ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
ആലപ്പുഴ: ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കാറിൽ 11 പേരാണുണ്ടായിരുന്നത്. ആറു പേർക്കാണ് പരുക്കേറ്റത്. രണ്ട് പേരുടെ നില അതീവഗുരുതരമാണ്. മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനം. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ആരോഗ്യ സർവകലാശാല ഏറ്റെടുക്കും. ആലപ്പുഴ ഗവൺമെൻറ് മെഡിക്കൽ കോളെജിലെ ഒന്നാം വർഷ വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ദേവനന്ദൻ(19), പാലക്കാട് ശ്രീവിഹാറിൽ ശ്രീദേവ് വൽസൺ (19). കോട്ടയം കരിങ്കുഴിക്കൽ ആയുഷ് ഷാജി(19), ലക്ഷദ്വീപ് സ്വദേശി പി.പി. മുഹമ്മദ് ഇബ്രാഹിം (19), …
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു Read More »