുവച്ചാണ് തട്ടിപ്പ്. ഇന്ത്യയില്‍ ഉടനീളമുള്ള ഹോട്ടലുകളെ ഉദ്ദേശിച്ച് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘം നമ്പറുകള്‍ പോസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് അറിയിച്ചു. വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഗൂഗിളിലെ ഹോട്ടൽ ലിസ്റ്റിംഗുകളിൽ പോസ്റ്റ് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ഇവ രേഖപ്പെടുത്തുന്നത് ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ സാങ്കേതികവിദ്യയ്ക്ക് റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണെന്നും റിപ്പോർട്ടുകൾ …

ഗൂഗിളില്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ പങ്കുവച്ച് തട്ടിപ്പ് ‌ Read More »

മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ

ചെന്നൈ: വൺവെബ് ഇന്ത്യ 2 ( oneweb 2 ) വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ (ISRO) നിന്നും നാളെ നടക്കും. മുപ്പത്തിയാറ് ഉപഗ്രഹങ്ങളാണു വെൺവെബ് ഇന്ത്യ 2 ദൗത്യത്തിലൂടെ ഭ്രമണപഥത്തിൽ എത്തിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽവിഎം) റോക്കറ്റാണു വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഞായറാഴ്ച രാവിലെ 9നാണു വിക്ഷേപണം. കൗണ്ട് ഡൗൺ (count down) ഇന്ന് ആരംഭിക്കും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ 72 ഉപഗ്രഹങ്ങളെ എത്തിക്കുന്നതിനുള്ള കരാർപ്രകാരമാണ് ഐഎസ്ആർഒയുടെ വൺവെബ് ഇന്ത്യ 2 ദൗത്യം. …

മുപ്പത്തിയാറ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന വെൺവെബ് ഇന്ത്യ 2 വിക്ഷേപണം നാളെ Read More »

മെട്രൊയുടെ രണ്ടാം ഘട്ട നിർമാണം; ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദൽ റൂട്ടുകൾ തീരുമാനിക്കുന്നതിനായി യോഗം ചേർന്നു

കൊച്ചി: കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കെ.എം.ആർ.എൽ ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. മെട്രൊ അലൈന്‍മെന്‍റ് വരുന്ന റുട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ബദൽ റൂട്ടുകൾ തീരുമാനിക്കുന്നതിനായിരുന്നു യോഗം വിളിച്ചത്. മെട്രൊ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിധികൾക്ക് കൈമാറി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രഫിക്ക് വാർഡന്‍മാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു.

ആപ്പിള്‍ എയര്‍പോഡ്; ഫാക്ടറി നിര്‍മ്മാണം ഫോക്സ്കോണ്‍ ഇന്ത്യയിലേക്ക് മാറ്റി

ഹൈദരാബാദ്: ആപ്പിള്‍ എയര്‍പോഡ് എയര്‍പോഡ് നിര്‍മ്മാണം നടത്താനുള്ള ഓഡര്‍ പിടിച്ച തായ്വാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കളായ ഫോക്സ്കോണ്‍ ഇതിന്‍റെ ഫാക്ടറി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 കോടി യു.എസ് ഡോളര്‍ ഇതിനായി മുടക്കിയേക്കും. ഫോക്സ്കോണ്‍ ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളിൽ ഒന്നാണ്. കമ്പനിയാണ് ആപ്പിളിനായി ഐഫോണുകളുടെ 70% ഭാഗങ്ങളും നിര്‍മ്മിച്ചു നൽകുന്നതെന്നത് മറ്റൊരു വാസ്തവം. തങ്ങളുടെ നിര്‍മ്മാണം ചൈനയ്ക്ക് പുറത്തേക്ക് നീക്കുന്നതിന്‍റെ ഭാഗമാണ് എയര്‍പോഡ് നിര്‍മ്മാണം ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്നാണ് വിവരം. നിരവധി ചൈനീസ് …

ആപ്പിള്‍ എയര്‍പോഡ്; ഫാക്ടറി നിര്‍മ്മാണം ഫോക്സ്കോണ്‍ ഇന്ത്യയിലേക്ക് മാറ്റി Read More »

ബഹിരാകാശ ടൂറിസം; 2030 ഓടെ സഞ്ചാരം സാധ്യമാകും

ന്യൂഡൽഹി: ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി ഏഴു വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പണം നല്‍കുന്നവര്‍ക്ക് 2030 ഓടെ ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും സുരക്ഷിതവുമായ ഇന്ത്യയുടെ സ്വന്തം ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി. ഉപഭ്രമണപഥത്തിലേക്കുള്ള ബഹിരാകാശ യാത്രകളായിരിക്കും ഐ.എസ്.ആര്‍.ഒ നിര്‍മ്മിക്കുന്ന ബഹിരാകാശ ടൂറിസം മൊഡ്യൂള്‍ ഉപയോഗിച്ച് നടപ്പിലാക്കുക. ഇതിനകം വെര്‍ജിനും …

ബഹിരാകാശ ടൂറിസം; 2030 ഓടെ സഞ്ചാരം സാധ്യമാകും Read More »

സാംസങ് ഗാലക്സി എസ് സീരിസിലെ സ്‌പേസ് സൂം ഫീച്ചറിനെതിരെ ആരോപണവുമായി ഉപയോക്താവ്

ചന്ദ്രന്‍റെ അടക്കം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഫീച്ചറാണ് സാംസങ് ഗാലക്സി എസ് സീരിസ് സ്‌മാർട്ട്‌ഫോണുകളിലെ സ്‌പേസ് സൂം ഫീച്ചർ. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം. സാംസങ് ഗാലക്‌സി എസ് 20 അൾട്രായിലായിരുന്നു ഈ സവിശേഷത ആദ്യം വന്നത്. അതിനുശേഷം കമ്പനിയുടെ എല്ലാ ‘അൾട്രാ’ മോഡലുകളിലും ഈ ഫീച്ചർ നല്‍കി. ദക്ഷിണ കൊറിയൻ കമ്പനി സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ …

സാംസങ് ഗാലക്സി എസ് സീരിസിലെ സ്‌പേസ് സൂം ഫീച്ചറിനെതിരെ ആരോപണവുമായി ഉപയോക്താവ് Read More »

ട്വിറ്ററിനെ പുതിയ ആപ്ലിക്കേഷനിലൂടെ നേരിടാനൊരുങ്ങി മെറ്റ

മെറ്റ ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണെന്ന് റിപ്പോർട്ടുക‍ൾ. പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത് മണി കൺട്രോളാണ്. പുതിയ ആപ്ലിക്കേഷൻ ടെക്‌സ്‌റ്റ് ബേസ്ഡ് കണ്ടന്റിനായി തയ്യാറാക്കുന്നുവെന്നാണ് സൂചന. ഇത് ആക്ടിവിറ്റി പബെന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്രോട്ടോക്കോൾ അനുസരിച്ച് ഉള്ളതായിരിക്കും. ആപ്പിന് നൽകിയിരിക്കുന്ന കോഡ്നെയിം പി92 എന്നാണ്. ഇൻസ്റ്റാഗ്രാമിന് കീഴിൽ ആപ്പ് ബ്രാൻഡ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു. തുടർന്ന് ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡും യൂസർനെയിമും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും.

ഡി​ജി​റ്റ​ൽ ഇ​ന്ത്യ ആ​ക്റ്റിനെക്കുറിച്ച് ബാംഗ്ലൂ​​രി​ൽ പൊ​തു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി കേന്ദ്ര സഹമ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ന്യൂ​ഡ​ൽ​ഹി: ഭാ​വി സാ​ങ്കേ​തി​ക ​വി​ദ്യ​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ പ്ര​മു​ഖ പ​ങ്കു വ​ഹി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ അ​ഭി​ലാ​ഷ​ത്തി​ന് ഊ​ർ​ജം പ​ക​രാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഒ​രു നി​യ​മ​മാ​യി​രി​ക്കും ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കാ​നി​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ ഇ​ന്ത്യ ആ​ക്റ്റ് എ​ന്നു വി​ല​യി​രു​ത്ത​ൽ. നി​ർ​ദി​ഷ്ട ഡി​ജി​റ്റ​ൽ ഇ​ന്ത്യ ബി​ല്ലി​നെ​ക്കു​റി​ച്ച് പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന- സം​രം​ഭ​ക​ത്വ- ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ഐ.​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ്ര​സ്തു​ത തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പേ​രു​മാ​യി ബാംഗ്ലൂ​​രി​ൽ പൊ​തു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. നി​യ​മ​ത്തി​നും ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ …

ഡി​ജി​റ്റ​ൽ ഇ​ന്ത്യ ആ​ക്റ്റിനെക്കുറിച്ച് ബാംഗ്ലൂ​​രി​ൽ പൊ​തു കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി കേന്ദ്ര സഹമ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ Read More »

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും

കൊച്ചി: ഇനി മുതൽ ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ തയ്യാറാക്കും. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് ഉത്തരവുകൾ നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ മലയാളത്തിൽ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ. സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ. കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ …

നി‍ർമിത ബുദ്ധിയുടെ സഹായത്തോടെ ഹൈക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും Read More »

സുരക്ഷിത യാത്ര; സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും

സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളു​​​​ടെ മ​​​​ത്സ​​​​ര​​​​യോ​​​​ട്ട​​​​വും മ​​​​റ്റു പ​​​​ല​​​​വി​​​​ധ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ബ​​​​സു​​​​ക​​​​ളി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് മു​​​​ൻ​​​​കൈ എ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ കൊ​​​​ച്ചി​​​​യി​​​​ൽ ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി ആ​​​​ൻറ​​​​ണി രാ​​​​ജു വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ബ​​​​സി​​​​ൽ നി​​​​ന്നു റോ​​​​ഡും ബ​​​​സി​​​​ൻറെ ഉ​​​​ൾ​​​​വ​​​​ശ​​​​വും കാ​​​​ണ​​​​ത്ത​​​​ക്ക വി​​​​ധ​​​​മാ​​​​ണു ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട​​​​ത്. ഈ ​​​​മാ​​​​സം ഇ​​​​രു​​​​പ​​​​ത്തെ​​​​ട്ടി​​​​ന​​​​കം ഇ​​​​തു ന​​​​ട​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം. ഇ​​​​തി​​​​നു …

സുരക്ഷിത യാത്ര; സ്വകാ​​​​ര്യ ബ​​​​സു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു വീ​​​​തം ക്ലോ​​​​സ്ഡ് സ​​​​ർ​​​​ക്യൂ​​​​ട്ട് ക്യാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കും Read More »

ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു

കൊച്ചി: ആഗോള പ്രീമിയം സ്മാർട്ട് ഫോൺ ബ്രാൻഡായ ടെക്നോ മൊബൈൽ, ഏറ്റവും പുതിയ മോഡലായ ടെക്നോ പോപ് 7 പ്രോ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകൾ, ഹൈടെക് ക്യാമറ, ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാർജിങ്, വലിയ ഡിസ്പ്ലേയോടു കൂടിയ ട്രെൻഡി ഡിസൈൻ തുടങ്ങിയവയാണ് ടെക്നോ പോപ് 7 പ്രോയുടെ പ്രധാന സവിശേഷതകൾ

യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി ഇന്ത്യൻ-അമെരിക്കൻ വംശജൻ

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്ഫോമിൻറെ അമരത്തേക്കൊരു ഇന്ത്യൻ-അമെരിക്കൻ വംശജനെത്തിയിരിക്കുന്നു. യൂട്യൂബിൻറെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായി നീൽ മോഹൻ ചുമതലയേൽക്കുമ്പോൾ, ടെക് ലോകത്തെ സമൃദ്ധമായൊരു സേവനകാലം പിന്തുണയേകുന്നുണ്ട്. ഇന്നു പരിചിതമായ പല പ്ലാറ്റ്ഫോമുകളും ലോകത്തിന് അത്രയധികം പ്രിയപ്പെട്ടതായി മാറിയതിൽ ഈ മനുഷ്യനു ചെറുതല്ലാത്ത പങ്കുണ്ട്. ടെക് ലോകത്തെ അതികായൻ തന്നെയാണ് യൂട്യുബിൻറെ അമരത്ത് അവരോധിക്കപ്പെടുന്നത്. ദീർഘകാലം യൂട്യൂബിൽ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ടു തന്നെ, വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിൻറെ ഓരോ സ്പന്ദനങ്ങളും അദ്ദേഹത്തിനു സുപരിചിതവുമാണ്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത് ഉപയോഗിക്കുന്നതിനിടയിൽ

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കരുവാറ്റ ദാമോദരൻ നായരുടെ മൊബൈൽ ഫോണാണ് ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയിൽ ഇരുന്ന് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തെ പഴക്കം മാത്രമുള്ള മൊബൈൽ പൂർ‌ണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഇയാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു

ന​ഷ്ട​ത്തി​ൽ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി വീ​ണ ഒ​രു വ​മ്പ​ൻ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം സ്വ​കാ​ര്യ വ്യ​വ​സാ​യി​ക്കു കൈ​മാ​റി​യ​പ്പോ​ഴു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ൾ ഗൗ​ര​വ​മാ​യ പ​ഠ​നം അ​ർ​ഹി​ക്കു​ന്ന​താ​ണ്. ന​മ്മു​ടെ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ​യാ​വു​ന്നു​വെ​ന്നു പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​യ​ർ ഇ​ന്ത്യ​യു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള തി​രി​ച്ചു​വ​ര​വും ആ ​പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കാ​വു​ന്ന​താ​ണ്. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​യെ ടാ​റ്റാ ഗ്രൂ​പ്പ് തി​രി​ച്ചു​വാ​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ വ​ൻ ക​ട​ക്കെ​ണി​യി​ൽ പെ​ട്ടു കി​ട​ക്കു​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യ്ക്ക് ഇ​നി …

സാമ്പത്തിക ബാധ്യതകളെ കാറ്റിൽ പറത്തി എയർ ഇന്ത്യ ഉയർന്ന് പൊങ്ങുന്നു Read More »

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി; നിർമാണം പുരോഗമിക്കുന്നു

മുംബൈ: കേന്ദ്ര സർക്കാരിൻറെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി (MAHSR) നിർമാണം അതിവേഗം പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയാണ് ഇത്. 2026 ൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നിർമ്മാണ രീതികളും ഉപയോഗിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. മുംബൈ, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് മുതിർന്ന ബിജെപി …

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പദ്ധതി; നിർമാണം പുരോഗമിക്കുന്നു Read More »

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി

ബാംഗ്ലൂർ: ബാംഗ്ലൂരിലെ യെലഹങ്ക എയർ ബേസിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോയ്ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടനം. എയ്റോ ഇന്ത്യ വെറും ഷോ അല്ല, ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ഡിഫെൻസ് മാർക്കറ്റ് അല്ല, പ്രതിരോധ പങ്കാളി കൂടിയാണ്. ഇത് പുതിയ ഇന്ത്യ ഉയരങ്ങളിൽ എത്തുന്ന കാഴ്ചയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഇന്ത്യ അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. രാജ്യത്തെ ടെക് തലസ്ഥാനത്ത് നടക്കുന്ന റെക്കോർഡ് എണ്ണം …

എയ്റോ ഇന്ത്യ ഷോയ്ക്ക് യെലഹങ്ക എയർ ബേസിൽ തുടക്കമായി Read More »

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി

തൊടുപുഴ: വിദേശ പഠന ഏജന്‍സിയായ ഹൈബ്രിഡ് എജു വിന്റെ നേതൃത്വത്തില്‍ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണക്ട് 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി തൊടുപുഴയിലും അടിമാലിയിലും ഫെബ്രുവരി 11, 12 തീയതികളിലായി നടക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഇരുപത്തിമൂന്ന് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികളെ നേരിട്ട് കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിച്ചറിയാമെന്ന് സ്ഥാപന അധികൃതര്‍ പറഞ്ഞു. പഠിക്കാനായി ഇന്ത്യ വിടുന്നവരുടെ എണ്ണം …

വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ട് കാണാന്‍ അവസരമൊരുക്കി വിദേശ പഠന ഏജന്‍സി Read More »

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ

ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യി ചാ​റ്റ്ജി​പി​ടി. ബീ​റ്റ വേ​ര്‍ഷ​ന്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ് നേ​ട്ടം. മ​റി​ക​ട​ന്ന​ത് ഷോ​ര്‍ട്ട് വി​ഡി​യൊ പ്ലാ​റ്റ്ഫോം ടി​ക്ക്ടോ​ക്കി​ന്‍റെ റെ​ക്കോ​ർ​ഡാ​ണ്. മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കാ​തെ​യാ​ണ് ചാ​റ്റ്ജി​പി​ടി 10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി​യ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ജ​നു​വ​രി​യി​ല്‍ ഓ​രോ ദി​വ​സ​വും 1.3 കോ​ടി പേ​രാ​ണ് പു​തു​താ​യി ചാ​റ്റ്ജി​പി​ടി​യി​ല്‍ എ​ത്തി​യ​ത്. ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സി​ന്‍റെ (എ​ഐ) സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​റ്റ് ബോ​ട്ട് ആ​ണ് ചാ​റ്റ്ജി​പി​ടി. ടി​ക്ക്ടോ​ക്ക് 9 മാ​സ​വും ഇ​ന്‍സ്റ്റ​ഗ്രാം ര​ണ്ട​ര വ​ര്‍ഷ​വും കൊ​ണ്ടാ​ണ് …

10 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളെ നേ​ടി ​ചാ​റ്റ്ജി​പി​ടി ആ​പ്ലി​ക്കേ​ഷ​ൻ Read More »

സാങ്കേതിക തകരാറുകൾ പരിഹരിച്ചു; അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു

വാഷിങ്ടൺ: അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു. ഇന്നലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍റെ കംപ്യുട്ടർ സംവിധാനത്തിലുണ്ടായ തകരാർ മൂലം മുഴുവൻ വിമാനങ്ങളും അടിയന്തരായി റദ്ദാക്കിയിരുന്നു. തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണ നിലയിലേക്ക് മാറുന്നതായും എഫ്എഎ അധികൃതർ അറിയിച്ചു. വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ റിപ്പോർട്ട് പ്രകാരം 9,500 വിമാനങ്ങൾ വൈകി സർവീസ് നടത്തുകയും 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന ‘നൊട്ടീസ് ടു എയർ മിഷൻ’ ആണ് തകരാർ സംഭവിച്ചത്. സൈബർ ആക്രമണം ആണെന്നതിന് …

സാങ്കേതിക തകരാറുകൾ പരിഹരിച്ചു; അമെരിക്കയിൽ വിമാന സർവീസ് പുനരാരംഭിച്ചു Read More »