Timely news thodupuzha

logo

Month: June 2024

കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത: കണ്ണൂരിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍ ജില്ലയിൽ യെലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന ഏകീകരിക്കും, എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയും

തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയ്ക്കായി ഏകീകൃത ഫീസ് ഘടന രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എൻട്രൻസ് കോച്ചിങ്ങ് സ്ഥാപനങ്ങൾ അമിത് ഫീസ് ഈടാക്കുന്നത് തടയുന്നതിനായി പൊതുനയം രൂപീകരിക്കുമെന്നും മന്ത്രി. എസ്.എസ്.എൽ.സി മൂല്യനിർണയത്തിലെ മാറ്റമാണ് ഈ വർഷത്തെ പ്രധാന പ്രത്യേകത. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരുകയാണ്. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയ ശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട. പി.ടി.എ ഫണ്ടെന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ല. …

അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന ഏകീകരിക്കും, എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയും Read More »

സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടിയാൽ ഉത്തരവാദി പിണറായി ആണെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂരിൽ യു.ഡി.എഫ് വിജയം ഉറപ്പാണെന്നു കെ മുരളീധരൻ. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നു. തൃശൂരിലോ നാട്ടികയിലോ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് നാല് ലക്ഷം വോട്ടെങ്കിലും യു.ഡി.എഫിന് ലഭിക്കും. പരമാവധി 25,000 വോട്ട് മാത്രമേ ബി.ജെ.പിക്ക് കൂടുകയുള്ളൂ. എൽ.ഡി.എഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബി.ജെ.പി രണ്ടാമത് എത്തുകയുള്ളൂ. കേരളത്തിൽ …

സുരേഷ് ഗോപിക്ക് രണ്ടാം സ്ഥാനം കിട്ടിയാൽ ഉത്തരവാദി പിണറായി ആണെന്ന് കെ മുരളീധരൻ Read More »

പുതിയ അധ്യായന വർഷത്തിന് തുടക്കമായി; എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം നിർവ്വഹിച്ചു

കൊച്ചി: വേനലവധിക്ക് ശേഷം പുതിയ അധ്യായന വർഷത്തിന് തുടക്കമായി. പ്രവശനോത്സവം എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പത് മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ‌ ഒരുക്കിയത്. പാഠപുസ്തകങ്ങളും യൂണിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ …

പുതിയ അധ്യായന വർഷത്തിന് തുടക്കമായി; എളമക്കര സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വജയൻ ഉദ്ഘാടനം നിർവ്വഹിച്ചു Read More »

സർക്കാർ ചുമതല കൈമാറി കെജ്‌രിവാൾ‌

ന്യൂഡൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ സർക്കാർ ചുമതല കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി. എന്നാൽ സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിൻറെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലം ഇറങ്ങേണ്ടെന്നാണ് കെജരിവാളിൻ്റെ നിർദേശം നൽകി.

‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’; കോളേജ് വി​ദ്യാർത്ഥികൾക്ക് ഇംപോസിഷനും 1000 രൂപ പിഴയും ശിക്ഷ നൽകി അറക്കുളം പഞ്ചായത്ത്

ഇടുക്കി: മൂലമറ്റം അറക്കുളം ആലിൻചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർത്ഥികൾക്ക് 1000 രൂപ പിഴയും നൂറ് തവണ ഇംപോസിഷനും. അറക്കുളം പഞ്ചായത്തിൻ്റേതാണ് പുതുമയുള്ള ഈ ശിക്ഷാ നടപടി. ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ലെന്ന സത്യവാചകമാണ് 100 തവണയെഴുതാൻ പഞ്ചായത്ത് നിർദേശിച്ചത്. പഞ്ചായത്ത് ഓഫീസിൽ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് 1000 രൂപ പിഴയുമടച്ച് വിദ്യാർത്ഥികൾ മടങ്ങി. കോളേജ് വിദ്യാർത്ഥികൾ ക്ക് 10000 രൂപ പിഴയടക്കണമെന്ന് …

‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’; കോളേജ് വി​ദ്യാർത്ഥികൾക്ക് ഇംപോസിഷനും 1000 രൂപ പിഴയും ശിക്ഷ നൽകി അറക്കുളം പഞ്ചായത്ത് Read More »

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എസ്.എം.സി.എ കുവൈറ്റിന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: പ്രവാസ ലോകത്തെ സീറോ മലബാർ സഭാ മക്കളുടെ ഏറ്റവും വലിയ സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ 29 മത്തെ ഭരണസമിതി നിലവിൽ വന്നു. അബ്ബാസിയയിൽ വച്ച് നടന്ന പൊതുയോഗത്തിൽ വച്ച് സംഘടനയുടെ പ്രസിഡന്റ് ആയി ഡെന്നി തോമസ് കാഞ്ഞൂപറമ്പിൽ, ജനറൽ സെക്രട്ടറിയായി ജോർജ് ജോസഫ് വാക്യത്തിനാൽ,ട്രഷറർ ആയി ഫ്രാൻസിസ് പോൾ കോയിക്കകുടി എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. അതോടൊപ്പം വിവിധ മേഖലകളുടെ കൺവീനർ മാരായി സിജോ മാത്യു ആലോലിച്ചാലിൽ(അബ്ബാസിയ), ഫ്രാൻസിസ് പോൾ …

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ എസ്.എം.സി.എ കുവൈറ്റിന് പുതിയ നേതൃത്വം Read More »

Коэффициенты В Ставках на Спорт Как считаться Котировки В Букмекерских Конто

Коэффициенты В Ставках на Спорт Как считаться Котировки В Букмекерских Контор как Рассчитать Коэффициент на Ставках Что что Коэффициент В Ставках На Спорт Content С не Начать Игру в Букмекерской Конторе Как переводил Коэффициент В со Формат%3F Как перевел Коэффициенты В ссуды В Спортивных Ставках%3F русских Коэффициентов Как Посчитать уровень Ставок На Спорт Американский Формат …

Коэффициенты В Ставках на Спорт Как считаться Котировки В Букмекерских Конто Read More »

Как Новичку выиграть В Ставках в Спорт%3A Инструкция как Правильно Делать Ставки На Спор

Как Новичку выиграть В Ставках в Спорт%3A Инструкция как Правильно Делать Ставки На Спорт а Делать Ставки и Спорт В Букмекерских Конторах Правильно%3A советовать%2C Стратегии Для Начинающих Content Нельзя Ли приобрести В Ставках и Спорт%3F Какая Букмекерская Контора Лучше и России%3F Что Нужно знаю Об Ставках в Спорт Новичку%2C а Верно Делать Ставки Начинавшим%2C Советы …

Как Новичку выиграть В Ставках в Спорт%3A Инструкция как Правильно Делать Ставки На Спор Read More »

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക്തുടര്‍ച്ചയായി  ഓവറോള്‍ കിരീടം

ഇടുക്കി: തൊടുപുഴ ഇന്ത്യന്‍ സ്‌പോട്ട് ബാഡ്മിന്റണ്‍ അക്കാദമി ഫോര്‍കോര്‍ട്ട് സ്റ്റേഡിയത്തില്‍ നടന്ന ഇടുക്കി ജില്ലാ ഷട്ടില്‍ ചാമ്പ്യന്‍ഷിപ്പില്‍ തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക് തുടര്‍ച്ചയായി  ഓവറോള്‍ കിരീടം നേടി. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്ന് 186 അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു .  മത്സരത്തിന്റെ അവസാനം 312 പോയിന്റുമായി തൊടുപുഴ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാഡമി ഓവറോള്‍ കിരീടം ചൂടുകയായിരുന്നു. 197 പോയിന്റുമായി  ഫിഫ ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.147 പോയിന്റുമായി പറപ്പിള്ളില്‍ മൂന്നാം സ്ഥാനത്ത് എത്തി. …

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്‍ അക്കാദമിക്ക്തുടര്‍ച്ചയായി  ഓവറോള്‍ കിരീടം Read More »

രോഗപ്രതിരോധ  മരുന്ന്  വിതരണത്തിന്റെ ഉൽഘാടനം

നെയ്യശ്ശേരി  :വിൻസെൻ്റ് ഡിപോൾ സെൻ്റ് സെബാസ്റ്റ്യൻ കോൺഫെറെൻസിന്റെ നേത്രത്വത്തിൽ  നടത്തിയ രോഗപ്രതിരോധ  മരുന്ന്  വിതരണത്തിന്റെ ഉൽഘാടനം വികാരി  ഫാ. പോൾ മൈലക്കച്ചാലിൽ,  ജോബിൻ  ജോസ് മാണിക്കുന്നേലിന്  നൽകി നിർവഹിക്കുന്നു .. ഏരിയ കോ ൺഫെറെൻസ് പ്രസിഡന്റ്   സോജൻ , കോൺഫറൻസ് പ്രസിഡന്റ്   തോമസ് തുടങ്ങിയവർ സമീപം.

ആയിരം രൂപ പിഴയും ഈടാക്കി പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇംപോസിഷന്‍

മൂലമറ്റം: അറക്കുളം ആലിന്‍ചുവട് ഭാഗത്ത് കുടിവെള്ള സ്രോതസിന് സമീപം പൊതു സ്ഥലത്ത് ഭക്ഷ്യ മാലിന്യം വലിച്ചെറിഞ്ഞകോളേജ് വിദ്യാര്‍ഥികള്‍ക്ക് 1000രൂപ പിഴയും നൂറ് തവണ ഇംപോസിഷനും. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷാ നടപടി.’ ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറ് തവണയെഴുതാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചത്. പഞ്ചായത്താേ ഫീസില്‍ വച്ചു തന്നെ നൂറു പ്രാവശ്യം എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാര്‍ഥികള്‍ മടങ്ങി. കോളേജ് വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പിഴയടക്കണമെന്ന് ചൂണ്ടിക്കാട്ടി നേരത്തേ പഞ്ചായത്ത് …

ആയിരം രൂപ പിഴയും ഈടാക്കി പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇംപോസിഷന്‍ Read More »

ഹാന്റ്ബോൾ സമ്മർ ക്യാമ്പ് സമാപിച്ചു.

ഇടുക്കി: ജില്ലാ ഹാന്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിൽ കുമാരമംഗലം എം കെ എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഹാന്റ്ബോൾ സമ്മർ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സ്പോർട്ട്സ് ട്രെയ്നറും മോട്ടിവേഷൻ സ്വീക്കറുമായ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കേരള സ്പോർട്സ് കൗൺസിൽ അംഗങ്ങളായ കെ. ശശിധരൻ, റഫീക്ക് പള്ളത്തു പറമ്പിൽ , പരിശീലകൻ ദീപു. ഇ.ജെ, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ദേശീയ താരം ബോബൻ ബാലകൃഷ്ണൻ സ്വാഗതവും, ജില്ലാ സെക്രട്ടറി അൻവർ …

ഹാന്റ്ബോൾ സമ്മർ ക്യാമ്പ് സമാപിച്ചു. Read More »

ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആദരിച്ചു

മുന്നാർ : ഐഎൻടിയുസി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്ത എ കെ മണി എക്സ് എം എൽ എ യ്ക്ക്   മൂന്നാർ സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആദരിച്ചു. മുന്നാർ യുണിയൻ ഹൗളിൽ നടന്ന യോഗം  ഐഎൻസിസി ജില്ലാ പ്രസിഡൻറ് രാജ മാട്ടുകാരൻ ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജി മിനിയാണ്ടി അദ്ധ്യക്ഷത  വഹിച്ചു. ഐഎൻടിയുസി റീജണൽ പ്രസിഡൻറ് ഡി കുമാർ സ്വാഗതം പറഞ്ഞു  അടിമാലി ബ്ലോക്ക് കോൺഗ്രസ്  ബാബു. പി. കുര്യക്കോസ് , …

ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആദരിച്ചു Read More »

വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ച്

വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ച് പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളെ സ്വീകരിച്ച് പള്ളിയിലേക്ക് പോകുന്നു തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ നിന്നുള്ള ദൃശ്യം കോതമംഗലം രൂപതയിലെ എല്ലാ പള്ളികളിലും ഇന്നാണ് വിശ്വാസ പരിശീലനത്തിന്റെ പ്രവേശനോത്സവം

ജനവിധി ആർക്കൊപ്പം; വോ​ട്ടെ​ണ്ണ​ലി​ന് ഇനി ര​ണ്ടു നാൾ മാ​ത്രം; എ​ണ്ണു​ന്ന​ത് 20 കേ​ന്ദ്ര​ങ്ങ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലി​ന് ഇ​നി ര​ണ്ടു ദി​വ​സം മാ​ത്രം ശേ​ഷി​ക്കേ സം​സ്ഥാ​ന​ത്തെ 20 കേ​ന്ദ്ര​ങ്ങ​ളും സ​ജ്ജ​മാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ആ​ദ്യം എ​ണ്ണിത്തു​ട​ങ്ങു​ന്ന​ത് ത​പാ​ൽ ബാ​ല​റ്റു​ക​ളാ​ണ്. ത​പാ​ൽ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ത്തു​ട​ങ്ങു​ക​യെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ അ​റി​യി​ച്ചു. കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, നി​രീ​ക്ഷ​ക​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് …

ജനവിധി ആർക്കൊപ്പം; വോ​ട്ടെ​ണ്ണ​ലി​ന് ഇനി ര​ണ്ടു നാൾ മാ​ത്രം; എ​ണ്ണു​ന്ന​ത് 20 കേ​ന്ദ്ര​ങ്ങ​ളി​ൽ Read More »

അ​ടു​ക്ക​ള അ​മ്മ​യു​ടെ മാ​ത്രം ഏ​രി​യ അ​ല്ല; അ​ടു​ക്ക​ള ജോ​ലി​യി​ൽ അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന അ​ച്ഛ​ൻ; കൈ​യ​ടി നേ​ടി മൂ​ന്നാം ക്ലാ​സ് പാ​ഠ​പു​സ്ത​കം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ മൂ​ന്നാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. അ​മ്മ​യാ​ണ് വീ​ടി​ന്‍റെ വി​ള​ക്കെ​ന്ന് പ​റ​യു​ന്പോ​ഴും അ​ടു​ക്ക​ള​യാ​ണ് അ​മ്മ​യു​ടെ ലോ​ക​മെ​ന്ന് ധ​രി​ക്കു​ന്നൊ​രു സ​മൂ​ഹ​മാ​യി​രു​ന്നു ന​മു​ക്കു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം കാ​ല​മെ​ത്ര വി​ദൂ​ര​മാ​യെ​ന്ന് കാ​ണി​ച്ച് ത​രി​ക​യാ​ണ് മൂ​ന്നാം ക്ലാ​സി​ലെ പാ​ഠ പു​സ്ത​കം. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ സൈ​ബ​റി​ട​ങ്ങ​ളി​ൽ അ​ത് വ​ലി​യ ച​ർ​ച്ച​യാ​യി. അ​ടു​ക്ക​ള ജോ​ലി​യി​ൽ അ​മ്മ​യ്ക്കൊ​പ്പ​മി​രി​ക്കു​ന്നു സ​ഹാ​യി​ക്കു​ന്ന അ​ച്ഛ​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണു​ന്ന​ത്. അ​മ്മ ഭ​ക്ഷ​ണം പാ​കം …

അ​ടു​ക്ക​ള അ​മ്മ​യു​ടെ മാ​ത്രം ഏ​രി​യ അ​ല്ല; അ​ടു​ക്ക​ള ജോ​ലി​യി​ൽ അ​മ്മ​യെ സ​ഹാ​യി​ക്കു​ന്ന അ​ച്ഛ​ൻ; കൈ​യ​ടി നേ​ടി മൂ​ന്നാം ക്ലാ​സ് പാ​ഠ​പു​സ്ത​കം Read More »

വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ർ​ക്കം; മു​ത്ത​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ച്ചു​മ​ക​ൻ

തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നെ കൊ​ച്ചു​മ​ക​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഏ​ട​ക്കു​ളം കോ​മ്പോ​ത്ത് വീ​ട്ടി​ൽ കേ​ശ​വ​നാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​യ്ക്കും കാ​ലി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ശ​വ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ കേ​ശ​വ​ന്‍റെ കൊ​ച്ചു​മ​ക​ൻ ശ്രീ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ കേ​ശ​വ​നെ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ശ്രീ​കു​മാ​ർ ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ കേ​ശ​വ​നെ ശ്രീ​കു​മാ​ര്‍ ത​ന്നെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ശ്രീകുമാർ ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മം …

വ​ള​ർ​ത്തു​പൂ​ച്ച​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ർ​ക്കം; മു​ത്ത​ച്ഛ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ച്ചു​മ​ക​ൻ Read More »

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും, പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കും; വി. ശിവൻകുട്ടി

തി​രു​വന​ന്ത​പു​രം: എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പു​തി​യ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കാ​യി​ക തൊ​ഴി​ൽ പ​രി​ശീ​ല​ന രീ​തി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​മെ​ന്നും പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്മാ​ർ​ട്ട്‌ ക്ലാ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കും. എ​ല്ലാ ര​ക്ഷി​താ​ക്ക​ളും പി​ടി​എ അം​ഗ​ത്വം നി​ർ​ബ​ന്ധ​മാ​യും ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ്കൂ​ൾ പി​ടി​എ​യ്ക്കെ​തി​രേ​യും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. പി​ടി​എ എ​ന്ന​ത് സ്കൂ​ൾ ഭ​ര​ണ സ​മി​തി​യാ​യി കാ​ണ​രു​ത്. …

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം നൽകും, പോ​ക്സോ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പക​ർ​ക്കും അ​വ​ബോ​ധം ന​ൽ​കും; വി. ശിവൻകുട്ടി Read More »

Как Делать Ставки На Спорт же Научиться Правильно сделано Ставки На Спорт Новичка

Как Делать Ставки На Спорт же Научиться Правильно сделано Ставки На Спорт Новичкам а Делать Ставки в Спорт Правильно поставлены У Букмекера%2C Играть%2C Научиться%2C Разобраться а Ставках%2C Советы ото Профессионалов Content Подойдут дли Старта%3A Одни один Самых Надежных Стратегий В Ставках как Делать Ставки и Спорт%3A Инструкция для Начинающих Игроков Ставки На Волейбол%3A как Их …

Как Делать Ставки На Спорт же Научиться Правильно сделано Ставки На Спорт Новичка Read More »

ഒരു നിമിഷം വൈകി ;ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ ഒരു ജീവൻ കൂടി നഷ്ടമായി ;മരിച്ചത് വണ്ണപ്പുറം സ്വദേശി .

വ ണ്ണപ്പുറം: യാത്രക്കിടെ ട്രയിനില്‍നിന്നു വീണ് പരിക്കേറ്റ് ചികിത്സ യിൽ ഇരുന്ന യുവാവ് മരിച്ചു.വണ്ണപ്പുറം പച്ചിലക്കവല പുത്തൻ പുരയ്‌ക്കൽ ഫ്രാന്‍സീസ് (24)നാണ് മെയ് മാസം മെയ് 25-ന് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരപരിക്കുപറ്റിയത്. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍യിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപർക്ക് ജെ ൻ റോബോട്ടിക് സ് ജീവന ക്കാരനാണ്. തിരുവനന്തത്തുനിന്നും ചങ്ങനാശ്ശേരിക്കുള്ളയാത്രയില്‍ ചങ്ങാശ്ശേരിസ്റ്റേഷനിൽ ഇറങ്ങാന്‍ശ്രമിക്കുന്നതിനിടെ ട്രയിന്‍ പുറപ്പെടുകയും തുടര്‍ന്ന് ട്രെ യിനില്‍നിന്ന് ചാടിയിറങ്ങുന്നതിനിടെ വൈദ്യുതി തൂണില്‍തല ഇടിച്ചാണ് അപകടം. . …

ഒരു നിമിഷം വൈകി ;ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ ഒരു ജീവൻ കൂടി നഷ്ടമായി ;മരിച്ചത് വണ്ണപ്പുറം സ്വദേശി . Read More »

“Glory Casino Review Sincere Review By On Line Casino Gur

“Glory Casino Review Sincere Review By On Line Casino Guru Glory Casino Overview Evaluation Of Characteristics And Safety Content Easy First Deposit Techniques For Instant Entry To Your Favorite Games Downloading The Ios App Managing Finances At Glory Casino Mobile Gaming With Beauty Casino Write A Review Unlock Great Special Offers And Bonuses Creating An …

“Glory Casino Review Sincere Review By On Line Casino Gur Read More »

മാ​ധ്യ​മ​ങ്ങ​ൾ നു​ണ ‌പ്ര​ച​രി​പ്പി​ച്ചാ​ൽ മറ്റ് രീ​തി​യി​ൽ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് എം.​വി ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യാ​ൽ അ​തേ രീ​തി​യി​ൽ പാ​ർ​ട്ടി​ക്കു നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ൻ. ഇ​ന്ന​ലെ സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​നു ശേ​ഷം ന​ട​ത്തി​യ വാർത്താ ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​ധ്യ​മ​ങ്ങ​ളെ രൂ​ക്ഷ​മാ​യി ഗോ​വി​ന്ദ​ൻ വി​മ​ർ​ശി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടാം. അ​തേ​സ​മ​യം നു​ണ​യാ​ണു പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യ​ല്ല മ​റ്റു രീ​തി​യി​ലാ​ണു നേ​രി​ടേ​ണ്ടി​വ​രി​ക. ക​ള്ള​പ്ര​ചാ​ര​വേ​ല ന​ട​ത്തി മു​ന്നോ​ട്ടു​പോ​യാ​ൽ അ​തി​നെ ഇ​നി നേ​രി​ടേ​ണ്ടി​വ​രും. എ​ന്നാ​ൽ ഏ​റ്റ​വും ത​രം​താ​ണ രീ​തി​യി​ലാ​ണു മാ​ധ്യ​മ​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. എ​ന്തു തോ​ന്ന്യാ​സ​വും …

മാ​ധ്യ​മ​ങ്ങ​ൾ നു​ണ ‌പ്ര​ച​രി​പ്പി​ച്ചാ​ൽ മറ്റ് രീ​തി​യി​ൽ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് എം.​വി ഗോ​വി​ന്ദ​ൻ Read More »

പന്തീരങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിന്‍റെ അമ്മയുടേയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി. ഗോപാലിന്‍റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രാഹുലിന്‍റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാർത്തികയ്ക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇവർ ഹാജരായിരകുന്നില്ല. കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. തുടർന്നാണ് …

പന്തീരങ്കാവ് ഗാർഹിക പീഡനം: പ്രതി രാഹുലിന്‍റെ അമ്മയുടേയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി Read More »

വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച കാ​മു​കി​യെ വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കി: കേസിൽ 11 വ​ർ​ഷ​ത്തി​ന് ശേ​ഷം യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ച കാ​മു​കി​യെ സ്വ​ന്തം വീ​ടി​ന്‍റെ ക​ഴുക്കോ​ലി​ല്‍ തൂ​ക്കി​ക്കൊ​ന്ന പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യും. ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി കി​ഴ​ക്ക​ടം​പ​ള്ളി​ല്‍ വീ​ട്ടി​ല്‍ സു​നി​തയെ(26)​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​ക​നാ​യി​രു​ന്ന വെ​ട്ടു​വേ​നി താ​മ​ര​ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷിനെ​യാ​ണ്(42) ജീ​വ​പ​ര്യ​ന്തം ത​ട​വി​നും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ച് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ര​ണ്ട് കെ.​എ​ന്‍.​ അ​ജി​ത്ത്കു​മാ​ര്‍ ഉ​ത്ത​ര​വാ​യ​ത്. 2013 ജൂ​ണ്‍ 18ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി​രു​ന്ന സു​നി​ത​യും രാ​ജേ​ഷും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. …

വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച കാ​മു​കി​യെ വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കി: കേസിൽ 11 വ​ർ​ഷ​ത്തി​ന് ശേ​ഷം യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും Read More »

സംസ്ഥാന സർക്കാരിൻ്റെ തൊടുപുഴയോടുള്ള അവഗണന അവസാനിപ്പിക്കണം; കേരള കോൺഗ്രസ്

തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ തൊടുപുഴയോടുള്ള അവഗണന അവസാനിപ്പിക്കുകയും വികസന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നത അധികാര സമിതി അംഗം അഡ്വ ജോസഫ് ജോണും നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ ജോസി ജേക്കബും ആവശ്യപ്പെട്ടു. പി.ജെ ജോസഫ് എം. എൽ. എ നിരന്തരം ആവശ്യപ്പെട്ടിട്ടും തൊടുപുഴയിലെ പല വികസന പ്രവർത്തനങ്ങളും സർക്കാർ മനപ്പൂർവ്വം തടസ്സപ്പെടുത്തുകയാണ്. തൊടുപുഴ മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാ​ഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് ഭരണാനുമതിയും ഫണ്ടും ഉണ്ടായിട്ടും എസ്റ്റിമേറ്റ് പുതുക്കി നൽകി …

സംസ്ഥാന സർക്കാരിൻ്റെ തൊടുപുഴയോടുള്ള അവഗണന അവസാനിപ്പിക്കണം; കേരള കോൺഗ്രസ് Read More »

കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബക്കട കൃഷിഭവനു മുൻപിൽ ധർണ നടത്തി

കാഞ്ചിയാർ: വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബക്കട കൃഷിഭവനു മുൻപിൽ ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകർക്കും സഹായം നൽകണമെന്നും പട്ടയമില്ലാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് സാബു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജോർജ്ജ് ജോസഫ് പടവൻ, ജോസ് ആനക്കല്ലിൽ ,പി.ജെ ബാബു , മേരി …

കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബക്കട കൃഷിഭവനു മുൻപിൽ ധർണ നടത്തി Read More »

ദീർഘനാളായി തൊടുപുഴ നഗരസഭയിൽ സേവനമനുഷ്ഠിച്ചു വരുന്ന മൂന്ന് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

തൊടുപുഴ: കഴിഞ്ഞ 28 വർഷമായി തൊടുപുഴ നഗരസഭയിൽ ഡഫേദാർ പോസ്റ്റിൽ ജോലി ചെയ്തു വരുന്ന വി.എസ്.എം നസീറിനും 23 വർഷമായി സർവീസിൽ എത്തി കഴിഞ്ഞ ആറു വർഷമായി ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്ത് വരുന്ന കെ.വി വാസുവിനും കഴിഞ്ഞ 31 വർഷമായി സാനിറ്റേഷൻ വർക്കറായി ജോലി ചെയ്യുന്ന കെ.കെ ദിവാകരനുമാണ് നഗരസഭ കൗൺസിലും ജീവനക്കാരും ചേർന്ന് യാത്ര അയപ്പ് നൽകിയത്. യോ​ഗത്തിന്റെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ പ്രൊഫസർ ജെസ്സി ആൻറണി നിർവ്വഹിച്ചു. ഏവർക്കും മാതൃകയായി വ്യത്യസ്ത മേഖലകളിൽ …

ദീർഘനാളായി തൊടുപുഴ നഗരസഭയിൽ സേവനമനുഷ്ഠിച്ചു വരുന്ന മൂന്ന് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി Read More »

ഗ്ലേൻമേരി എസ്റ്റേറ്റിലെ പശുവിനെ പുലി പിടിച്ചു

പീരുമേട്: ഗ്ലെൻമേരി എസ്റ്റേറ്റിലെ, എൽ.എം.എസ് ഡിവിഷനിൽ ആണ്. ഹുസൈൻ എന്ന ആളിൻ്റെ രണ്ടര വയസ്സ് പ്രായം ഉള്ള പശുവിനെ പുലി പിടിച്ച് കൊന്നത്. സമീത്തെ തേയില തോട്ടത്തിൽ നിന്ന് തോട്ടം ഉടമകൾ കൊളുന്ത് എടുക്കാത്തതിനാൽ തേയില ചെടികൾ വളർന്ന് കാട് ആയി നിൽക്കുന്നതും വന്യമൃഗങ്ങൾ വിരഹിക്കുവാൻ സൗകര്യം ആണ്. വനം വന്യജീവി വകുപ്പ് സമീപത്ത് ക്യാമറ സ്ഥാപിച്ചുട്ടുണ്ട്. ഇത്തരം വന്യ ജീവികളുടെ ആക്രമണങ്ങൾ സമീപപ്രദേശത്ത് പല പ്രാവശ്യം ഉണ്ടായാട്ടുണ്ട്. വനം വന്യജീവി വകുപ്പ് അധികൃധരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും …

ഗ്ലേൻമേരി എസ്റ്റേറ്റിലെ പശുവിനെ പുലി പിടിച്ചു Read More »

100 ടൺ സ്വർണം പിൻവലിച്ച് ഇന്ത്യ

മുംബൈ: വിദേശത്തെ സ്വര്‍ണനിക്ഷേപത്തില്‍ നിന്ന് ഇന്ത്യ 100 ടണ്‍ സ്വര്‍ണം പിന്‍വലിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ലണ്ടില്‍ നിക്ഷേപിച്ചിരുന്ന സ്വര്‍ണത്തിന്‍റെ ഒരു ഭാഗമാണു റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ തിരിച്ചെയെത്തിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വര്‍ണം പിന്‍വലിച്ചേക്കുമെന്നു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍. 1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തിനു ശേഷം ഇതാദ്യമാണു റിസര്‍വ് ബാങ്ക് വിദേശത്തെ സ്വര്‍ണ നിക്ഷേപം പിന്‍വലിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു വിദേശനാണ്യശേഖരം ഇടിഞ്ഞ 1991ല്‍ സ്വര്‍ണം വിദേശത്തു പണയം വച്ചിരുന്നു. 2024 മാര്‍ച്ചിലെ …

100 ടൺ സ്വർണം പിൻവലിച്ച് ഇന്ത്യ Read More »

തിരുവനന്തപുരം ശംഖമുഖത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

തിരുവനന്തപുരം: ശംഖുമുഖത്ത് ഫൈബർ വെള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ബിനു എന്നയാൾ നീന്തി രക്ഷപ്പെടുക ആയിരുന്നു. തീരം കടലെടുത്തതോടെ വിഴിഞ്ഞം ഹാർബറിലേക്ക് വള്ളം കൊണ്ടുപോകുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇരുവരും കടലിൽ വീണെങ്കിലും മഹേഷിനെ കാണാതാകുകയായിരുന്നു.

ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ – മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ – മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതായി വിമാന കമ്പനി അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E 5314 വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. പിന്നാലെ പ്രോട്ടോക്കാൾ പാലിച്ചു വിമാനം അടിയന്തര ലാൻഡിങ്ങ് നടത്തിയെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. 172 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായത്. സന്ദേശം ലഭിച്ചയുടൻ പൈലറ്റ് മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ച് ലാൻഡിങ് സൗകര്യം ഒരുക്കുകയായിരുന്നു. വിമാനം പരിശോധിക്കുകയാണെന്ന് …

ബോംബ് ഭീഷണിയെ തുടർന്ന് ചെന്നൈ – മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു Read More »

സംസ്ഥാനത്ത് സ്വര്‍ണത്തിന്‍റെ ഉപയോഗം കൂടുന്നു

കൊച്ചി: കേരളത്തില്‍ പ്രതിവര്‍ഷ സ്വര്‍ണത്തിന്‍റെ ഉപയോഗം 220 മുതല്‍ 225 ടണ്‍ വരെയാണെന്നും വില കൂടിയ സാഹചര്യത്തില്‍ വില്‍പ്പനയില്‍ കുറവുണ്ടെങ്കിലും ടേണ്‍ ഓവറില്‍ കുറവു വന്നിട്ടില്ലെന്നും ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍. ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും തല്‍സ്ഥിതി തുടരുകയാണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ ഇന്ത്യ സി.ഇ.ഒ സച്ചിന്‍ ജെയ്ന്‍ പറഞ്ഞു. രാജ്യത്ത് 2024ന്‍റെ തുടക്കത്തില്‍ 136.6 ടണ്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡുണ്ടായി. 2023ലെ അതേകാലയളവിലേതിനേക്കാള്‍ എട്ടു ശതമാനം വര്‍ധനയാണിത്. 126.3 …

സംസ്ഥാനത്ത് സ്വര്‍ണത്തിന്‍റെ ഉപയോഗം കൂടുന്നു Read More »

സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ തീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, …

സംസ്ഥാനത്ത് 3 ജില്ലകളിൽ റെഡ് അലർട്ട് Read More »

ബംഗാളിൽ തൃണമൂൽ – ബി.ജെ.പി സംഘർഷം: തെരെഞ്ഞെടുപ്പ് സാമ​ഗ്രികൾ തോട്ടിലെറിഞ്ഞു

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ പലയിടത്തും പ്രതിഷേധം. പലയിടത്തും വോട്ടിങ്ങ് മെഷിനുകൾ നശിപ്പിച്ചകായി പരാതി. വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി. വോട്ടു ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു സംഘം അക്രമികൾ യന്ത്രങ്ങൾ കുളത്തിൽ എറിഞ്ഞതായാണ് വിവരം. അതേസമയം, വേട്ടിങ്ങ് തടസപ്പെട്ടിട്ടില്ലെന്നും പുരോഗമിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജയ്നഗർ ലോക്സഭാ മണ്ഡലത്തിലെ കുൽതയെന്ന പ്രദേശത്തെ 40,41 നമ്പർ ബൂത്തുകളിലാണ് പ്രശ്നമുണ്ടായത്. തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ …

ബംഗാളിൽ തൃണമൂൽ – ബി.ജെ.പി സംഘർഷം: തെരെഞ്ഞെടുപ്പ് സാമ​ഗ്രികൾ തോട്ടിലെറിഞ്ഞു Read More »

തൃശൂരിൽ മേഘവിസ്ഫോടനമെന്ന് സംശയം

തൃശൂർ: നഗരത്തെ വെള്ളക്കെട്ടിലാക്കി പെരുമഴ. ഇന്ന് രാവിലെ ആരംഭിച്ച മഴ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. മേഘവിസ്‌ഫോടമാണെന്നു സംശയിക്കുന്നു. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ഇടിയും ഉണ്ട്. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗത കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി, ഇത് യാത്രക്കാരെ ദുരതത്തിലാക്കി. റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങി . രണ്ടു മണിക്കൂര്‍ കൂടി കനത്ത മഴ …

തൃശൂരിൽ മേഘവിസ്ഫോടനമെന്ന് സംശയം Read More »

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യകണ്ണി രാമപ്രസാദ് ഹൈദരാബാദിൽ പിടിയിൽ

കൊച്ചി: ഇറാനിലേക്കുള്ള അവയവക്കടത്ത് മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പൊലീസ് പിടിയിൽ. കേരള പൊലീസിന്‍റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ബല്ലം കൊണ്ട രാമപ്രസാദെന്ന ആളാണ് പിടിയിലായത്. ഇറാനിലേക്ക് അവയവദാനത്തിനായി ആളുകളെ കടത്തുന്നതിന്‍റെ കേന്ദ്രം ഹൈദരാബാദാണെന്നും അവിടെയുള്ള ആളാണ് മുഖ്യകണ്ണിയെന്നും കേസിൽ മുൻപ് അറസ്റ്റിലായ സാബിത്ത് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ച് ചോദ്യം ചെയ്തു. ഹൈദരാബാദും ബാം​ഗ്ലൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. നേരത്തെ കേസുമായി …

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ മുഖ്യകണ്ണി രാമപ്രസാദ് ഹൈദരാബാദിൽ പിടിയിൽ Read More »

കോൺഗ്രസിന് ഭയമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡൽഹി: എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ രംഗത്ത്. കോൺഗ്രസിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി ഇടപെട്ട് തുടങ്ങിയതോടെ പാർട്ടി നിക്ഷേധാത്മക പാർട്ടിയായി മാറിയിരിക്കുകണ്. ഇപ്പോൾ സത്യത്തെ അംഗികരിക്കാത്ത പാർട്ടിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് തെരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്‍റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർഥ്യം തി രിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു. എക്സിറ്റ് പോൾ ഫലം …

കോൺഗ്രസിന് ഭയമാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ Read More »

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചു തകർത്ത പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചു തകർച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സി.പി.ഒ കെ.എസ് ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന് സമീപമുള്ള അഹാലനെന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് മന് ഭക്ഷ്യവിഷബാധ ഏറ്റുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവ സമയത്ത് ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. കേസിൽ ആലപ്പുഴ ജില്ലാ മേധാവി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.

തിരുവനന്തപുരത്ത് മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മകൾ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലണ്ടറിന്‍റെ വില കുറച്ചു

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കുറച്ചു. സിലണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് പുതിയ നിരക്ക്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലണ്ടറിന്‍റെ വില നിലവിൽ കുറച്ചിട്ടില്ല.

പത്തനംതിട്ടയിൽ വീട്ടിൽ ക‍യറി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചു: 2 യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാലപിടിച്ചു പറിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് തങ്കമ്മയുടെ(78) വീട്ടിലാണ് പ്രതികൾ അതിക്രമിച്ച് കയറി ഒന്നരപവൻ തൂക്കമുള്ള സ്വർണമാല കവർന്നത്. ഇതുമായി ബന്ധപ്പെട്ട് കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ്(22), ചെളിക്കുഴി കുന്നിട നെല്ലിവിളയിൽ ഗോകുൽകുമാർ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശക്തമായ മഴ പെയ്യുന്നതിനിടെ വീടിന്‍റെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച പ്രതികൾ ഭീഷണിപ്പെടുത്തി മാല കവരുകയായിരുന്നു. പ്രതിയായ അനൂപിനെതിരെ വിവിധ …

പത്തനംതിട്ടയിൽ വീട്ടിൽ ക‍യറി ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മാല പിടിച്ചുപറിച്ചു: 2 യുവാക്കൾ അറസ്റ്റിൽ Read More »

81ാം വിവാഹവാർഷികം ആഘോഷിച്ച് 103കാരനും 98കാരിയും; പുതുതലമുറ പാഠമാക്കണം ഇവരുടെ ദാമ്പത്യം

കട്ടപ്പന: പുതുതലമുറിയിൽ സന്തുഷ്ട ദാമ്പത്യമെന്നത് വിരളമാകുമ്പോൾ 81-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് 103 വയസുള്ള ഇരട്ടയാർ നാങ്കുതൊട്ടി പി.വി. ആന്റണി എന്ന പാപ്പച്ചനും 98 വയസുള്ള ഭാര്യ ക്ലാരമ്മയും. ചട്ടയും മുണ്ടുമണിഞ്ഞ് ഭർത്താവിന്റെ കൈപിടിച്ച് കുശലങ്ങൾ പറഞ്ഞ് ജീവിതവഴിയിൽ നടന്നു നീങ്ങുന്ന ക്ലാരമ്മയും പാപ്പച്ചനും നാട്ടുകാർക്ക് വേറിട്ട കാഴ്ചയാണ്. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ ഇരുവർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഉറ്റ സുഹൃത്തായിരുന്ന കൊല്ലംപറമ്പിൽ മത്തായിയുടെ ഭാര്യാസഹോദരിയായ പൊൻകുന്നം തൊമ്മിത്താഴത്ത് ക്ലാരമ്മയെ 1943 ഫെബ്രുവരി എട്ടിനാണ് പാപ്പച്ഛൻ ജീവിതസഖിയാക്കിയത്. …

81ാം വിവാഹവാർഷികം ആഘോഷിച്ച് 103കാരനും 98കാരിയും; പുതുതലമുറ പാഠമാക്കണം ഇവരുടെ ദാമ്പത്യം Read More »

സപ്ലൈകോയില്‍ സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ചു

തിരുവനന്തപുരം: സപ്ലൈകോ വില്പന​ ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വില കുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്‍ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. മുളകിന്‍റെ സബ്സിഡി വില അരക്കിലോയ്ക്ക് 78.75 രൂപയായാണ് പുതുക്കി നിശ്ചയിച്ചത്. 86.10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. വെളിച്ചെണ്ണ അര ലിറ്ററിന് സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. 152.25 രൂപയാണ് നിലവിലുണ്ടായിരുന്ന വില. അഞ്ച് ശതമാനം ജി.എസ്‌.ടി ഉള്‍പ്പെടെയാണ് വില. മുളകിന് …

സപ്ലൈകോയില്‍ സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ചു Read More »

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ജൂൺ 5ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാം ഘട്ട അലോട്ട്മെ​ന്‍റുകൾക്ക് ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. എയ്ഡഡ് ഹയർസെക്കൻഡറി(വൊക്കേഷണൽ) സ്കൂളുകളിലെ മാനേജ്മെ​ന്‍റ്​ ക്വാട്ട(20 ശതമാനം സീറ്റ്) പ്രവേശനം അതത് മാനേജ്മെന്‍റുകളാണ് നടത്തുന്നത്. അതിന് അതത് സ്കൂളുകളിൽ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം. ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷവും അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് …

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ജൂൺ 5ന് Read More »

ഇടുക്കിയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ

ഇടുക്കി: പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചുവെന്നാണ് വിവരം. അതേസമയം ബാലുശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28ആം മൈലിൽ പേരിയ മലയിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ വൈകിട്ടാണ് സംഭവം. കോഴി ഫാം തകരുകയും അമ്പതോളം കവുങ്ങൾ നശിച്ചു. തൃശൂരിലുണ്ടായ മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിതായാണ് വിവരം. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർഹോസ്റ്റസിനെ നിയോ​ഗിച്ചത് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വിഴി സ്വർണക്കടത്തിയ എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരൻ പിചിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. 10 വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ. സ്വർണക്കടത്ത് കേസിൽ പിടിയിലായ എയർഹോസ്റ്റസ് സുരഭിയെ സ്വർണം കടത്താൻ നിയോ​ഗിച്ചത് സുഹൈലാണെന്നും ഡി.ആർ.ഐ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ പല തവണകളായി 20 കിലോയോളം സ്വർണം കടത്തിയതായാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. …

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്: എയർഹോസ്റ്റസിനെ നിയോ​ഗിച്ചത് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ, പ്രതി അറസ്റ്റിൽ Read More »

മത്സര ഓട്ടം വേണ്ടെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: യാത്രക്കാരെ പേടിപ്പിക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങ് വേണ്ടെന്നും സ്വകാര്യ ബസുകളോട് മത്സരിക്കേണ്ടെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ആഹ്വാനം ചെയ്ത് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായും ഇരുചക്ര വാഹനങ്ങളുമായുള്ള മത്സരം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ സ്പീഡ് ചെയ്യാതെയും വളരെ ശ്രദ്ധയോടും വാഹനം ഓടിച്ചാലും കൃത്യമായ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ റോഡുകളുടെ പരിമിതികള്‍ മനസിലാക്കി കൊണ്ട് ചെറിയ വാഹനങ്ങള്‍ വരുമ്പോള്‍ അവരെ പോകാന്‍ അനുവദിക്കുക. സ്‌കൂട്ടറിലും ബൈക്കുകളിലും കാറുകളിലും …

മത്സര ഓട്ടം വേണ്ടെന്ന് മന്ത്രി കെ.ബി ​ഗണേഷ് കുമാർ Read More »

ചക്രവാതച്ചുഴി; സംസ്ഥാനത്ത് 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കേരളത്തീരത്തിന് അരികെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. രാത്രി മഴ ശക്തമായതോടെ മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിന്‍റെയും മണിമലയാറിന്‍റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലങ്കര ഡാമിന്‍റെ നാല് ഷട്ടറുകൾ രണ്ട് മീറ്റർ വീതും ഉയർത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.