Timely news thodupuzha

logo

ഗ്ലേൻമേരി എസ്റ്റേറ്റിലെ പശുവിനെ പുലി പിടിച്ചു

പീരുമേട്: ഗ്ലെൻമേരി എസ്റ്റേറ്റിലെ, എൽ.എം.എസ് ഡിവിഷനിൽ ആണ്. ഹുസൈൻ എന്ന ആളിൻ്റെ രണ്ടര വയസ്സ് പ്രായം ഉള്ള പശുവിനെ പുലി പിടിച്ച് കൊന്നത്.

സമീത്തെ തേയില തോട്ടത്തിൽ നിന്ന് തോട്ടം ഉടമകൾ കൊളുന്ത് എടുക്കാത്തതിനാൽ തേയില ചെടികൾ വളർന്ന് കാട് ആയി നിൽക്കുന്നതും വന്യമൃഗങ്ങൾ വിരഹിക്കുവാൻ സൗകര്യം ആണ്.

വനം വന്യജീവി വകുപ്പ് സമീപത്ത് ക്യാമറ സ്ഥാപിച്ചുട്ടുണ്ട്. ഇത്തരം വന്യ ജീവികളുടെ ആക്രമണങ്ങൾ സമീപപ്രദേശത്ത് പല പ്രാവശ്യം ഉണ്ടായാട്ടുണ്ട്.

വനം വന്യജീവി വകുപ്പ് അധികൃധരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു പരിഗണയും ഉണ്ടായില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിർദ്ദനനും രോഗിയും ആയ കർഷകർക്ക് ഗവ. സഹായം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *