കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ഥി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഐസ്‌ക്രീം കഴിച്ച് ഛര്‍ദിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് 12കാരന്‍ മരിച്ചത്.
വിദ്യാര്‍ഥി ഐസ്‌ക്രീം കഴിച്ച് മരിച്ച സംഭവം; ബന്ധു പൊലീസ് കസ്റ്റഡിയില്‍
![](https://timelynews.net/wp-content/uploads/2023/04/erw-1082391.jpg)